Rivershore Hospital

Rivershore Hospital Rivershore Hospital focus on offering a wide range of consistent high quality and up-to-date medical
(7)

നന്‍മനിറഞ്ഞ ഐശ്വര്യപൂര്‍ണമായ നല്ല നാളുകള്‍ക്കായി പ്രതീക്ഷയോടെ കാത്തിരിക്കാം - ഏവര്‍ക്കും  റിവർഷോർ കുടുംബത്തിന്റെ പുതുവത്...
01/01/2024

നന്‍മനിറഞ്ഞ ഐശ്വര്യപൂര്‍ണമായ നല്ല നാളുകള്‍ക്കായി പ്രതീക്ഷയോടെ കാത്തിരിക്കാം - ഏവര്‍ക്കും റിവർഷോർ കുടുംബത്തിന്റെ പുതുവത്സര ആശംസകള്‍..

അഭിനന്ദനങ്ങള്
27/12/2023

അഭിനന്ദനങ്ങള്

Radiology Day
08/11/2023

Radiology Day


കേരളപ്പിറവി ആശംസകൾ
01/11/2023

കേരളപ്പിറവി ആശംസകൾ

23/10/2023
പൂനൂർ റിവർഷോർ ഹോസ്പിറ്റൽ അസ്ഥിരോഗ വിഭാഗത്തിൽ 24x7 വിദഗ്ദ്ധ ഡോക്ടർമാരുടെ സേവനം ലഭ്യമാണ്.. എല്ലുമായി ബന്ധപ്പെട്ട എല്ലാ സർജ...
20/10/2023

പൂനൂർ റിവർഷോർ ഹോസ്പിറ്റൽ അസ്ഥിരോഗ വിഭാഗത്തിൽ 24x7 വിദഗ്ദ്ധ ഡോക്ടർമാരുടെ സേവനം ലഭ്യമാണ്..

എല്ലുമായി ബന്ധപ്പെട്ട എല്ലാ സർജറികൾക്കും വേണ്ടി അത്യാധുനിക സൗകര്യങ്ങളോടു കൂടി ഓർത്തോ സർജറി വിഭാഗം സജ്ജമാണ്.

കൂടുതൽ വിവരങ്ങൾക്കായി വിളിക്കുക
☎️ 7594883300 ☎️ 0496-2646300

🔰🔰🔰🔰🔰🔰🔰🔰🔰🔰

ഹോസ്പിറ്റലിന്റെ ക്യാമ്പുകളും ഡോക്ടേഴ്സിന്റെ കൃത്യമായ വിവരങ്ങളും യഥാസമയം നിങ്ങളിലെത്താൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം.
ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക...

https://chat.whatsapp.com/C8lJRKaxdVkDnUscdNEbSdp

World Arthritis Day
12/10/2023

World Arthritis Day

Your feelings are valid..World Mental Health Day..
10/10/2023

Your feelings are valid..
World Mental Health Day..

"ആരോഗ്യമാണ് യഥാർത്ഥ സമ്പത്ത്, സ്വർണ്ണവും വെള്ളിയും അല്ല" - മഹാത്മാ ഗാന്ധിഗാന്ധി ജയന്തി ആശംസകൾ
02/10/2023

"ആരോഗ്യമാണ് യഥാർത്ഥ സമ്പത്ത്, സ്വർണ്ണവും വെള്ളിയും അല്ല" - മഹാത്മാ ഗാന്ധി

ഗാന്ധി ജയന്തി ആശംസകൾ

കാത്തുസൂക്ഷിക്കുക.. കരുതലോടെ..
29/09/2023

കാത്തുസൂക്ഷിക്കുക.. കരുതലോടെ..

“We don't just fill prescriptions; we fill hearts with hope.”                  World Pharmacist Day
25/09/2023

“We don't just fill prescriptions; we fill hearts with hope.” World Pharmacist Day

Movement is medicine..World Physiotherapy Day
08/09/2023

Movement is medicine..
World Physiotherapy Day

സന്ധിവാതം (Arthritis) ഫിസിയോതെറപ്പിയിലൂടെ എങ്ങനെ സുഖപ്പെടുത്താം..??
07/09/2023

സന്ധിവാതം (Arthritis) ഫിസിയോതെറപ്പിയിലൂടെ എങ്ങനെ സുഖപ്പെടുത്താം..??

