25/11/2025
പാലാഴി ഇഖ്റ കമ്മ്യൂണിറ്റി ക്ലിനിക്കില്‍
സൗജന്യ ഗൈനകോളജി ക്യാമ്പ്
27-11-2025 ( വ്യാഴം)
ഉച്ചക്ക് 2.00 മുതല്‍ 4.00 വരെ
നേതൃത്വം:-
ഡോ. മഞ്ജു .എ
(MBBS, DGO, DNB- OBSTETRICS & GYNAECOLOGY)
ക്യാമ്പില്‍
ഡോക്റ്ററുടെ പരിശോധന സൗജന്യം.
ക്യാമ്പില്‍ നിര്‍ദ്ദേശിക്കുന്ന ലാബ്, X-ray എന്നിവക്ക് 30% ഇളവ്.
പാപസ്മിയര്‍ ടെസ്റ്റ് (സ്ത്രീകളുടെ സെര്‍വിക്കല്‍ കാന്‍സര്‍ സ്‌ക്രീനിംഗ്) 50% ഇളവ്.
സർജറി ആവശ്യമായി വരികയാണെങ്കിൽ മെഡിസിൻ ഒഴികെയുള്ള ബില്ലുകളിൽ 50% ഇളവോടെ ഇഖ്റ ആശുപത്രിയിൽ വെച്ച് ചെയ്യാവുന്നതാണ്.
ഗര്‍ഭപാത്രമുഴ, അണ്ഡാശയമുഴ, ആര്‍ത്തവ സംബന്ധമായ പ്രശ്‌നങ്ങള്‍, ബ്ലീഡിംഗ്, ഗര്‍ഭപത്ര താഴ്ച,
സ്ത്രീരോഗ സംബന്ധമായ മറ്റ് പ്രശ്‌നങ്ങള്‍ തുടങ്ങിയവയുടെ നിര്‍ണ്ണയവും ചികിത്സയും.
കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിംഗിനും : +91 7306335868, +91 9188619685