𝑨𝑯𝑨𝑴 𝑨𝑹𝑶𝑮𝒀𝑨 𝑭𝑶𝑼𝑵𝑫𝑨𝑻𝑰𝑶𝑵

  • Home
  • India
  • Calicut
  • 𝑨𝑯𝑨𝑴 𝑨𝑹𝑶𝑮𝒀𝑨 𝑭𝑶𝑼𝑵𝑫𝑨𝑻𝑰𝑶𝑵

𝑨𝑯𝑨𝑴 𝑨𝑹𝑶𝑮𝒀𝑨 𝑭𝑶𝑼𝑵𝑫𝑨𝑻𝑰𝑶𝑵 The goal of the mission is to improve the availability and access to quality healthcare for people, especially for those residing in rural areas.

Entertainment that fuels your run 💪
01/02/2025

Entertainment that fuels your run 💪

Countdown begins…!
01/02/2025

Countdown begins…!

A hearty congratulations to our esteemed chairman for receiving a token of appreciation from  the CHAITHANYA YOGA & PHYS...
30/03/2024

A hearty congratulations to our esteemed chairman for receiving a token of appreciation from the CHAITHANYA YOGA & PHYSICAL FITNESS RESEARCH CENTRE. Your dedication and contributions are truly commendable and have been recognized by these prestigious institutions. Well Done!

𝐏𝐀𝐑𝐀𝐋𝐘𝐌𝐏𝐈𝐂𝐒 𝐅𝐀𝐍𝐓𝐀𝐒𝐈𝐀 - 𝟐𝟎𝟐𝟒𝙎𝙥𝙤𝙧𝙩𝙨, 𝙂𝙖𝙢𝙚𝙨 & 𝙀𝙣𝙩𝙚𝙧𝙩𝙖𝙞𝙣𝙢𝙚𝙣𝙩𝙨 𝙁𝙤𝙧 𝘿𝙞𝙛𝙛𝙚𝙧𝙚𝙣𝙩𝙡𝙮 𝘼𝙗𝙡𝙚𝙙 𝙎𝙩𝙪𝙙𝙚𝙣𝙩𝙨 𝘾𝙤𝙣𝙙𝙪𝙘𝙩𝙚𝙙 𝙗𝙮 𝙏𝙀𝙍𝙍𝙄𝙏𝙊𝙍𝙄𝘼𝙇 𝘼𝙍𝙈𝙔 1...
09/02/2024

𝐏𝐀𝐑𝐀𝐋𝐘𝐌𝐏𝐈𝐂𝐒 𝐅𝐀𝐍𝐓𝐀𝐒𝐈𝐀 - 𝟐𝟎𝟐𝟒
𝙎𝙥𝙤𝙧𝙩𝙨, 𝙂𝙖𝙢𝙚𝙨 & 𝙀𝙣𝙩𝙚𝙧𝙩𝙖𝙞𝙣𝙢𝙚𝙣𝙩𝙨 𝙁𝙤𝙧 𝘿𝙞𝙛𝙛𝙚𝙧𝙚𝙣𝙩𝙡𝙮 𝘼𝙗𝙡𝙚𝙙 𝙎𝙩𝙪𝙙𝙚𝙣𝙩𝙨 𝘾𝙤𝙣𝙙𝙪𝙘𝙩𝙚𝙙 𝙗𝙮 𝙏𝙀𝙍𝙍𝙄𝙏𝙊𝙍𝙄𝘼𝙇 𝘼𝙍𝙈𝙔 122 𝙄𝙉𝙁 𝘽𝙉 𝙈𝘼𝘿𝙍𝘼𝙎 & 𝙇𝙄𝙊𝙉𝙎 𝙄𝙉𝙏𝙀𝙍𝙉𝘼𝙏𝙄𝙊𝙉𝘼𝙇
𝘿𝙞𝙨𝙩𝙧𝙞𝙘𝙩 318 𝙀