കുഞ്ഞു സ്വപ്നങ്ങൾക്ക് ചിറക് നൽകിയ എല്ലാ അധ്യാപകർക്കും അധ്യാപക ദിനാശംസകൾ
05/09/2023

കുഞ്ഞു സ്വപ്നങ്ങൾക്ക് ചിറക് നൽകിയ എല്ലാ അധ്യാപകർക്കും അധ്യാപക ദിനാശംസകൾ

On the happy occasion of Onam, may you have an abundance of joy in your life, good health, and immense prosperity. Wishi...
29/08/2023

On the happy occasion of Onam, may you have an abundance of joy in your life, good health, and immense prosperity. Wishing you and your family a happy Onam.

പൂനൂർ റിവർഷോർ ഹോസ്പിറ്റൽ ശിശുരോഗ വിഭാഗത്തിൽ വിദഗ്ദ്ധ ഡോക്ടർമാരുടെ സേവനം ലഭ്യമാണ്.👨‍⚕️ഡോ. വൈശാഖ്MBBS, MD (Paediatrics) ⏰ത...
28/08/2023

പൂനൂർ റിവർഷോർ ഹോസ്പിറ്റൽ ശിശുരോഗ വിഭാഗത്തിൽ വിദഗ്ദ്ധ ഡോക്ടർമാരുടെ സേവനം ലഭ്യമാണ്.

👨‍⚕️ഡോ. വൈശാഖ്
MBBS, MD (Paediatrics)
⏰തിങ്കൾ മുതൽ ശനി വരെ: 9am-1pm

👩‍⚕️ഡോ. അർഷിദ ഫൈറൂസ്
MBBS, DNB (Paediatrics)
⏰തിങ്കൾ മുതൽ ശനി വരെ: 3pm-6pm

കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനുമായി 0496 2646300, 7594 88 33 00 എന്ന നമ്പറിൽ ബന്ധപ്പെടുക

ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ സ്വർണം കരസ്ഥമാക്കിയ നീരജ് ചോപ്രക്ക് അഭിനന്ദനങ്ങൾ ..
28/08/2023

ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ സ്വർണം കരസ്ഥമാക്കിയ നീരജ് ചോപ്രക്ക് അഭിനന്ദനങ്ങൾ ..

ഫിഡെ ചെസ്സ് ലോകകപ്പിൽ റണ്ണർ അപ്പായ പ്രാഗ്‌നാനന്ദക്ക്  അഭിനന്ദനങ്ങൾ..
24/08/2023

ഫിഡെ ചെസ്സ് ലോകകപ്പിൽ റണ്ണർ അപ്പായ പ്രാഗ്‌നാനന്ദക്ക് അഭിനന്ദനങ്ങൾ..

ചന്ദ്രയാൻ 03 ദൗത്യം വിജയകരമായി പൂർത്തിയാക്കിയ ഐ എസ് ആർ ഒ ക്ക് അഭിനന്ദനങ്ങൾ..
23/08/2023

ചന്ദ്രയാൻ 03 ദൗത്യം വിജയകരമായി പൂർത്തിയാക്കിയ ഐ എസ് ആർ ഒ ക്ക് അഭിനന്ദനങ്ങൾ..

ആരോഗ്യമാണ് ഏറ്റവും വലിയ സ്വാതന്ത്ര്യം..ഏവർക്കും സ്വാതന്ത്ര്യ ദിനാശംസകൾ
15/08/2023

ആരോഗ്യമാണ് ഏറ്റവും വലിയ സ്വാതന്ത്ര്യം..

ഏവർക്കും സ്വാതന്ത്ര്യ ദിനാശംസകൾ

നടനും സംവിധായകനുമായ സിദ്ധീഖിന് ആദരാഞ്ജലികൾ ..
08/08/2023

നടനും സംവിധായകനുമായ സിദ്ധീഖിന് ആദരാഞ്ജലികൾ ..

റിവർഷോർ ഹോസ്പിറ്റലിന്റെ സൽപേരിനെ അപകീർത്തിപ്പെടുത്തുന്ന വ്യാജപ്രചരണത്തിന്റെ സത്യാവസ്ഥ..
06/08/2023

റിവർഷോർ ഹോസ്പിറ്റലിന്റെ സൽപേരിനെ അപകീർത്തിപ്പെടുത്തുന്ന വ്യാജപ്രചരണത്തിന്റെ സത്യാവസ്ഥ..

നമ്മുടെ ആരോഗ്യം പോലെ അമൂല്യമാണ് സൗഹൃദങ്ങളും..👬👭👫Happy Friendship Day..                                                  ...
06/08/2023

നമ്മുടെ ആരോഗ്യം പോലെ അമൂല്യമാണ് സൗഹൃദങ്ങളും..👬👭👫
Happy Friendship Day..

