Dr P N Ajitha

  • Home
  • Dr P N Ajitha

Dr P N Ajitha M.B.B.S, D.G.O., Dip in Pelvic Endoscopy(Germany) Gynaecologist, Infertflogist & Laparoscopic

Congratulations for the landslide victory
26/11/2024

Congratulations for the landslide victory

03/03/2024

Pulse polio immunisation 2024

Sri Shashi Tharoor at the National Conference Of Indian Medical Association held at Thiruvananthapuram on 28th Dec
29/12/2023

Sri Shashi Tharoor at the National Conference Of Indian Medical Association held at Thiruvananthapuram on 28th Dec

13/09/2023
28/08/2023
Happy Vishu
14/04/2023

Happy Vishu

ഇന്ന് ലോകാരോഗ്യ ദിനമാണ്. ആരോഗ്യമാണ് ഏറ്റവും വലിയ സമ്പത്തെന്നു ലോകത്തെ ഓർമിപ്പിക്കുവാൻ  ലോകാരോഗ്യ സംഘടന ഏപ്രിൽ 7 ഈ  ദിനം ...
07/04/2023

ഇന്ന് ലോകാരോഗ്യ ദിനമാണ്. ആരോഗ്യമാണ് ഏറ്റവും വലിയ സമ്പത്തെന്നു ലോകത്തെ ഓർമിപ്പിക്കുവാൻ ലോകാരോഗ്യ സംഘടന ഏപ്രിൽ 7 ഈ ദിനം ആചരിക്കുന്ന. എല്ലാവർക്കും ആരോഗ്യം എന്നാണ് ഈ വർഷത്തെ തീം.വർധിച്ചു വരുന്ന ജീവിതശൈലി രോഗങ്ങൾ നിയന്ത്രിക്കുവാൻ വ്യായാമത്തിന്റെയും മിതമായ ആഹാരരീതിയുടെയും പ്രാധ്യാനത്തെ കുറിച്ച് ലോക സമൂഹത്തെ ഓർമിപ്പിക്കൽ കൂടിയാണ് ഈ ദിവസം.

ഏവർക്കും ഓശാന തിരുന്നാൾ ആശംസകൾ.
02/04/2023

ഏവർക്കും ഓശാന തിരുന്നാൾ ആശംസകൾ.

നിങ്ങൾ അണയ്ക്കാൻ ശ്രമിക്കുംതോറും ആളിക്കത്തുന്ന തീപ്പന്തമാണ്‌ രാഹുൽ ഗാന്ധി...🔥🔥🔥🔥
24/03/2023

നിങ്ങൾ അണയ്ക്കാൻ ശ്രമിക്കുംതോറും ആളിക്കത്തുന്ന
തീപ്പന്തമാണ്‌ രാഹുൽ ഗാന്ധി...🔥🔥🔥🔥

കൊല്ലത്ത് വച്ച് ഫെബ്രുവരി 10,11,12 തീയതികളിൽ നടന്നഓൾ കേരള കോൺഗ്രസ് ഓഫ് ഒബ്സ്ട്രെടിക്സ് ആൻഡ് ഗൈനക്കോളജിയുടെ 45മത് വാർഷിക ...
13/02/2023

കൊല്ലത്ത് വച്ച് ഫെബ്രുവരി 10,11,12 തീയതികളിൽ നടന്ന
ഓൾ കേരള കോൺഗ്രസ് ഓഫ് ഒബ്സ്ട്രെടിക്സ് ആൻഡ് ഗൈനക്കോളജിയുടെ 45മത് വാർഷിക സമ്മേളനമായ
AKCOG 2023-ൽ പങ്കെടുത്തു.
വിവിധ സെമിനാറുകളും വർക് ഷോപ്പുകളും കൊണ്ട് നിറഞ്ഞത് ആയിരുന്നു ഈ കോൺഫറൻസ്. ഒബ്സ്ട്രെടിക് മേഖലയിലെ പുത്തൻ സാധ്യതകളെ കുറിച്ചും,ഐവിഎഫ് രംഗത്തെ മാറി വരുന്ന നിയമങ്ങളെ പറ്റിയുമെല്ലാം പുതിയ അവബോധം സൃഷ്ടിക്കാനിടയാക്കി.
"താക്കോൽ ദ്വാര ശാസ്ത്രക്രിയയും
ഹിസ്റ്ററക്ടമിയും" എന്ന വിഷയത്തിൽ പങ്കെടുത്തു സംസാരിച്ചു.

നാലായിരത്തിലേറെ കിലോമീറ്റർ ;140 കോടി ജനതയുടെ പ്രാർത്ഥനകൾ ...ഐതിഹാസിക യാത്ര കാശ്മീരിൽ സമാപിക്കുകയല്ല, ജനഹൃദയങ്ങളിൽ തുടരുക...
30/01/2023

നാലായിരത്തിലേറെ കിലോമീറ്റർ ;
140 കോടി ജനതയുടെ പ്രാർത്ഥനകൾ ...
ഐതിഹാസിക യാത്ര കാശ്മീരിൽ സമാപിക്കുകയല്ല,
ജനഹൃദയങ്ങളിൽ തുടരുകയാണ് ....


Address


Telephone

+919847262510

Website

Alerts

Be the first to know and let us send you an email when Dr P N Ajitha posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Dr P N Ajitha:

Shortcuts

  • Address
  • Telephone
  • Alerts
  • Contact The Practice
  • Claim ownership or report listing
  • Want your practice to be the top-listed Clinic?

Share