06/01/2026
കാഴ്ച മങ്ങുന്നത് വരെ കാത്തിരിക്കരുത്; നിശബ്ദമായി കണ്ണിനെ ബാധിക്കുന്ന ഗ്ലൂക്കോമയെ നേരത്തെ കണ്ടെത്തി പ്രതിരോധിക്കാം.👁️ നഷ്ടപ്പെട്ടാൽ തിരികെ കിട്ടാത്ത അമൂല്യമായ കാഴ്ചയ്ക്കായി വിദഗ്ദ്ധ പരിശോധന ഇന്ന് തന്നെ ഉറപ്പാക്കൂ! ✅🩺
For more details, contact us :
📞 +919745 32 3232
💬 wa.me/+919745323232
🌐 www.malabarhospitals.com