11/02/2022
കോവിഡ് മനുഷ്യരാശിയെ തകർക്കുമോ ?
കോവിഡ് രോഗമുക്തി നേടി ഒരു വർഷത്തിന് ശേഷം രോഗം ബാധിച്ച അനേകം ആളുകളിൽ ഹാർട്ട് ബീറ്റ് തെറ്റിയും, ഹൃദയാഘാതം, ഹൃദയം നിലച്ചു പോകാനും, ശ്വാസകോശത്തിൽ രക്തം കട്ടപിടിക്കാനുമുള്ള സാധ്യത ഉയർന്നിരിക്കുന്നതായി തിങ്കളാഴ്ച പ്രസിദ്ധീകരിക്കപ്പെട്ട ഏറ്റവും പുതിയ പഠന റിപ്പോർട്ട് പുറത്തുവിട്ട് നേച്ചർ മെഡിസിൻ. കോവിഡ് രോഗമുക്തി നേടിയവർ ഫുൾ ബോഡി ടെസ്റ്റ് നടത്തുന്നത് നല്ലതാണ്.