14/08/2025
സ്വാഗതം സ്നേഹിതേ ഈ പെൺ കിളിക്കൂട്ടിലേയ്ക്ക് ,
ഓട്ടപ്പാച്ചിലിനിടയിൽ വരുന്ന കോളുകൾ എടുക്കാനോ സംസാരിക്കാനോ സമയമില്ലാത്ത നമ്മൾ😞 എന്ത് നേടീ ഇത്രയും കഷ്ടപ്പെട്ട് ഓടി നടന്നിട്ട് എന്നു ചോദിച്ചാൽ മുട്ടുവേദനയായി....🧎 താഴെ ഒന്ന് ഇരിക്കാൻ സമയം കിട്ടണ്ടേ എന്നായിരിക്കും മറുപടി. 😓
നമുക്കും വേണ്ടേ ഒരിത്തിരി സമയം.🤔 ഒരു പാട്ട് കേൾക്കാൻ 💃 ഒന്ന് പൊട്ടിച്ചിരിക്കാൻ ... എല്ലാം ഒന്ന് നേരെ ചെവ്വേ ആസ്വദിച്ച് ശ്വാസം എടുത്തും വിട്ടും കാഴ്ചകളൊക്കെ കാണണ്ടേ? 😲
ഇതിനെല്ലാമായി നമ്മുടെ വാഹനത്തെ , നമ്മുടെ ശരീരത്തെ സർവ്വീസ് ചെയ്താൽ മതി..✅
കൃത്യമായും ലക്ഷ്യത്തിലെത്തും വരെ നന്നായി വാഹനമോടിയ്ക്കണം അതിനായി ...
നല്ല ഇന്നുകൾക്കായി 😍
ഏറ്റവും മികച്ച നാളെകൾക്കായി 🫶 നമുക്കിന്ന് തന്നെ യോഗ പരിശീലിച്ച് തുടങ്ങാം 🧘♀️
നമ്മുടെ വീട്ടിലെ സ്വകാര്യതയിൽ ഇരുന്ന് യോഗ സ്വന്തമാക്കാം. 🙋🏻♀️🦚🧘♀️🦚🙋🏻♀️
💫💫 *നാളെ 15 August , 2025*💫💫
നടക്കുന്ന *ഫ്രീ* ഇൻട്രോ സെഷനിലേയ്ക്ക് എല്ലാ പ്രിയ സ്നേഹിതർക്കും സ്വാഗതം 🙏🤗
🌷 *പ്രത്യേകതകൾ* 🌷
🔸 Monthly One Fresher's Batch
🔹 Mon - Fri classes
🔸 5:20 am , 9 am & 7:20 pm
🔹 One hour duration
നാളെ നടക്കുന്ന ഫ്രീ സെഷൻ ലിങ്ക് ലഭിയ്ക്കാനായി താഴെ കാണുന്ന ഗ്രൂപ്പിൽ ജോയിൻ ചെയ്യാം✅🤝
https://chat.whatsapp.com/HzRvx0d3Ce7KTbdNGT81v0?mode=ac_t