Malabar Eye Hospital Calicut

Malabar Eye Hospital Calicut Malabar eye hospital provides health care services to various eye related ailments and complete range of other eye care services from all over the country.

May the blessings of this holy month extend to every aspect of your life, bringing you prosperity, happiness, and eterna...
28/07/2023

May the blessings of this holy month extend to every aspect of your life, bringing you prosperity, happiness, and eternal peace. Wishing everyone a blissful Muharram.

സ്വദേശത്തും വിദേശത്തും ഉയർന്ന ശമ്പളത്തിൽ ജോലി ചെയ്യാൻ 'Optometry' പഠിക്കാം…!Our courses:--BSc Optometry (Eligibility: - ...
20/07/2023

സ്വദേശത്തും വിദേശത്തും ഉയർന്ന ശമ്പളത്തിൽ ജോലി ചെയ്യാൻ 'Optometry' പഠിക്കാം…!

Our courses:-

-BSc Optometry (Eligibility: - +2 Science)

-MSc Optometry (Eligibility:- BSc Optometry)

Admission open!

Malabar Eye Hospital
Contact: - +91 9061525525

+2 കഴിഞ്ഞ വിദ്യാർഥികൾക്ക് ജോലി സാധ്യത ഏറ്റവും കൂടുതലുള്ള പാരാമെഡിക്കൽ രംഗത്തെ മികച്ച Diploma കോഴ്സുകളിലേക്ക് അഡ്മിഷൻ നേട...
14/07/2023

+2 കഴിഞ്ഞ വിദ്യാർഥികൾക്ക് ജോലി സാധ്യത ഏറ്റവും കൂടുതലുള്ള പാരാമെഡിക്കൽ രംഗത്തെ മികച്ച Diploma കോഴ്സുകളിലേക്ക് അഡ്മിഷൻ നേടാൻ സുവർണ്ണാവസരം…!

Diploma in Operation Theatre technician

Eligibility:- +2 (Any stream)

Malabar Eye Hospital

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക : +91 9061525525

10/07/2023

നേത്ര സംരക്ഷണ മേഖലയിൽ നിങ്ങളുടെ കരിയർ ഉറപ്പിക്കാം.

Our courses

-Bsc Optometry
-Msc Optometry
-Diploma in Optometry

സമയം വൈകാതെ നിങ്ങളുടെ സ്വപ്നങ്ങൾക്ക് കാഴ്ചയേകൂ…

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:-
+91 9061525525

Doctors are the pillars of a healthcare system, often sacrificing their own well-being while healing others. Let us reme...
01/07/2023

Doctors are the pillars of a healthcare system, often sacrificing their own well-being while healing others. Let us remember the contributions of all doctors working towards improving human health. Happy National Doctor’s day!

ത്യാഗത്തിന്റെയും  സഹനത്തിന്റെയും ഓർമ്മകൾ  പുതുക്കി ഒരു ബലി പെരുന്നാൾ  കൂടി  വന്നണഞ്ഞിരിക്കുന്നു .ഏവർക്കും മലബാർ ഐ ഹോസ്പി...
28/06/2023

ത്യാഗത്തിന്റെയും സഹനത്തിന്റെയും ഓർമ്മകൾ പുതുക്കി ഒരു ബലി പെരുന്നാൾ കൂടി വന്നണഞ്ഞിരിക്കുന്നു .
ഏവർക്കും മലബാർ ഐ ഹോസ്പിറ്റലിന്റെ ബലി പെരുന്നാൾ ആശംസകൾ

ലോകത്തില്‍ വച്ചേറ്റവും കൂടുതല്‍ തൊഴില്‍ സാധ്യതയുളള കോഴ്‌സുകൾ  +2-വിനുശേഷം മികച്ച കരിയർ അമേരിക്ക, യൂറോപ്യന്‍ യൂണിയന്‍, ഓസ...
04/11/2022

ലോകത്തില്‍ വച്ചേറ്റവും കൂടുതല്‍ തൊഴില്‍ സാധ്യതയുളള കോഴ്‌സുകൾ +2-വിനുശേഷം മികച്ച കരിയർ
അമേരിക്ക, യൂറോപ്യന്‍ യൂണിയന്‍, ഓസ്‌ട്രേലിയ, ഗള്‍ഫ്
രാജ്യങ്ങള്‍, സിംഗപ്പൂര്‍ എന്നു വേണ്ട എല്ലാ രാജ്യങ്ങളിലും ജോലി സാധ്യതകൾ.

