EMNF UAE

EMNF UAE Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from EMNF UAE, Medical and health, Dubai.

Community of Indian Nurses in UAE to support for Education / Training / Medical updates/ Job hunting / family gathering / events / sports / and social activities ❤️

Heartfelt Condolences 💐
24/11/2025

Heartfelt Condolences 💐

പ്രിയപ്പെട്ടവരെ,സമീപകാലത്ത് നമ്മൾ നിരന്തരം കേട്ടുകൊണ്ടിരിക്കുന്ന ഒരു വേദനാജനകമായ യാഥാർഥ്യമാണ് — ഹാർട്ട് അറ്റാക്ക് മൂലം ന...
18/11/2025

പ്രിയപ്പെട്ടവരെ,

സമീപകാലത്ത് നമ്മൾ നിരന്തരം കേട്ടുകൊണ്ടിരിക്കുന്ന ഒരു വേദനാജനകമായ യാഥാർഥ്യമാണ് — ഹാർട്ട് അറ്റാക്ക് മൂലം നിരവധി യുവാക്കളും, പ്രത്യേകിച്ച് പ്രവാസികളും, മരണത്തിന് കീഴടങ്ങുന്നു എന്നത്. ജീവിതശൈലിയിലെ മാറ്റങ്ങൾ, അമിതമായ ജോലിബാധ്യത, മാനസിക സമ്മർദ്ദം എന്നിവ ഇതിന് കാരണമാകുന്ന പ്രധാന ഘടകങ്ങളാണ്.

അതുകൊണ്ട് തന്നെ ഒരു പ്രധാന ചോദ്യം നമുക്കു മുന്നിലുണ്ട്:
എന്താണ് ഹാർട്ട് അറ്റാക്ക്? അതിന്റെ മുൻകൂട്ടി അറിയേണ്ട ലക്ഷണങ്ങൾ എന്തൊക്കെയാണ്? ഏതെല്ലാം കാര്യങ്ങളിൽ ശ്രദ്ധ പുലർത്തിയാൽ നമുക്ക് ഹൃദ്രോഗങ്ങൾ തടയാനാകും? കൂടാതെ,
നമ്മുടെ മുന്നിൽ ആരെങ്കിലും ഹാർട്ട് അറ്റാക്ക് പോലെയുള്ള അടിയന്തര സാഹചര്യം നേരിട്ടാൽ നമുക്ക് എന്തെല്ലാം ചെയ്യാൻ കഴിയും?

ഇതെല്ലാം മനസ്സിലാക്കി മുന്നോട്ടു പോകാൻ ഈ സമയത്ത് ഒരു ബോധവത്കരണം വളരെ അനിവാര്യമാണ്.

ഈ ആവശ്യകത മനസ്സിലാക്കി,
ഈ വരുന്ന ഡിസംബർ 07-ന് Dubai KMCC യും യുഎഇ മലയാളി നഴ്സുമാരുടെ കൂട്ടായ്മ EMNF സംയുക്തമായി ഒരു CPR Awareness Program സംഘടിപ്പിക്കുന്നു.

യുഎഇയിലെ വിദഗ്ധ ഹൃദ്രോഗ ഡോക്ടർമാരുടെയും സർട്ടിഫൈഡ് ലൈഫ് സപ്പോർട്ട് ഇൻസ്ട്രക്ടർമാരുടെയും സഹകരണത്തോടെയാണ് ഈ ക്യാമ്പെയിൻ സംഘടിപ്പിക്കുന്നത് .

ദുബൈ കെഎംസിസി ഹാളിൽ വെച്ച് നടത്തപ്പെടുന്ന ഈ ജീവൻ രക്ഷാ ബോധവത്കരണ പരിപാടിയിലേക്ക് എല്ലാവരെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.

17/11/2025

Found him . Thank you all for the prayers & supports 🙏

Together we plan, together we grow — EMNF representatives from all Emirates!Monthly meet up November 2025❤️
12/11/2025

Together we plan, together we grow — EMNF representatives from all Emirates!
Monthly meet up November 2025❤️

Heartfelt condolences 💐
01/11/2025

Heartfelt condolences 💐

എല്ലാ മലയാളി സുഹ്രുത്തുക്കൾക്കും സ്നേഹം നിറഞ കേരള പിറവി ആശംസകൾ ❤️❤️
01/11/2025

എല്ലാ മലയാളി സുഹ്രുത്തുക്കൾക്കും സ്നേഹം നിറഞ കേരള പിറവി ആശംസകൾ ❤️❤️

ഇ.എം.എൻ.എഫ് കുടുംബത്തിന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ! 🎉നമ്മൾ നഴ്സുമാർക്ക് അഭിമാനം ❤️ലോകമെമ്പാടുമുള്ള മലയാളികളുടെ അഭിമാനമ...
29/10/2025

ഇ.എം.എൻ.എഫ് കുടുംബത്തിന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ! 🎉
നമ്മൾ നഴ്സുമാർക്ക് അഭിമാനം ❤️
ലോകമെമ്പാടുമുള്ള മലയാളികളുടെ അഭിമാനമായി മാറിയ
അഭിജിത്ത് ജീസ്നും അജീഷ് നെൽസൺനും അഭിനന്ദനങ്ങൾ! 👏🌍

നിങ്ങളുടെ ധൈര്യവും മനസാന്നിധ്യവും നഴ്സിംഗ് സമൂഹത്തിന് ഒരു മാതൃകയാണ്. 🙏

Proud of you dears ❤️❤️

യുഎഇയിലെ മലയാളി സമൂഹത്തിന് പരിചിതനായ പ്രിയപ്പെട്ട വ്യക്തിത്വം,നിലാലംബരായ രോഗികൾക്ക് പ്രതീക്ഷയും ആശ്വാസവും പകർന്നമനുഷ്യസ്...
21/10/2025

യുഎഇയിലെ മലയാളി സമൂഹത്തിന് പരിചിതനായ പ്രിയപ്പെട്ട വ്യക്തിത്വം,
നിലാലംബരായ രോഗികൾക്ക് പ്രതീക്ഷയും ആശ്വാസവും പകർന്ന
മനുഷ്യസ്നേഹത്തിന്റെ പ്രതീകം —
Mr. സിറാജുദീൻ മുസ്തഫ (ജനറൽ മാനേജർ, ആസ്റ്റർ ഹോസ്പിറ്റൽസ്).

ആവശ്യ സമയത്ത് സഹായഹസ്തം നീട്ടാൻ ഒരിക്കലും മടിയില്ലാത്ത
ഈ മഹത്തായ ഹൃദയത്തിന്
എമിറേറ്റ്സ് മലയാളി നേഴ്സസ് ഫാമിലിയുടെ ഹൃദയത്തിൽ നിന്നുള്ള സ്നേഹാദരം 💙

EMNF is proud to join hands with the Mega Blood Donation Campaign, organized by All Kerala Pravasi Association. Together...
20/10/2025

EMNF is proud to join hands with the Mega Blood Donation Campaign, organized by All Kerala Pravasi Association. Together, saving lives and spreading hope! ❤️🩸

Address

Dubai

Website

Alerts

Be the first to know and let us send you an email when EMNF UAE posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram