Adoor NRI Forum

Adoor NRI Forum A platform of Adoor NRI's

The objective of the Association is to ideals of compassion, care and support, thus preserve the culture of Kerala in the true tradition of peace and brotherhood. The Association constantly invites ideas and suggestions and has a variety of projects on hand to support our community as well as our motherland.

04/10/2024

അടൂർ NRI UAE ഫോറം ഓണാഘോഷം ഈ വരുന്ന ഞായറാഴ്ച (ഒക്ടോബർ 6ന് ) പാകിസ്ഥാൻ സോഷ്യൽ സെന്ററിൽ വെച്ചു നടത്തപെടുന്നു. എല്ലാവർക്കും സ്വാഗതം 🙏

04/10/2024

പ്രിയ അടൂർ പ്രവാസി സഹോദരങ്ങളെ നമ്മുടെ അടൂർ എൻ ആർ ഐ ഫോറം യു എ ഇ യുടെ ഈ വർഷത്തെ ഓണാഘോഷം ഒക്ടോബർ മാസം ആറാം തീയതി ഷാർജ പാകിസ്ഥാൻ സോഷ്യൽ സെൻ്ററിൽ വച്ച് നടത്തപ്പെടുന്ന വിവരം ഇതിനോടകം ഏവരും അറിഞ്ഞു കാണുമല്ലോ? വർണ്ണാഭമായ വിവിധ കലാപരിപാടികളോടെ പത്തുമണിക്ക് ആരംഭിക്കുന്ന ആഘോഷപരിപാടികൾ പൂർവാധികം വിജയിപ്പിക്കുവനും വർണ്ണാഭമാക്കുവാനും ഏവരുടെയും സാന്നിധ്യവും സഹായ സഹകരണങ്ങളും ഉണ്ടാകണമെന്ന് അഭ്യയർദ്ധിച്ചുകൊണ്ട് ഏവരേയും ഒരിക്കൽ കൂടി ക്ഷണിച്ചുകൊള്ളുന്നു.

സസ്നേഹം
പോൾ വർഗീസ്
(ജനറൽ കൺവീനർ)

പ്രിയപ്പെട്ട Adoor NRI forum അംഗങ്ങളെ,ശബരിമല വിമാനത്താവളം കൊടുമണ്ണിൽ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കുന്നത്...
26/07/2024

പ്രിയപ്പെട്ട Adoor NRI forum അംഗങ്ങളെ,
ശബരിമല വിമാനത്താവളം കൊടുമണ്ണിൽ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കുന്നത് അറിവുള്ളതാണെല്ലോ. നമ്മൾ അടൂർ സ്വദേശികളായ പ്രവാസികൾക്ക് ഏറ്റവും അനുയോജ്യമായ ഒരു വിമാനത്താവളം ആയിരിക്കും ഇതെന്ന കാര്യത്തിൽ ഒരു സംശയവും ഇല്ല. ഇന്ന് ഗ്ലോബലായി ഇതിനെക്കുറിച്ചുള്ള online google meet നടക്കുന്നു. കഴിവുള്ളിടത്തോളം എല്ലാവരും attend ചെയ്താൽ നന്നായിരിക്കും. കൂടുതൽ വിവരങ്ങൾ Adoor NRI Forum whatsapp ഗ്രൂപ്പിൽ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്.

ബഹുമാനപ്പെട്ട CP മാത്യുവിന്റെ മാതാവിന്റെ ഭൗതിക ശരീരത്തിൽ Adoor Nri അസോസിയേഷൻ UAE ചാപ്റ്ററിനു വേണ്ടി Treasurer ഷിബു കോശിയ...
24/02/2024

ബഹുമാനപ്പെട്ട CP മാത്യുവിന്റെ മാതാവിന്റെ ഭൗതിക ശരീരത്തിൽ Adoor Nri അസോസിയേഷൻ UAE ചാപ്റ്ററിനു വേണ്ടി Treasurer ഷിബു കോശിയും ശ്രീ സണ്ണി ദാനിയേലും ചേർന്നു റീത്ത് സമർപ്പിക്കുന്നു.

പ്രിയരേഞങ്ങളുടെ  മാതാവിന്റെ മൃതശരീരം 23 നു വെള്ളിയാഴ്ച രാവിലെ 9.30 ഭവനത്തിൽ കൊണ്ടുവരികയും 2 മണിയ്ക്ക് സംസ്കാര ശുശ്രുഷകൾ ...
22/02/2024

പ്രിയരേ
ഞങ്ങളുടെ മാതാവിന്റെ മൃതശരീരം 23 നു വെള്ളിയാഴ്ച രാവിലെ 9.30 ഭവനത്തിൽ കൊണ്ടുവരികയും 2 മണിയ്ക്ക് സംസ്കാര ശുശ്രുഷകൾ ആരംഭിച്ച് 3 മണിയ്ക്ക് കരുവാറ്റ സെയ്ൻറ് മേരിസ് ഓർത്തഡോക്സ് ദേവാലയത്തിലെ ശുശ്രുഷകൾക്ക് ശേഷം സെമിത്തേരിയിൽ സംസ്കരിക്കുന്നതുമാണ്. ഞങ്ങളെ വിട്ട് പോയ പ്രിയ മാതാവിന്റെ നിത്യശാന്തിക്കായി പ്രാർത്ഥിക്കണമെന്നും, ശുശ്രുഷകളിൽ കൂടെയുണ്ടാവണമെന്നും അഭ്യർത്ഥിക്കുന്നു.

സ്നേഹപൂർവ്വം

സി പി മാത്യു, ബിനോ, ബിജോയി

Livestream

https://www.youtube.com/watch?v=jPVI1gWB578

Location Map

https://maps.google.com/?q=9.157207,76.719788

Funeral Service of Mrs. Lissy Pappan (76)Puthupparambil Lissy Bhavan | Karuvatta | AdoorOur Heartfelt Condolences:Aleena Wedding Studio | Adoor94472 68917PLE...

🌟പ്രിയരെ,  ഫെബ്രുവരി  മാസം പതിനെട്ടാം തീയതി   ഞായറാഴ്ച (നാളെ) ഉച്ചയ്ക്ക് 11:30 മുതൽ  ഷാർജ നാഷണൽ പാർക്കിൽ നമ്മുടെ ഈ വർഷത്...
17/02/2024

🌟പ്രിയരെ, ഫെബ്രുവരി മാസം പതിനെട്ടാം തീയതി ഞായറാഴ്ച (നാളെ) ഉച്ചയ്ക്ക് 11:30 മുതൽ ഷാർജ നാഷണൽ പാർക്കിൽ നമ്മുടെ ഈ വർഷത്തെ ആദ്യ കുടുംബസംഗമം നടക്കുകയാണ്.🌟

⭐ നമ്മൾ എല്ലാവരും കുടുംബമായി ഒത്തുചേരുകയും, പരസ്പരം നേരിൽ കണ്ട്
പരിചയപ്പെടുകയുമാണ് ഉദ്ദേശം.⭐

ഒത്തുചേരലിന്റെ ഭാഗമായി മാനസികഉല്ലാസത്തിന് കുട്ടികളുടെയും, മുതിർന്നവരുടെയും ചെറിയ ചെറിയ വിനോദ പരിപാടികളും, സ്പോർട്സും പ്ലാൻ ചെയ്‌യുന്നുണ്ട്. ഒപ്പം വടംവലി ഉണ്ടായിരിക്കും. പ്രിയ സോദരങ്ങളെ നമ്മുടെ ഈ കുടുബസംഗമത്തിൽ നിങ്ങൾ എല്ലാവരും സാനിധ്യo കൊണ്ടും സഹകരണം കൊണ്ടും കുടുബസമേധം പങ്കെടുത്തു വിജയിപ്പിക്കണമേ എന്ന്‌ അഭ്യർത്ഥിക്കുന്നു .