പൂനൂർ റിവർഷോർ ഹോസ്പിറ്റൽ അസ്ഥിരോഗ വിഭാഗത്തിൽ 24x7 വിദഗ്ദ്ധ ഡോക്ടർമാരുടെ സേവനം ലഭ്യമാണ്..കൂടുതൽ വിവരങ്ങൾക്കായി വിളിക്കുക ...
05/08/2023

പൂനൂർ റിവർഷോർ ഹോസ്പിറ്റൽ അസ്ഥിരോഗ വിഭാഗത്തിൽ 24x7 വിദഗ്ദ്ധ ഡോക്ടർമാരുടെ സേവനം ലഭ്യമാണ്..

കൂടുതൽ വിവരങ്ങൾക്കായി വിളിക്കുക
☎️ 7594883300

🔰🔰🔰🔰🔰🔰🔰🔰🔰🔰

ഹോസ്പിറ്റലിന്റെ ക്യാമ്പുകളും ഡോക്ടേഴ്സിന്റെ കൃത്യമായ വിവരങ്ങളും യഥാസമയം നിങ്ങളിലെത്താൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം.
ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക...

https://chat.whatsapp.com/C8lJRKaxdVkDnUscdNEbSdp

പൂനൂർ റിവർഷോർ ഹോസ്പിറ്റൽ ശിശുരോഗ വിഭാഗത്തിൽ വിദഗ്ദ്ധ ഡോക്ടർമാരുടെ സേവനം ലഭ്യമാണ്..                             👨‍⚕️ഡോ. വ...
03/08/2023

പൂനൂർ റിവർഷോർ ഹോസ്പിറ്റൽ ശിശുരോഗ വിഭാഗത്തിൽ വിദഗ്ദ്ധ ഡോക്ടർമാരുടെ സേവനം ലഭ്യമാണ്.. 👨‍⚕️ഡോ. വൈശാഖ് MBBS, MD (Paediatrics) ⏰തിങ്കൾ മുതൽ ശനി വരെ: 9am-1pm 👩‍⚕️ഡോ. അർഷിദ ഫൈറൂസ് MBBS, DNB (Paediatrics) ⏰തിങ്കൾ മുതൽ ശനി വരെ: 3pm-6pm കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനുമായി 0496 2646300, 7594 88 33 00 എന്ന നമ്പറിൽ ബന്ധപ്പെടുക

ലോക മുലയൂട്ടൽ വാരാചരണം - ഓഗസ്റ്റ്  01 മുതൽ 07 വരെ
02/08/2023

ലോക മുലയൂട്ടൽ വാരാചരണം - ഓഗസ്റ്റ് 01 മുതൽ 07 വരെ

പൂനൂർ റിവർഷോർ ഹോസ്പിറ്റൽ *ശിശുരോഗ വിഭാഗത്തിൽ* ഇനി മുതൽ *ഡോ. അർഷിദ ഫൈറൂസിന്റെ* സേവനവും ലഭ്യമാണ്..                        ...
01/08/2023

പൂനൂർ റിവർഷോർ ഹോസ്പിറ്റൽ *ശിശുരോഗ വിഭാഗത്തിൽ* ഇനി മുതൽ *ഡോ. അർഷിദ ഫൈറൂസിന്റെ* സേവനവും ലഭ്യമാണ്.. ✅തിങ്കൾ മുതൽ ശനി വരെ വൈകീട്ട് 3 മുതൽ 6 വരെ ഒപി ഉണ്ടായിരിക്കുന്നതാണ്.. ✅കൂടാതെ ഏത് സമയത്തും ഡോക്ടറുടെ സേവനം ലഭ്യമായിരിക്കും... ✅ശിശുരോഗ വിഭാഗത്തിൽ ഡോ. വൈശാഖിന്റെ സേവനം തുടർന്നും ലഭ്യമായിരിക്കും..

നേരിടാം, പ്രതീക്ഷ കൈവിടാതെ..   ലോക ശ്വാസകോശ കാൻസർ ദിനം
01/08/2023

നേരിടാം, പ്രതീക്ഷ കൈവിടാതെ.. ലോക ശ്വാസകോശ കാൻസർ ദിനം

പൂനൂർ:പൂനൂർ റിവർഷോർ ഹോസ്പിറ്റലിലെ സ്ത്രീരോഗ വിഭാഗത്തിന്  കീഴിൽ  സ്ത്രീകൾക്ക് മാത്രമായി സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘ...
20/07/2023