https://keralakonnect.com/seller/profile/malabareyehospitalcalicut

ഉപരി പഠന കോഴ്‌സ് തിരഞ്ഞെടുക്കുകയെന്നാല്‍ ഭാവിയിലേക്കുള്ള ജോലി തിരഞ്ഞെടുക്കുക എന്നു തന്നെയാണ്. അഭിരുചിക്കനുസരിച്ച മേഖലയില...
26/10/2022

ഉപരി പഠന കോഴ്‌സ് തിരഞ്ഞെടുക്കുകയെന്നാല്‍ ഭാവിയിലേക്കുള്ള ജോലി തിരഞ്ഞെടുക്കുക എന്നു തന്നെയാണ്. അഭിരുചിക്കനുസരിച്ച മേഖലയില്‍ മികച്ച കരിയര്‍ കെട്ടിപ്പടുക്കുന്നതിന് ഒപ്‌റ്റോമെട്രിയിലെ സാധ്യതകള്‍ തെരഞ്ഞെടുക്കൂ.

https://keralakonnect.com/seller/profile/malabareyehospitalcalicut

തൊഴില്‍ മേഖലക്ക് ആവശ്യമായ പ്രായോഗിക പരിജ്ഞാനം പഠനകാലത്ത് തന്നെ സ്വായത്തമാക്കാന്‍ വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുന്ന കോഴ്‌...
19/10/2022

തൊഴില്‍ മേഖലക്ക് ആവശ്യമായ പ്രായോഗിക പരിജ്ഞാനം പഠനകാലത്ത് തന്നെ സ്വായത്തമാക്കാന്‍ വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുന്ന കോഴ്‌സുകളിലൂടെ എളുപ്പത്തില്‍ ജോലിയില്‍ വിദഗ്ധരാകാന്‍ സാധിക്കുന്നു.
Admission Open

●Bvoc Optometry
●Diploma in Optometry
●Bvoc Dialysis

For more details
9061525525

https://keralakonnect.com/seller/profile/malabareyehospitalcalicut

ഒപ്റ്റോമെട്രിയിലൂടെ നല്ലരു ഭാവിയാണോ നിങ്ങൾ അന്വേഷിക്കുന്നത്.എങ്കിൽ ഇപ്പോൾ തന്നെ പഠിക്കാംAdmission Open20000 Scholarship●...
11/10/2022

ഒപ്റ്റോമെട്രിയിലൂടെ നല്ലരു ഭാവിയാണോ നിങ്ങൾ അന്വേഷിക്കുന്നത്.
എങ്കിൽ ഇപ്പോൾ തന്നെ പഠിക്കാം
Admission Open
20000 Scholarship

●Bvoc Optometry
●Diploma in Optometry
●Bvoc Dialysis

For more details
9061525525
https://keralakonnect.com/seller/profile/malabareyehospitalcalicut

മികച്ച അക്കാദമിയുടെ ഭാഗമായികൊണ്ട് , OPTOMETRY COURSE ലൂടെ നിങ്ങളുടെ മികച്ച ഭാവി സുരക്ഷിതമാക്കാം .എങ്കിൽ ജോലി ഉറപ്പാക്കിക...
24/09/2022

മികച്ച അക്കാദമിയുടെ ഭാഗമായികൊണ്ട് , OPTOMETRY COURSE ലൂടെ നിങ്ങളുടെ മികച്ച ഭാവി സുരക്ഷിതമാക്കാം .
എങ്കിൽ ജോലി ഉറപ്പാക്കികൊണ്ടു
OPTOMETRY COURSE ലൂടെ
നിങ്ങളുടെ ഭാവി സുരക്ഷിതമാക്കാം

Admission Open
20000 Scholarship

●Bvoc Optometry
●Diploma in Optometry
●Bvoc Dialysis
For more details
9061525525

https://keralakonnect.com/seller/profile/malabareyehospitalcalicut

20000 ₹  വരെ സ്കോളർഷിപ്പ് നേടി Optometry Course ലൂടെ നിങ്ങളുടെ ഭാവി സുരക്ഷിതമാക്കാംAdmission Open●B.voc Optometry●Diplom...
16/09/2022

20000 ₹ വരെ സ്കോളർഷിപ്പ് നേടി Optometry Course ലൂടെ നിങ്ങളുടെ ഭാവി സുരക്ഷിതമാക്കാം
Admission Open
●B.voc Optometry
●Diploma in Optometry
●B.Voc Dialysis

For more details :9061525525
https://keralakonnect.com/seller/profile/malabareyehospitalcalicut

20000 രൂപ വരെ scholarship നേടി ഇനി നിങ്ങളുടെ ഭാവി സുരക്ഷിതമാകാം , Optometry കോഴ്‌സിലൂടെ സ്വദേശത്തും വിദേശത്തും ഉയർന്ന ജോ...
12/09/2022

20000 രൂപ വരെ scholarship നേടി ഇനി നിങ്ങളുടെ ഭാവി സുരക്ഷിതമാകാം , Optometry കോഴ്‌സിലൂടെ സ്വദേശത്തും വിദേശത്തും ഉയർന്ന ജോലി ഉറപ്പ്
●B.voc optometry
●Diploma in optometry
●B.voc dialysis
For admission enquiry :9061525525
https://keralakonnect.com/seller/profile/malabareyehospitalcalicut

ഒരുപിടി നല്ല ഓർമ്മകൾ മനസ്സിൽ നിറച്ചുകൊണ്ട് നിറപറയും നിലവിളക്കും തുമ്പപൂക്കളുമേന്തി സ്നേഹത്തിൻ്റെ ഓണക്കാലം വീണ്ടുമിതാ വന്...
07/09/2022

ഒരുപിടി നല്ല ഓർമ്മകൾ മനസ്സിൽ നിറച്ചുകൊണ്ട് നിറപറയും നിലവിളക്കും തുമ്പപൂക്കളുമേന്തി സ്നേഹത്തിൻ്റെ ഓണക്കാലം വീണ്ടുമിതാ വന്നെത്തി. എല്ലാ പ്രിയപ്പെട്ടവർക്കും ഒരായിരം ഓണാശംസകൾ .🌼🌸

ഇന്ത്യയിലും  വിദേശത്തും ഉയർന്ന ശമ്പളത്തോടെ ജോലി ഉറപ്പാക്കാൻ ഇനി  B.Voc  മാത്രം Jain University യുടെ Knowledge and Traini...
01/09/2022

ഇന്ത്യയിലും വിദേശത്തും ഉയർന്ന ശമ്പളത്തോടെ ജോലി ഉറപ്പാക്കാൻ ഇനി B.Voc മാത്രം

Jain University യുടെ Knowledge and Training Partner ആയ Malabar Eye Hospital നിന്നും പ്രാക്ടിക്കലിന് പ്രാധാന്യം നൽകുന്ന B.Voc Optometry, B.Voc Dialysis, Diploma in Optometry മുതലായ കോഴ്സുകൾ 20,000 രൂപ വരെ സ്കോളർഷിപ്പ് നേടി പഠിക്കാനവസരം.

Malabar Eye Hospital നിന്നും B.Voc ഡിഗ്രിയെ കുറിച്ച് കൂടുതൽ അറിയുവാനും അഡ്മിഷൻ എടുക്കുവാനുമായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യൂ
https://keralakonnect.com/seller/profile/malabareyehospitalcalicut

Let your spirits fly high with the Indian flag today .Happy Independence Day.
14/08/2022

Let your spirits fly high with the Indian flag today .
Happy Independence Day.

ആരോഗ്യ മേഖലയിൽ  മികച്ചൊരു കരിയർ ആണോ നിങ്ങളുടെ സ്വപ്നം ????  എങ്കിൽ  പഠിക്കൂ   B.Voc Jain Universityയുടെ Knowledge and Tr...
10/08/2022

ആരോഗ്യ മേഖലയിൽ മികച്ചൊരു കരിയർ ആണോ നിങ്ങളുടെ സ്വപ്നം ???? എങ്കിൽ പഠിക്കൂ B.Voc

Jain Universityയുടെ Knowledge and Training partner ആയ മലബാർ ഐ ഹോസ്പിറ്റലിൽ നിന്നും പ്രാക്ടിക്കലിന് പ്രാധാന്യം നൽകുന്ന B.Voc OPTOMETRY , B.Voc DIALYSIS , DIPLOMA IN OPTOMETRY മുതലായ കോഴ്സുകൾ പഠിച്ചു ഭാവി സുരക്ഷിതമാക്കാം.

ആരോഗ്യരംഗത്ത് 14 വർഷത്തെ പാരമ്പര്യമുള്ള മലബാർ ഐ ഹോസ്പിറ്റലിൽ നിന്നും B.Voc ഡിഗ്രിയെ കുറിച്ചു കൂടുതൽ അറിയുവാനും അഡ്മിഷൻ എടുക്കാനുമായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യൂ.
https://keralakonnect.com/seller/profile/malabareyehospitalcalicut

Address

Near Eranhipalam Post Office, Wayanad Road
Calicut
673006

Website

Alerts

Be the first to know and let us send you an email when Malabar Eye Hospital Calicut posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category