എന്ന്
PST

അടൂർ NRI ഫോറത്തിന് മറ്റൊരു പൊൻതൂവൽ സംഘടനക്ക്  സ്വന്തമായി ഒരു ആസ്ഥാനം എന്ന ചിരകാല സ്വപ്നo പൂർത്തീകരിക്കുന്നതിന്റെ ഭാഗമായി...
24/01/2024

അടൂർ NRI ഫോറത്തിന് മറ്റൊരു പൊൻതൂവൽ

സംഘടനക്ക് സ്വന്തമായി ഒരു ആസ്ഥാനം എന്ന ചിരകാല സ്വപ്നo പൂർത്തീകരിക്കുന്നതിന്റെ ഭാഗമായി അടൂരിനടുത്തു കിളിവയലിൽ പതിനഞ്ചു സെന്റ് സ്ഥലം അടൂർNRI ഫോറത്തിന്റെ പേരിൽ ഇന്ന് രജിസ്റ്റർ ചെയ്ത വിവരം ഏവരെയും സന്തോഷപൂർവം അറിയിക്കുന്നു. ഇതിൽ അഞ്ചു സെന്റ് സ്ഥലം അടൂർ NRI ഫോറത്തിന് സൗജന്യമായി നൽകിയ ജോൺ തരകനോടുള്ള നന്ദിയും അറിയിക്കുന്നു.

നിറവ് -2023 ഓണാഘോഷത്തോടനുബന്ധിച്ചു നടന്ന സമ്മേളനത്തിൽ അറിയിച്ച പ്രകാരം സംഘടന നാട്ടിൽ റീ-റെജിസ്ട്രേഷൻ നടത്തുകയും ബാങ്ക് അക്കൗണ്ടുകൾ ക്രമപ്പെടുത്തുകയും ചെയ്തിട്ടുണ്ടെന്ന വിവരവും അറിയിക്കുന്നു. ഇതിനു പിന്നിൽ സഹകരിച്ച എല്ലാവരോടുമുള്ള നന്ദി അറിയിക്കുന്നു. ആസ്ഥാന മന്ദിരമടക്കമുള്ള കാര്യങ്ങളിൽ എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു.

എന്ന്
P.S.T

ഷാർജ ഇന്ത്യൻ അസോസിയേഷൻ ജോയിന്റ് ട്രഷറർ ആയി തിരഞ്ഞെടുക്കപ്പെട്ടു  അടൂർ എൻ ർ ഐ ഫോറം  അംഗംമായാ  ശ്രീ പാപ്പച്ചൻ.കെ. റെജിയേ  ...
12/01/2024

ഷാർജ ഇന്ത്യൻ അസോസിയേഷൻ ജോയിന്റ് ട്രഷറർ ആയി തിരഞ്ഞെടുക്കപ്പെട്ടു അടൂർ എൻ ർ ഐ ഫോറം അംഗംമായാ ശ്രീ പാപ്പച്ചൻ.കെ. റെജിയേ എൻ ർ ഐ ഫോറം എക്സിക്യൂട്ടീവ് കമ്മിറ്റി ആദരിച്ചു .

നമ്മുടെ അംഗം ശ്രീ ആൻസൺ ജോസഫിൻ്റെ (RAK ) മാതാവ്. അടൂർ അമ്മകണ്ടകര സൂസൻ ഭവനിൽ ശ്രീമതി സൂസൻ ജോസഫ് ഇന്ന് രാവിലെ നിര്യാതയായി.പ...
10/01/2024

നമ്മുടെ അംഗം ശ്രീ ആൻസൺ ജോസഫിൻ്റെ (RAK ) മാതാവ്. അടൂർ അമ്മകണ്ടകര സൂസൻ ഭവനിൽ ശ്രീമതി സൂസൻ ജോസഫ് ഇന്ന് രാവിലെ നിര്യാതയായി.
പരേതയുടെ വേർപാടിൽ ദുഖാർത്തരായ കുടുംബ അംഗങ്ങളോടുള്ള Adoor NRI forum UAE chapter ന്റെ അനുശോചനം അറിയിക്കുന്നു🙏🙏

ഷാർജ , ഇന്ത്യൻ അസ്സോസിയേഷൻ്റെ 2024 -2025 വർഷത്തെ  ഭരണ സമിതിയിലേക്ക് ജോ.ട്രഷറർ  ആയി തിരഞ്ഞെടുക്കപ്പെട്ട , അടൂർ NRI ഫോറം മ...
08/01/2024