𝙃𝙤𝙣𝙤𝙧𝙞𝙣𝙜 𝙩𝙝𝙚 𝙗𝙧𝙖𝙫𝙚 𝙨𝙤𝙡𝙙𝙞𝙚𝙧𝙨 𝙬𝙝𝙤 𝙥𝙧𝙤𝙩𝙚𝙘𝙩 𝙤𝙪𝙧 𝙣𝙖𝙩𝙞𝙤𝙣'𝙨 𝙗𝙤𝙧𝙙𝙚𝙧𝙨. 🇮🇳🙏 𝙏𝙝𝙞𝙨 𝙛𝙞𝙧𝙨𝙩 𝙖𝙞𝙙 𝙠𝙞𝙩, 𝙙𝙤𝙣𝙖𝙩𝙚𝙙 𝙩𝙤 𝙩𝙝𝙚 𝙄𝙣𝙙𝙞𝙖𝙣 𝙖𝙧𝙢𝙮, 𝙬𝙞𝙡𝙡 𝙖...
11/01/2024

𝙃𝙤𝙣𝙤𝙧𝙞𝙣𝙜 𝙩𝙝𝙚 𝙗𝙧𝙖𝙫𝙚 𝙨𝙤𝙡𝙙𝙞𝙚𝙧𝙨 𝙬𝙝𝙤 𝙥𝙧𝙤𝙩𝙚𝙘𝙩 𝙤𝙪𝙧 𝙣𝙖𝙩𝙞𝙤𝙣'𝙨 𝙗𝙤𝙧𝙙𝙚𝙧𝙨. 🇮🇳🙏 𝙏𝙝𝙞𝙨 𝙛𝙞𝙧𝙨𝙩 𝙖𝙞𝙙 𝙠𝙞𝙩, 𝙙𝙤𝙣𝙖𝙩𝙚𝙙 𝙩𝙤 𝙩𝙝𝙚 𝙄𝙣𝙙𝙞𝙖𝙣 𝙖𝙧𝙢𝙮, 𝙬𝙞𝙡𝙡 𝙖𝙞𝙙 𝙩𝙝𝙚𝙢 𝙞𝙣 𝙩𝙝𝙚𝙞𝙧 𝙨𝙚𝙡𝙛𝙡𝙚𝙨𝙨 𝙎𝙚𝙧𝙫𝙞𝙘𝙚.

𝗜𝘁’𝘀 𝗮 𝗽𝗿𝗼𝘂𝗱 𝗠𝗼𝗺𝗲𝗻𝘁…!സൈനികർക്കു പ്രിവിലെജ് കാർഡ് വിതരണം ചെയ്തു അഹം ആരോഗ്യ ഫൌണ്ടേഷനും, 122 ഇൻഫെന്ററി ബറ്റലിയനും ചേർന്ന് സ...
06/12/2023

𝗜𝘁’𝘀 𝗮 𝗽𝗿𝗼𝘂𝗱 𝗠𝗼𝗺𝗲𝗻𝘁…!

സൈനികർക്കു പ്രിവിലെജ് കാർഡ് വിതരണം ചെയ്തു

അഹം ആരോഗ്യ ഫൌണ്ടേഷനും, 122 ഇൻഫെന്ററി ബറ്റലിയനും ചേർന്ന് സൈനികർക്കുള്ള പ്രിവിലജ് കാർഡ് വിതരണം ചെയ്തു..ഡോക്ടർ ഷിംന വിനോദ് സ്വാഗതം പറഞ്ഞ ചടങ്ങിൽ ലെഫ്റ്റനണ്ട് കേണൽ മയങ് ദവെ മുഖ്യ അഥിതിയായി...
ഒട്ടനവധി ആനുകൂല്യങ്ങൾ ഉള്ള കാർഡ് ജവാൻമാർക്ക് ഒരു മുതൽക്കൂട്ടാണെന്നു അഹം ഫൌണ്ടേഷൻ ചെയർമാൻ- അശ്വിൻ വി മേനോൻ അഭിപ്രായപ്പെട്ടു.
കേണൽ നവിൻ ബെഞ്ജിത് കമ്മന്റിങ് ഓഫീസർ ആയിട്ടുള്ള 122 ടെരിട്ടോരിയൽ ആർമി, വെസ്റ്റ് ഹിൽ ബാറക്‌സ് യൂണിറ്റിലെ ലെഫ്റ്റനണ്ട് കേണൽ വിശ്വനാഥൻ, മെഡിക്കൽ ഓഫീസർ ഡോക്ടർ മനു അശോക്, സുബേഡർ മേജർ മധു സുധാകർ എന്നിവർ പങ്കെടുത്തു...

