21/07/2025
''ലോക സമസ്താ സുഖിനോ ഭവന്തു''
ഞങ്ങൾ ചികിത്സിക്കുന്ന മിക്ക രോഗാവസ്ഥയും വളരെ മാരകമായതും, പൂർണ്ണ ചികിത്സയോ, മാറ്റിയെടുക്കാൻ തക്കതായ ഔഷധങ്ങളോ ഈ കാലഘട്ടത്തിൽ പോലും ലഭ്യമല്ല എന്ന് ആധുനിക അറിവുക്കൾ പ്രകാരം ഇന്ന് ഏവർക്കും അറിയാം.
ജീവിതം കാലം വരെ നിയന്ത്രിച്ച് കൊണ്ട് പോകാം എന്ന നിലയിൽ ആണ് ഈ രോഗാവസ്ഥയുടെയല്ലാം അവസ്ഥ.
എന്നാൽ പാരമ്പര്യ ആയ്യൂർവേദ ചികിത്സയും ഔഷധവും സ്വയം തയ്യാറാക്കി വിധിപ്രകാരം നൽകിയാൽ ഈ ഭൂമിയിലെ മുഴുവൻ ജീവജാലങ്ങൾക്കും അവയെ അലട്ടുന്ന അസ്വസ്ഥതകൾക്കും ഈ ഭൂമിയിൽ തന്നെ അതിനുള്ള ഔഷധവും പരിചരണവും കാലങ്ങളോളമായി പല ആചാര്യന്മാർ വിധിച്ചിട്ടുണ്ട്.
ഇന്നത്തെ കാലത്ത് ഈ വിധിപ്രകാരം ചികിത്സിക്കുന്ന വൈദ്യ ഗുരുക്കൻമാർ ആരെങ്കിലും ഉണ്ടോ, അതോ പരസ്യങ്ങൾ കണ്ട് വഞ്ചിതരാകുമോ എന്ന ആശങ്കയും മറ്റ് പല കാരണങ്ങളാലും ഇന്ന് സമൂഹം നേരിടുന്ന പ്രധാന കാരണം ആകുന്നു. ചുരുക്കി പറഞ്ഞാൽ യാഥാർത്ഥ്യത്തെയും, സത്യത്തെയും കണ്ടെത്തുക അല്ലെങ്കിൽ തിരിച്ചറിയുക എന്നതാണ് ഇന്ന് സമൂഹം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.
ഇത്രയെങ്കിലും തുറന്നു പറഞ്ഞില്ലെങ്കിൽ ഇന്നത്തെ സമൂഹത്തിന് നമ്മുക്ക് നൽകാൻ ഇത് മാത്രമേ ഉള്ളൂ.
കഴിഞ്ഞ മുപ്പത് വർഷത്തെ 'പാരമ്പര്യ വൈദ്യ, ഉപാസക്കൻ എന്ന നിലയിൽ ഞങ്ങളുടെ ഡോക്ടർമാരുടെ പാനൽ പ്രകാരം ആണ് മുഴുവൻ ചികിത്സയും ഔഷധവും പരിചരണവും കാലങ്ങളോളമായി ഞങ്ങൾ തുടർന്ന് വരുന്നത്.
"Lokaah Samastah Sukhino Bhavantu"
As per modern knowledge today everyone knows that most of the diseases we treat are very fatal, and even in this age there is no complete cure available for them nor suitable medicines.
The main purpose of this disease is to manage life for some time.
However, if traditional Ayurvedic treatment and medicine is prepared by oneself and given as per the prescription, many gurus have prescribed medicine and care for all living beings on this earth and the diseases afflicting them.
The main concern facing society today is whether there are any medical gurus who treat as per this judgment, or whether they will be deceived by advertisements, and many other reasons. In short, the biggest challenge facing society today is to find or recognize the reality and truth.
If we do not say this at least openly, then this is all that today's society can give us.
As a 'Traditional Medicine Practitioner' since last thirty years, we have been following complete treatment, medication and care as per our panel of doctors.