ഷാർജ , ഇന്ത്യൻ അസ്സോസിയേഷൻ്റെ 2024 -2025 വർഷത്തെ ഭരണ സമിതിയിലേക്ക് ജോ.ട്രഷറർ ആയി തിരഞ്ഞെടുക്കപ്പെട്ട , അടൂർ NRI ഫോറം മെമ്പർ ആയ ശ്രീ . പി.കെ റെജി പാപ്പച്ചന് അടൂർ NRI ഫോറത്തിൻറെ ആശംസകൾ .💐💐

As you say goodbye to 2023, and welcome the year 2024, may happiness follow you always. Happy New Year!
31/12/2023

As you say goodbye to 2023, and welcome the year 2024, may happiness follow you always. Happy New Year!

അടൂരിന്റെ അഭിമാനം.. ❤പെരിങ്ങനാടിന്റെ മണിമുത്ത്.. ❤മേലൂടിന്റെ പ്രിയപ്പെട്ട..സ്നേഹ മറിയം വിൽസൺ. ❤ഈ വർഷത്തെ സംസ്ഥാന കായിക മ...
20/10/2023

അടൂരിന്റെ അഭിമാനം.. ❤
പെരിങ്ങനാടിന്റെ മണിമുത്ത്.. ❤
മേലൂടിന്റെ പ്രിയപ്പെട്ട..
സ്നേഹ മറിയം വിൽസൺ. ❤

ഈ വർഷത്തെ സംസ്ഥാന കായിക മേളയിൽ 200 മീറ്റർ സീനിയർ പെൺകുട്ടികളുടെ ഓട്ട മത്സരത്തിൽ മൂന്നാം സ്ഥാനം നേടി അടൂരിന്റെ അഭിമാനമായി മാറിയ പെരിങ്ങനാടിന്റെ പൊന്നോമന പുത്രിക്ക്, മേലൂടിന്റെ സ്വന്തം സ്നേഹ ക്ക് ഒരായിരം അഭിനന്ദനങ്ങൾ... 🌹🌹🌹
100,200,400 മീറ്റർ വ്യക്തിഗത മത്സരങ്ങളിൽ ആണ് അടൂർ സെന്റ് മേരീസ് സ്കൂളിലെ പ്ലസ് ടു സയൻസ് വിദ്യാർത്ഥിനി ആയ സ്നേഹ മത്സരിച്ചത്..മൂന്ന് മത്സരങ്ങളിലും മികച്ച പ്രകടനം കാഴ്ചവെക്കാൻ സ്നേഹക്ക് കഴിഞ്ഞു എന്നുള്ളത് ശ്രദ്ധേയമാണ്..
പെരിങ്ങനാട് മാവിളയിൽ കുടുംബ അംഗമായ പരേതനായ ശ്രീ. വിത്സന്റെയും (തമ്പി ), അനിത യുടെയും മകൾ ആണ് സ്നേഹ..

പ്രതിസന്ധികളിൽ തളരാതെ, പഠനവും, കഠിന പ്രയത്നവും കൊണ്ട് ഭാരത രാഷ്ട്രത്തിന്റെ അഭിമാനമായ കായിക താരം ആകാൻ സ്നേഹക്ക് കഴിയും..
എപ്പോൾ കണ്ടാലും എല്ലാവരോടും നിറ പുഞ്ചിരിയോടെ, സ്നേഹത്തോടെ പെരുമാറുന്ന സ്നേഹക്ക് ഇനിയും ഒരുപാട് മുന്നേറാൻ ഉണ്ട്..ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ.... 🙏🙏🙏

നമ്മുടെ നാടിന്റെയും, നാട്ടുകാരുടെയും എല്ലാവിധ പിന്തുണയും, പ്രോത്സാഹനവും ഉണ്ടെങ്കിൽ അടൂരിൽ നിന്നൊരു മികച്ച കായിക താരത്തെ ഭാരത രാജ്യത്തിന് സംഭാവന ചെയ്യാം.....

അടൂരിന്റെ അഭിമാനം ആണ്
സ്നേഹ മറിയം വിത്സൺ..❤🙏🌹🌹🌹..

Address

Adur
691523

Alerts

Be the first to know and let us send you an email when Adoor NRI Forum posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram