
12/04/2024
TNAI യുടെ 56th സംസ്ഥാന സമ്മേളനം ഏപ്രിൽ 6നു നടന്നു. Indian Nurses Association INA യെ പ്രതിനിധികരിച്ചു പങ്കെടുത്ത് സംസാരിക്കാൻ സാധിച്ചു. നഴ്‌സിങ് മേഖലയിലെ വിവിധ സംഘടനകൾ സമ്മേളനത്തിൽ പങ്കെടുത്ത്. നഴ്സിംഗ് സംഘടനകളുടെ കൂട്ടായ്മ ഇവിടെ കാണാൻ സാധിച്ചു. ഓരോ സംഘടനകളും വ്യത്യസ്ത ആശയങ്ങൾ ആണ് മുന്നോട്ട് വെക്കുന്നത് എങ്കിലും ചില മേഖലയിൽ എങ്കിലും ഒരുമിച്ചു നിൽക്കേണ്ട ആവശ്യകത സമ്മേളനം വിലയിരുത്തി. കൂട്ടായ പ്രവർത്തനത്തിനു പിന്തുണ ഉറപ്പു നൽകുന്നു. 2016 ൽ നഴ്‌സുമാരുടെ ശമ്പള പരിഷ്കാരണവുമായി ബന്ധപ്പെട്ട് വന്ന സുപ്രീം കോടതി വിധി TNAI യുടെ ഇടപെടൽ കൂടി യാണെന്ന് ഈ വേളയിൽ സ്മരിക്കുന്നു. ഈ സമ്മേളനത്തിൽ ഞങ്ങൾ ക്ഷണിച്ചതിനും, തിരഞ്ഞെടുക്കപ്പെട്ട പുതിയ ഭാരവാഹികൾകക്ക് ആശംസകൾ അർപ്പിക്കുന്നു.
Renu Susan Thomas
Roy George
Anas Shajahan
Ansal Mullassery
Karthik Kannan
DrSona Shine