30/08/2024
#വിശ്വാസം അതാണല്ലോ എല്ലാം ... 😂😄🎁🤷🏻♀
2020 - എല്ലാവരും കാത്തിരുന്ന സുവർണ്ണ വർഷമായിരുന്നു. ആ വിശ്വാസത്തെ തകിടം മറിച്ചു കോവിഡ് . ആ ഒരു ഷോക്കിൽ നിന്ന് എങ്ങിനെ രക്ഷപെടാമെന്ന ആലോചന എല്ലാ മനസ്സുകളിലും . ഈ കാലത്തെ അതിജീവിച്ചാൽ എന്തായിരിക്കും പുതിയ സാദ്ധ്യതകൾ ?🤔
2020 ലെ ഞാൻ 🙆
തല പുകച്ചു🤯 തിരിച്ചും മറിച്ചും ചിന്തിച്ചു ഒരു വിധമായി 🙃
ഗുരുമുഖത്ത് നിന്ന് മാത്രം അഭ്യസിക്കേണ്ട യോഗവിദ്യയെ🧘 അങ്ങിനെ മൊബൈലിലേക്ക് ആവാഹിച്ചു.
അങ്ങിനെ
2021
:
:
2022
:
:
2024ആയി
കഴിഞ്ഞ 58 ബാച്ചുകളിലായി ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ സ്ത്രീ മനസ്സുകളിലേയ്ക്ക് മെല്ലെ ചേക്കേറിക്കൊണ്ടിരിക്കുന്നു.... 🕊
ഇനിയും എനിക്ക് വിശ്വാസമുണ്ട് ഉയർന്ന് പറക്കാൻ സാധിക്കുമെന്ന് ....🦅 എന്റെ ചിറകുകൾക്ക് ശക്തി കൂട്ടിയെടുക്കുവാൻ യോഗ പരിശീലനം എന്നെ ഏറ്റവും സഹായിക്കുന്നു. ഇനി നിങ്ങളുടെ ഊഴമാണ്. സ്വപ്നങ്ങൾ പൂവണിയിക്കുവാനായി എന്നും കൂടെയുണ്ടാകും👍
Shahina.T.K
59 batch on 5 Septecher
ONLINE LIVE YOGA SESSIONS FOR LADIES
8075174244
www.shenestglobal.com https://wa.me/918075174244?text=Interested%20in%20SheNest%20%20Yoga%20%20Online%20%20live%20%20September%205%20%20Batch%20for%20ladies%20%20Rs:3000%20%20(3months)%20%20Rs2000%20(1month)