പൂനൂർ:പൂനൂർ റിവർഷോർ ഹോസ്പിറ്റലിലെ സ്ത്രീരോഗ വിഭാഗത്തിന് കീഴിൽ സ്ത്രീകൾക്ക് മാത്രമായി സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഉണ്ണികുളം പഞ്ചായത്തു പ്രസിഡന്റ് ശ്രീമതി. ഇന്ദിര ഏറാടിയിൽ ഉദ്ഘാടനം നിർവഹിച്ച ക്യാമ്പിൽ സ്ത്രീരോഗ വിഭാഗം ഡോക്ടർമാരായ ഡോ. ജലജ രാധാകൃഷ്ണൻ, ഡോ. ശരണ്യ, ഡോ.ഷാന റഹ്മാൻ എന്നിവരും ജനറൽ സർജറി വിഭാഗത്തിൽ ഡോ. സോന വിജയും ക്യാമ്പിന് നേതൃത്വം നൽകി . സ്ത്രീ രോഗങ്ങളോടുള്ള സമൂഹത്തിന്റെ സമീപനം മെച്ചപ്പെടുത്തുക,സമൂഹത്തിലെ താഴെ തട്ടിലുള്ളവരിലേക്കും ചികിത്സ എത്തിക്കുക എന്നതാണ് ക്യാമ്പിന്റെ ലക്ഷ്യം എന്ന് ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ വ്യക്തമാക്കി.ഗർഭകാല ശുശ്രൂഷ,പി.സി.ഒ. ഡി, വന്ധ്യതാ ചികിത്സ,ആർത്തവ വിരാമപ്രശ്നങ്ങൾ തുടങ്ങി എല്ലാ തരം സ്ത്രീരോഗങ്ങൾക്കും ക്യാമ്പിൽ ചികിത്സ നൽകി.കൂടാതെ,ഡോക്ടർ നിർദ്ദേശിക്കുന്ന സർജറികൾക്ക് പ്രത്യേക പാക്കേജുകളും ക്യാമ്പിൽ ലഭ്യമാക്കി.
200 ൽ പരം രോഗികൾ ക്യാമ്പിൽ പങ്കെടുത്തു..

പൂനൂർ:പൂനൂർ റിവർഷോർ ഹോസ്പിറ്റലിലെ സ്ത്രീരോഗ വിഭാഗത്തിന്  കീഴിൽ  സ്ത്രീകൾക്ക് മാത്രമായി സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘ...
20/07/2023

പൂനൂർ:പൂനൂർ റിവർഷോർ ഹോസ്പിറ്റലിലെ സ്ത്രീരോഗ വിഭാഗത്തിന് കീഴിൽ സ്ത്രീകൾക്ക് മാത്രമായി സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഉണ്ണികുളം പഞ്ചായത്തു പ്രസിഡന്റ് ശ്രീമതി. ഇന്ദിര ഏറാടിയിൽ ഉദ്ഘാടനം നിർവഹിച്ച ക്യാമ്പിൽ സ്ത്രീരോഗ വിഭാഗം ഡോക്ടർമാരായ ഡോ. ജലജ രാധാകൃഷ്ണൻ, ഡോ. ശരണ്യ, ഡോ.ഷാന റഹ്മാൻ എന്നിവരും ജനറൽ സർജറി വിഭാഗത്തിൽ ഡോ. സോന വിജയും ക്യാമ്പിന് നേതൃത്വം നൽകി . സ്ത്രീ രോഗങ്ങളോടുള്ള സമൂഹത്തിന്റെ സമീപനം മെച്ചപ്പെടുത്തുക,സമൂഹത്തിലെ താഴെ തട്ടിലുള്ളവരിലേക്കും ചികിത്സ എത്തിക്കുക എന്നതാണ് ക്യാമ്പിന്റെ ലക്ഷ്യം എന്ന് ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ വ്യക്തമാക്കി.ഗർഭകാല ശുശ്രൂഷ,പി.സി.ഒ. ഡി, വന്ധ്യതാ ചികിത്സ,ആർത്തവ വിരാമപ്രശ്നങ്ങൾ തുടങ്ങി എല്ലാ തരം സ്ത്രീരോഗങ്ങൾക്കും ക്യാമ്പിൽ ചികിത്സ നൽകുന്നതാണ്, കൂടാതെ,ഡോക്ടർ നിർദ്ദേശിക്കുന്ന സർജറികൾക്ക് പ്രത്യേക പാക്കേജുകളും ക്യാമ്പിൽ ലഭ്യമാക്കി.
200 ൽ പരം രോഗികൾ ക്യാമ്പിൽ പങ്കെടുത്തു..

Address

Poonoor, Unnikulam
Calicut
673574

Alerts

Be the first to know and let us send you an email when Rivershore Hospital posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Share

Category


Other Hospitals in Calicut

Show All