03/09/2024
*SMILE 32 DENTAL FLOSS & PICK*
പല്ല് പോയാൽ പോയി. വീണ്ടും വരില്ല.
98% ദന്ത രോഗങ്ങളും വരുന്നത് ഭക്ഷണത്തിന്റെ ബാക്കി പല്ലുകൾക്കു ഇടയിൽ ഇരുന്നു, ബാക്റ്റീരിയ പെരുകുമ്പോൾ ആണ്.
ദിവസവും പല്ല് ബ്രഷ് ചെയ്താൽ മാത്രം പോരാ,..
ദിവസവും floss കൊണ്ട് ക്ലീൻ ചെയ്യണം. FLOSS
പല്ലുകളുടെ ഇടയിലേക്ക് കയറ്റി 360 ഡിഗ്രി പല്ല് ക്ലീനാക്കാൻ പറ്റുന്നു.
വിടവുകൾ വർധിക്കുന്നില്ല.
പല്ല് വേദനയും, വായ് നാറ്റവും ഒഴിവാക്കാം..
പല്ലിനെ കൂടുതൽ സംരക്ഷിക്കാം.....
*ദിവസവും floss ചെയുന്നത് ശീലമാകൂ. കുട്ടികളെയും മുതിർന്നവരെയും പരിശീലിപ്പിക്കൂ.*
ഇപ്പോൾ 50pcs/ box Rs. 99/- മാത്രം.( Original MRP - 148/-)
*Contact whatsapp. *8594060200*
*എന്താണ് Dental Floss & Pick*??
"Ergonomically designed Smile 32 Dental Floss & Pick"
Dental floss, പല രാജ്യങ്ങളിലും ഉപയോഗിച്ച് തുടങ്ങിയിട്ട് കുറേ കൊല്ലങ്ങൾ ആയിട്ടുണ്ടെങ്കിലും, ഇപ്പോഴാണ് *ഇന്ത്യയിൽ* അതിന്റെ പുതിയ version ഇറക്കുന്നത്. Tooth pick നോട് കൂടിയുള്ള *Smile32 Dental floss & pick* എളുപ്പം ഉപയോഗിക്കാ വുന്നതാണ്.
Floss, ( പ്രതേക മെറ്റീരിയൽ കൊണ്ട് ഉണ്ടാക്കിയ നൂലാണ് )വളരെ കനം കുറവുള്ള കാരണം പല്ലുകളുടെ വിടവിൽ എളുപ്പത്തിൽ ക്ലീൻ ചെയ്യാൻ സാധിക്കും.പല്ലുകളുടെ എല്ലാ ഭാഗവും എത്തുന്നതു കൊണ്ട് food waste മുഴുവൻ കളയുന്നു..
പല്ലു വേദനയും,
പുഴു പല്ലും, വായ് നാറ്റവും ഇല്ലാതാകുവാൻ dental floss, സ്ഥിരം ഉപയോഗിച്ചാൽ, ഭാവിയിൽ 95% പല്ലു വേദനയുടെ പ്രശ്നം ഉണ്ടാകില്ല. വായ് നാറ്റം അഥവാ bad breathe ഉള്ള കാരണം ഭാര്യാഭർതൃ ബന്ധങ്ങൾ വരെ അകലുവാൻ കാരണമാകുന്നു. പരസ്പരം എങ്ങനെ bad breathe നെ കുറിച്ച് സംസാരിക്കുമെന്നു വിചാരിക്കുന്നവരുണ്ട്.
*ദിവസവും പല്ലുകൾ floss ചെയൂ, ബന്ധങ്ങൾ കൂടുതൽ അടുപ്പിക്കൂ*..
ഉപയോഗിക്കൂ, വീട്ടിലുള്ള മുതിർന്നവർക്കും ഇതൊരു Gift ആയി കൊടുക്കണം. നിങ്ങൾ അവരെ സ്നേഹിക്കുന്നു എന്നവർ മനസിലാകട്ടെ.
For online order, whatsapp : 8594060200.