03/12/2023
23/11/2023



നിപ കോഴിക്കോട് ജില്ലയിൽ പൊതുപരുപാടികൾക്കു നിയന്ത്രണം
13/09/2023

നിപ കോഴിക്കോട് ജില്ലയിൽ പൊതുപരുപാടികൾക്കു നിയന്ത്രണം

A hearty congratulations to our esteemed chairman for receiving a token of appreciation from both the Vascular Society o...
06/08/2023

A hearty congratulations to our esteemed chairman for receiving a token of appreciation from both the Vascular Society of India and Starcare Hospital. Your dedication and contributions are truly commendable and have been recognized by these prestigious institutions. Well done! 🎉🏆


ദേശീയ വാസ്‌കുലാര്‍ ദിനാചരണത്തിന്റെ ഭാഗമായി വാസ്കുലാർ സൊസൈറ്റി ഓഫ് ഇന്ത്യ രാജ്യവ്യാപകമായി വിവിധ നഗരങ്ങളിൽ നടത്തുന്ന വാക്ക...
03/08/2023

ദേശീയ വാസ്‌കുലാര്‍ ദിനാചരണത്തിന്റെ ഭാഗമായി വാസ്കുലാർ സൊസൈറ്റി ഓഫ് ഇന്ത്യ രാജ്യവ്യാപകമായി വിവിധ നഗരങ്ങളിൽ നടത്തുന്ന വാക്കത്തോൺ കോഴിക്കോട് സിറ്റിയിലും. വടക്കൻ കേരളത്തിലെ വാസ്കുലാർ ദിന-പ്രചാരണ പരിപാടികളുടെ തുടക്കമായി കോഴിക്കോട് സ്റ്റാര്‍കെയര്‍ ഹോസ്പിറ്റലിന്റെ നേതൃത്വത്തില്‍ ആംപ്യൂട്ടേഷൻ വിമുക്ത ഭാരതത്തിനു ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് വാക്കത്തോണ്‍ നടത്തപ്പെടുന്നു. വാസ്‌കുലാര്‍ സൊസൈറ്റി ഓഫ് ഇന്ത്യ, സ്റ്റാര്‍കെര്‍ ഹോസ്പിറ്റൽ ഇവർക്ക് പുറമെ അഹം ആരോഗ്യ ഫൗണ്ടേഷൻ, റോട്ടറി കാലിക്കറ്റ് ഹൈലൈറ്റ് സിറ്റി, വാസ്കുലാർ സൊസൈറ്റി ഓഫ് കേരള, മീഡിയ വൺ, കേരള കൗമുദി, റെഡ് എഫ്.എം 93.5, എന്നിവരും കോഴിക്കോട് വാക്കത്തോണിന്റെ ഭാഗമാകുന്നു. "വാക്ക് എ മൈൽ ടു ലിവ് വിത്ത് എ സ്‌മൈൽ" എന്നാണ് വാക്കത്തോണിന്റെ പ്രചാരണവാക്യം. *2023 ആഗസ്റ്റ് ആറിന് രാവിലെ 7 മണിയ്ക്ക് കോഴിക്കോട് മാനാഞ്ചിറ സ്‌ക്വയറിലെ കിഡ്‌സണ്‍ കോര്‍ണറിന് പരിസരത്ത് നിന്നും ആരംഭിക്കുന്ന വാക്കത്തോണിലേക്ക് നിങ്ങളെയും സ്വാഗതം ചെയ്യുന്നു*. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ഈ ലിങ്കിൽ പേര് രജിസ്റ്റർ ചെയ്യുക: https://forms.gle/iebXLU3pp7cgBkbu5


Address

Calicut
673028

Alerts

Be the first to know and let us send you an email when 𝑨𝑯𝑨𝑴 𝑨𝑹𝑶𝑮𝒀𝑨 𝑭𝑶𝑼𝑵𝑫𝑨𝑻𝑰𝑶𝑵 posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to 𝑨𝑯𝑨𝑴 𝑨𝑹𝑶𝑮𝒀𝑨 𝑭𝑶𝑼𝑵𝑫𝑨𝑻𝑰𝑶𝑵:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram