Najiya muthu

Najiya muthu Najiya

B B CREAM                                    ==========                                   നല്ല ഭംഗിയോടെയും വൃത്തിയോടെയും...
07/06/2024

B B CREAM ========== നല്ല ഭംഗിയോടെയും വൃത്തിയോടെയും നടക്കാൻ ഇഷ്ടപ്പെടുന്നവർക്കായാണ് അർബൻ കളർ പ്രൊഡക്റ്റുകൾ തന്നിട്ടുള്ളത്.പെട്ടെന്ന് റിസൾട്ട് കിട്ടാൻ ആഗ്രഹിക്കുന്നവർ അർബൻ കളർ യൂസ് ചെയ്യുക.തിളക്കം വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ബൊട്ടാണിക്കൽ,ആന്റിഒക്സിഡന്റ്റുകൾ എന്നിവയുടെ മിശ്രിതമാണ്. നേർത്തവരകളും ചുളിവുകളും കുറക്കുകയും ചർമത്തിന്റെ കേടുപാടുകൾ തീർക്കുകയും ചെയുന്നു.SPF 20 UVA/UVB ഫിൽറ്ററുകൾ.ഇളം ടെക്സ്ചർ ഉള്ള ഇത് ക്രമേണ ചർമത്തിന്റ ടോണിലേക്കു വരുന്നു. പൂർണ കവറേജ്.ചർമത്തെ മോയിസ്ചുറൈസ് ചെയ്ത ശേഷം ദിവസവും ചെറിയ അളവിൽ പ്രയോഗിക്കുക. മുഖത്തും കഴുത്തിലും വിരലുകളോ വൃത്തിയുള്ള സ്പോഞ്ചോ ഉപയോഗിച്ച് തടവുക. ഒറ്റക്കോ ഫൌണ്ടേഷന്റെ താഴെയോ പ്രയോഗിക്കാം. Modicare ബി ബി ക്രീം ഉപയോഗിക്കുന്നത് കൊണ്ട് നല്ലത്‌ പോലെ സുന്ദരി ആയി നടക്കുവാനും മുഖകാന്തി വർധിപ്പിക്കുവാനും സഹായിക്കുന്നു.BB CREAM ഉപയോഗിക്കുന്നത് മുഖത്ത് നല്ല നിറം വർദ്ധിപ്പിക്കാൻ സഹായിക്കും...

10% discount ൽ വാങ്ങിക്കുവാൻ click here 👇👇👇👇👇https://shop.modicare.com/75446170/

Products കാണുവാൻ click here 👇👇👇👇www.modicare.com

For more details wtsp 097456 02060

05/06/2024
*Sofwash Glycerine & Honey Bar*നിങ്ങൾ വരണ്ട ചർമം, അലർജി  എന്നീ പ്രശ്നങ്ങൾ നേരിടുന്നവരാണോ?എങ്കിൽ  ചർമ്മത്തെ പോഷിപ്പിക്കുന...
29/04/2024

*Sofwash Glycerine & Honey Bar*

നിങ്ങൾ വരണ്ട ചർമം, അലർജി എന്നീ പ്രശ്നങ്ങൾ നേരിടുന്നവരാണോ?

എങ്കിൽ

ചർമ്മത്തെ പോഷിപ്പിക്കുന്ന ഗ്ലിസറിനും തേനും കൊണ്ട് സമ്പുഷ്ഠ മായ ഒരു മൃദുവായ ക്ലെൻസിംഗ് ബാർ.

ചർമ്മത്തിന്റെ സ്വാഭാവിക ബാലൻസ് സംരക്ഷിക്കുന്നു.

*സവിശേഷതകൾ:*

ഗ്ലിസറിൻ അടങ്ങിയിരിക്കുന്നു തേനിന്റെ ഗുണങ്ങൾ അടങ്ങിയിരിക്കുന്നു.

ചർമ്മത്തെ മോയ്സ്ചറൈസ് ചെയ്യുന്നു ഗ്ലിസറിൻ ഒരു ഫലപ്രദമായ ഹ്യുമെക്‌റ്റന്റുകൾ, ഈർപ്പം നിലനിർത്തുകയും വായുവിൽ നിന്ന് ആകർഷിക്കുകയും ചെയ്യുന്നതിലൂടെ അനുയോജ്യമായ ഈർപ്പം നിലനിറുത്തുന്നു.

ഇത് എമോലിയന്റുകളായി സംരക്ഷിക്കുകയും ചർമ്മത്തിൽ നിന്ന് ഈർപ്പം നഷ്ടപ്പെടുന്നത് തടയുകയും തിളക്കം നൽകുകയും ചെയ്യുന്നു.

തേൻ ചർമ്മത്തെ പോഷിപ്പിക്കുകയും ആന്റിസെപ്റ്റിക് ആയി പ്രവർത്തിക്കുകയും ചെയ്യുന്നു.

അലർജി, ചുണങ്ങ്, വരണ്ട ചർമ്മക്കാർ എന്നിവർ ഈ സോപ്പ് ഉപയോഗിക്കുന്നത് ഏറെ ഗുണം ചെയ്യും.

MODICARE SCHLOKA  D TAN FACE PACK WITH TULSI AND CLOVE(60ml).MRP:215/-,  CP:180.BV:108,         PV:4.00´´´´´´´´´´´´´´´´´...
27/04/2024

MODICARE SCHLOKA D TAN FACE PACK WITH TULSI AND CLOVE(60ml).
MRP:215/-, CP:180.
BV:108, PV:4.00
´´´´´´´´´´´´´´´´´´´´´´´´´´´´´´´
ഈ റെഡി ടു ഫേസ് പാക്ക്. തുളസി, ഗ്രാമ്പൂ എന്നിവയുടെ പ്രകൃതിദത്ത ഓയിൽ കൊണ്ട് സംമ്പുഷ്ടമായ ഇത് മുഖം കരുവാളിക്കാതെ ഫെയർനെസ്സും, ബ്റൈറ്റ്നെസ്സും തരുന്നു.
ഘടകങ്ങളും, ഗുണങ്ങളും :
തുളസി : സൂര്യതാപം തടുക്കുകയും, കരുവാളിപ്പുണ്ടാകാതെ നോക്കുകയും ചെയ്യുന്നു.ശക്തമായ ആന്റി ഒക്സിഡന്റുകൾ അടങ്ങിയിരിക്കുന്നു. വിഷാoശ ങ്ങൾക്കെതിരെ ഫലവത്തായി പ്രവർത്തിക്കുന്നു.
ഗ്രാമ്പൂ : ബാക്റ്റീരിയക്കും, ഫംഗസിനെതിരെയും പ്രവർത്തിക്കുന്നു. ഇതിന്റെ ഉപയോഗം മൂലം മുഖത്ത് കൂടുതൽ രക്ത ചംക്രമണം വരികയും അത് വഴി മുഖത്തിനൊരു പുതുമയും, ശോഭയും നൽകുകയും ചെയ്യുന്നു.
പെപ്പർമിന്റ് ഓയിൽ : ഇത് മുഖം വൃത്തിയാക്കുകയും, കൂടുതലുള്ള എണ്ണമയം വലിച്ചെടുത്ത് ഒരു ക്ലീനിങ് അനുഭവം തരുന്നു.
ഉപയോഗം :
മുഖത്ത് എല്ലായിടത്തും ഒരു പോലെ പുരട്ടുക. പകുതി ഉണങ്ങിക്കഴിയുമ്പോൾ വെള്ളം ഉപയോഗിച്ച് കഴികിക്കളയുക.

S**C 'N' SPAN                             ============                               മറ്റൊരു അടിപൊളി ഐറ്റം ആണ് സ്പിക് 'ൻ...
26/04/2024

S**C 'N' SPAN ============ മറ്റൊരു അടിപൊളി ഐറ്റം ആണ് സ്പിക് 'ൻ' സ്പാൻ.വീട്ടമ്മമാരുടെ ഒരു വലിയ തലവേദന ആണ് ബാത്‌റൂo ക്ലീനിങ്.എല്ലാ ജോലിയും തീർന്നു കുളിക്കാൻ വരുമ്പോൾ ബാത്റൂം കഴുകാനുണ്ടാകും.ആ ടെൻഷൻ കുറക്കാനായി ഇനി നമുക്ക് ഇത് ഉപയോഗികാo.സോപ്പ് കറകൾ,പൈപ്പുകൾ, ബാത്ടബുകൾ,പ്ലാസ്റ്റിക് ബക്കറ്റുകൾ,കപ്പുകൾ, വെള്ളത്തിന്റെ കറകൾ, സെറാമിക് ടൈലുകൾ, സോപ്പ് സ്റ്റാന്റുകൾ, ചുണ്ണാമ്പ് കറകൾ ... എന്നിങ്ങനെ എല്ലാം നമുക്ക് ഒരു പോറലും ഏൽക്കാതെ വൃത്തിയാക്കി എടുക്കാൻ നമ്മുടെ സ്പിക് ൻ സ്പാനിനു കഴിയും. ക്ലീൻ ചെയ്യേണ്ട ഭാഗത്തു തുണിയിലോ സ്പോഞ്ചിലോ അല്പം എടുത്തു പുരട്ടുക.10 മിനിറ്റിനു ശേഷം കഴുകി കളയുക. എല്ലാം പുതിയത് പോലെ വെട്ടി തുടങ്ങുന്നത് കാണാൻ കഴിയും. മാർബിൾ,മൊസൈക്, ഗ്രാനൈറ്റ്,ബ്രാസ് എന്നിവയിൽ ഉപയോഗിക്കരുത്.ഇനിയും സ്പിക് ൻ സ്പാൻ ഉപയോഗിക്കാത്തവർ ഉണ്ടെങ്കിൽ വാങ്ങി ഉപയോഗിക്കൂ.... പകുതി പണി കുറക്കൂ... എല്ലാം വെട്ടിതിളങ്ങുന്നത് കണ്ടു സന്തോഷിക്കൂ... *

*താരൻ അകറ്റാം കെമിക്കൽ  ഇല്ലാതെ*....• വെറും 110/- രൂപയ്ക്ക്_> MRP- 132  / CP- 110 (100ml)> MRP- 210 / CP- 175 (200ml)___...
26/04/2024

*താരൻ അകറ്റാം കെമിക്കൽ ഇല്ലാതെ*....

• വെറും 110/- രൂപയ്ക്ക്_

> MRP- 132 / CP- 110 (100ml)
> MRP- 210 / CP- 175 (200ml)
_____________________
മോദികെയറിന്റെ Shampoo With Arnica,
Neem And Tea Trea
Oil ( Dandruff Control Shampoo)

താരൻ നിയന്ത്രിക്കാനും, തലയോട്ടിയെ സംരക്ഷിക്കാനും പ്രകൃതി ദത്ത പ്രതിവിധി. ഇതിലെ ആന്റിസെപ്റ്റിക് ഗുണം അണുബാധ കുറക്കുന്നു. പ്രകൃതിദത്ത മൂലികകളാൽ നിർമ്മിച്ചതിനാൽ ദിവസവും ഉപയോഗിക്കാം.
ഘടകങ്ങളും, ഗുണങ്ങളും :
* അർണിക്ക - ബാക്റ്റീരിയ വഴിയുണ്ടാകുന്ന അസ്വസ്ഥതകൾ തടയുന്നു.
* ടീ ട്രീ ഓയിൽ - മുടിക്കും, തലയോട്ടിക്കും, മുടിയുടെ വേരിനും പോഷണം നൽകുകയും മുടി വളർച്ച ത്വരിതപ്പെടുത്തുകയും ചെയ്യുന്നു.വൈറസിനെതിരെയും, ബാക്റ്റീരിയക്കെതിരെയും, ഫംഗസിനെതിരെയും പ്രവർത്തിച്ച് ചർമ്മ പ്രശ്നങ്ങൾക്ക് ഉടനടി പരിഹാരം നൽകാൻ കഴിയുന്ന ഒന്നാണ് ടീ ട്രീ ഓയിൽ.
* വേപ്പ് - താരനും,അതിന്റെ സംക്രമണവും തടയുന്നു.ഫംഗസ് ബാക്റ്റീരിയ, വൈറസ് എന്നിവയെ പ്രതിരോധിക്കുന്നു.
ഉപയോഗം :
കുറച്ചു കൈയ്യിലെടുത്തു വെള്ളവുമായി ചേർത്ത് പതയാക്കി നനച്ച തലയിൽ മൂന്ന് മിനിട്ടോളം മസ്സാജ് ചെയ്യുക. ശേഷം കഴുകികളയുക.

TEA TREE OIL                                                         MODICARE================ കുട്ടിഡോക്ടറെ നമുക്ക് ഒന്ന...
15/04/2024

TEA TREE OIL MODICARE
================
കുട്ടിഡോക്ടറെ നമുക്ക് ഒന്ന് പരിചയപ്പെട്ടാലോ? സത്യം പറയാലോ കുട്ടി ഡോക്ടർ എന്ന് പറയുന്നതിലേറെ എനിക്കിഷ്ടം വലിയ ഡോക്ടർ എന്ന് പറയുന്നതാ.ശരീരത്തിന് പുറമെ ഉള്ള എല്ലാ രോഗങ്ങൾക്കും ഈ ഒറ്റ ഡോക്ടർ മതി.വൈറസിനെതിരെ, ബാക്റ്റീരിയക്കെതിരെ, ഫoഗസിനെതിരെ എല്ലാം ