KIMSHEALTH Medical Centre, Attingal

KIMSHEALTH Medical Centre, Attingal KIMSHEALTH Medical Centre, Attingal extends healthcare delivery closer to your homes with less waiting time & hassles.

Our mission is to provide a high level of personal and friendly care to you and your family. 24 Hours service
Pharmacy delivery: 8129484422

നിങ്ങളുടെ ENT സംബന്ധമായ ആരോഗ്യ പ്രശ്‌നങ്ങളിൽ ഇനി ഒരു ആശങ്കയും വേണ്ട. ആറ്റിങ്ങലിലെ കിംസ് ഹെൽത്ത് മെഡിക്കൽ സെന്ററിലെ ENT വ...
18/09/2025

നിങ്ങളുടെ ENT സംബന്ധമായ ആരോഗ്യ പ്രശ്‌നങ്ങളിൽ ഇനി ഒരു ആശങ്കയും വേണ്ട. ആറ്റിങ്ങലിലെ കിംസ് ഹെൽത്ത് മെഡിക്കൽ സെന്ററിലെ ENT വിഭാഗം, ഏറ്റവും മികച്ച ചികിത്സയും പരിചരണവുമായി നിങ്ങളോടൊപ്പമുണ്ട്.
ഡോ. സജീവ് കൃഷ്ണൻ (MBBS, MS) നേതൃത്വം നൽകുന്ന ഞങ്ങളുടെ ENT വിഭാഗത്തിന്റെ സ്പെഷ്യലിസ്റ്റ് സേവനങ്ങൾ ഇപ്പോൾ ലഭ്യമാണ്.

Website Link: https://www.kimshealth.org/trivandrum/kimshealth-medical-centre-attingal/doctors/

ഡിപ്രഷൻ ഉൾപ്പെടെയുള്ള വിവിധ മാനസികാരോഗ്യ പ്രശ്നങ്ങളെക്കുറിച്ചുള്ള ബോധവൽക്കരണത്തിന്റെ ഭാഗമായി, ആറ്റിങ്ങൽ കിംസ് ഹെൽത്ത് മെ...
15/09/2025

ഡിപ്രഷൻ ഉൾപ്പെടെയുള്ള വിവിധ മാനസികാരോഗ്യ പ്രശ്നങ്ങളെക്കുറിച്ചുള്ള ബോധവൽക്കരണത്തിന്റെ ഭാഗമായി, ആറ്റിങ്ങൽ കിംസ് ഹെൽത്ത് മെഡിക്കൽ സെന്ററിൽ സൗജന്യ മാനസികാരോഗ്യ ക്യാമ്പ് സംഘടിപ്പിക്കുന്നു.

📅 തീയതി: 2025 സെപ്റ്റംബർ 27, ശനിയാഴ്ച
🕝 സമയം: വൈകുന്നേരം 2.30 മുതൽ 5.30 വരെ
👩‍⚕️ നേതൃത്വം: ഡോ. ആര്യ എ. ഹരി,
Consultant – Psychiatry & Behavioural Medicine

ഈ ക്യാമ്പ് മുഖേന മാനസികാരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് പൊതുജനങ്ങളിൽ ബോധവൽക്കരണം നടത്തുകയും, ആവശ്യമായ പരിശോധനയും നിർദേശങ്ങളും നൽകുകയും ചെയ്യും.

കിംസ്ഹെൽത്ത് മെഡിക്കൽ സെൻറർ, അറ്റിങ്ങലിൽ ജനറൽ സർജറി വിഭാഗം സംഘടിപ്പിക്കുന്ന സൗജന്യ ഹെർണിയ ശസ്ത്രക്രിയാ ക്യാമ്പ് 2025 സെപ...
12/09/2025

കിംസ്ഹെൽത്ത് മെഡിക്കൽ സെൻറർ, അറ്റിങ്ങലിൽ ജനറൽ സർജറി വിഭാഗം സംഘടിപ്പിക്കുന്ന സൗജന്യ ഹെർണിയ ശസ്ത്രക്രിയാ ക്യാമ്പ് 2025 സെപ്റ്റംബർ 17, വൈകിട്ട് 5.30 മുതൽ 7.00 വരെ നടക്കുന്നു. ക്യാമ്പിന് നേതൃത്വം നൽകുന്നത് ഡോ. അർജുൻ ആത്മാറാം (MBBS, MS, FIAGES, FAIS) ആണ്.
📍 സ്ഥലം: KIMSHEALTH Medical Centre, Attingal 📞 : 81297 64466

Website Link : https://www.kimshealth.org/trivandrum/kimshealth-medical-centre-attingal/doctors/

സന്തോഷത്തിന്റെയും ഐക്യത്തിന്റെയും ഉത്സവമാണ് ഓണം. ഈ ഓണക്കാലം നമുക്ക് ആരോഗ്യത്തോടെയും കരുതലോടെയും ആഘോഷിക്കാം.ഏവർക്കും ആരോഗ...
04/09/2025

സന്തോഷത്തിന്റെയും ഐക്യത്തിന്റെയും ഉത്സവമാണ് ഓണം. ഈ ഓണക്കാലം നമുക്ക് ആരോഗ്യത്തോടെയും കരുതലോടെയും ആഘോഷിക്കാം.ഏവർക്കും ആരോഗ്യവും സമൃദ്ധിയും നിറഞ്ഞ ഓണാശംസകൾ!

#ഓണം #ഓണാശംസകൾ

ആരോഗ്യമാണ് ഏറ്റവും വലിയ സമ്പത്ത്, അത് തന്നെയാണ് എല്ലാ ആഘോഷങ്ങളുടെയും അടിസ്ഥാനവും. ഈ ഓണക്കാലം ആരോഗ്യത്തോടെയും സന്തോഷത്തോട...
03/09/2025

ആരോഗ്യമാണ് ഏറ്റവും വലിയ സമ്പത്ത്, അത് തന്നെയാണ് എല്ലാ ആഘോഷങ്ങളുടെയും അടിസ്ഥാനവും. ഈ ഓണക്കാലം ആരോഗ്യത്തോടെയും സന്തോഷത്തോടെയും ആഘോഷിക്കാൻ കിംസ്ഹെൽത്ത് ഒരുക്കിയിരിക്കുന്നു, 'ഓണം സ്പെഷ്യൽ ഹെൽത്ത് ചെക്കപ്പ് പാക്കേജ്'.
📌 Special Offer: ₹1499 മാത്രം
📅 Validity: September 01 – 30
ഈ ഓണക്കാലം ആരോഗ്യത്തോടെ ആഘോഷിക്കൂ കിംസ്ഹെൽത്ത് മെഡിക്കൽ സെന്ററിനൊപ്പം.

നിങ്ങൾക്ക് തുടർച്ചയായ തുമ്മൽ, മൂക്കൊലിപ്പ്, ജലദോഷം എന്നിവയുണ്ടോ? ചുമ, ശ്വാസംമുട്ടൽ, ജലദോഷം, തുമ്മൽ, കണ്ണു ചൊറിച്ചിൽ, കൂർ...
26/08/2025

നിങ്ങൾക്ക് തുടർച്ചയായ തുമ്മൽ, മൂക്കൊലിപ്പ്, ജലദോഷം എന്നിവയുണ്ടോ? ചുമ, ശ്വാസംമുട്ടൽ, ജലദോഷം, തുമ്മൽ, കണ്ണു ചൊറിച്ചിൽ, കൂർക്കംവലി തുടങ്ങിയ പ്രശ്നങ്ങൾ നിങ്ങളെ അലട്ടുന്നുണ്ടെങ്കിൽ, അവ അവഗണിക്കാതെ ശരിയായ ചികിത്സ തേടേണ്ടത് അത്യാവശ്യമാണ്. ആറ്റിങ്ങൽ കിംസ്ഹെൽത്ത് മെഡിക്കൽ സെന്ററിൽ നിങ്ങളുടെ പ്രശ്നങ്ങൾക്ക് മികച്ച ചികിത്സയുമായി ഡോ. സുജിത് വർഗീസ് അബ്രഹാം (MBBS, DTCD, DNB റെസ്പിറേറ്ററി മെഡിസിൻ) നിങ്ങളോടൊപ്പം.

KIMSHEALTH Medical Centre Attingal is celebrating its 4th Anniversary with special health packages designed for you and ...
25/08/2025

KIMSHEALTH Medical Centre Attingal is celebrating its 4th Anniversary with special health packages designed for you and your family. From Child Care Packages to Executive Female Packages and more, we’re offering comprehensive checkups at special anniversary prices for a limited time.
📍 Available exclusively at KIMSHEALTH Medical Centre Attingal
📞 Call us: +91 81297 64466

KIMSHEALTH Medical Centre, Attingal At KIMSHEALTH Medical Centre, Attingal, we are committed to providing trusted care e...
21/08/2025

KIMSHEALTH Medical Centre, Attingal

At KIMSHEALTH Medical Centre, Attingal, we are committed to providing trusted care every day with a team of dedicated General Medicine experts.

👩‍⚕️ Dr. Amrutha Kirana VR
Physician | MBBS, DNB Family Medicine
🗓️ Monday – Saturday | ⏰ 9 AM – 5 PM

👩‍⚕️ Dr. Arunima Venugopal
Medical Officer | MBBS
🗓️ Monday – Friday | ⏰ 12 PM – 8 PM
🗓️ Sunday | ⏰ 10 AM – 6 PM

Along with OP consultation, we also offer Lab, Pharmacy and Home Care Services, ensuring complete healthcare under one roof.

📞 For appointments: +91 81297 64466

This Independence Day, as we salute the spirit of freedom, KIMSHEALTH Medical center Attingal celebrates the liberty to ...
15/08/2025

This Independence Day, as we salute the spirit of freedom, KIMSHEALTH Medical center Attingal celebrates the liberty to live a life of health, wellness, and harmony. True independence is not just about borders and flags — it’s about the ability to heal, the strength to restore, and the resilience to thrive.

Together, we rise in health and harmony, supporting each other in the journey toward a brighter, healthier tomorrow. We are committed to ensuring that every citizen enjoys the freedom to live well — in body, mind, and spirit.

Here’s to a future where freedom is lived in good health, peace, and unity.

Happy Independence Day, from all of us at
KIMSHEALTH Medical Center Attingal !

On World Organ Donation Day, KIMSHEALTH Medical Center Attingal reminds us that the gift of life is the most powerful le...
13/08/2025

On World Organ Donation Day, KIMSHEALTH Medical Center Attingal reminds us that the gift of life is the most powerful legacy you can leave. Organ donation has the power to turn waiting into living, and hope into reality. By choosing to donate, you can be the reason for someone’s smile tomorrow — a chance for them to live, love, and dream again.

📅 World Organ Donation Day – August 13

വേദന വിമുക്തമായൊരു പ്രഭാതം ഇനി ആസ്വദിക്കാം! നിങ്ങളുടെ ഓരോ വേദനയും അവഗണിക്കാതെ, ഓഗസ്റ്റ് 15-ന് കിംസ്‌ഹെൽത്ത് ആറ്റിങ്ങൽ മെ...
06/08/2025

വേദന വിമുക്തമായൊരു പ്രഭാതം ഇനി ആസ്വദിക്കാം! നിങ്ങളുടെ ഓരോ വേദനയും അവഗണിക്കാതെ, ഓഗസ്റ്റ് 15-ന് കിംസ്‌ഹെൽത്ത് ആറ്റിങ്ങൽ മെഡിക്കൽ സെന്ററിൽ വെച്ച് നടക്കുന്ന മെഗാ ഓർത്തോപീഡിക്‌സ് ക്യാമ്പിലേക്ക് നിങ്ങളെ ക്ഷണിക്കുന്നു. തിരുവനന്തപുരത്തെ പ്രശസ്ത ഓർത്തോപീഡിക്‌സ് വിഭാഗം ഡോക്ടർ മുഹമ്മദ് നസീർ (സീനിയർ കൺസൾട്ടന്റ് & HOD) ആണ് ക്യാമ്പിന് നേതൃത്വം നൽകുന്നത്. രാവിലെ 9:00 മണിമുതൽ ക്യാമ്പ് ഉണ്ടായിരിക്കുന്നതാണ്. ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് സൗജന്യ കൺസൾട്ടേഷൻ ഉണ്ടായിരിക്കുന്നതാണ്.

കിംസ് ഹെൽത്ത് ആറ്റിങ്ങൽ മെഡിക്കൽ സെന്ററിൽ ഓർത്തോപീഡിക്‌സ് ഡിപ്പാർട്ടുമെന്റിന്റെ നേതൃത്വത്തിൽ 2025 ഓഗസ്റ്റ് 15ന് രാവിലെ 9...
04/08/2025

കിംസ് ഹെൽത്ത് ആറ്റിങ്ങൽ മെഡിക്കൽ സെന്ററിൽ ഓർത്തോപീഡിക്‌സ് ഡിപ്പാർട്ടുമെന്റിന്റെ നേതൃത്വത്തിൽ 2025 ഓഗസ്റ്റ് 15ന് രാവിലെ 9 മുതൽ സൗജന്യ മെഗാ ഓർത്തോപീഡിക്‌സ് ക്യാമ്പ് നടത്തുന്നു. സൗജന്യ BMD Test (Bone Mineral Density), ഇളവുകളോടുകൂടി x-ray പരിശോധന എന്നിവയും ക്യാമ്പിന്റെ ഭാഗമായിരിക്കും. Dr. Muhammed Nazeer ന്റെ നേതൃത്വത്തിൽ നടക്കുന്ന ക്യാമ്പിലേക്ക് ഓഗസ്റ്റ് 5 മുതൽ രജിസ്ട്രേഷൻ ആരംഭിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക്: +91 81297 64466

Website Link : https://www.kimshealth.org/trivandrum/kimshealth-medical-centre-attingal/

Address

Star Light Tower, Moonumukku, Attingal PO, Trivandrum-
Attingal
695101

Telephone

+918129764466

Website

Alerts

Be the first to know and let us send you an email when KIMSHEALTH Medical Centre, Attingal posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to KIMSHEALTH Medical Centre, Attingal:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram

Category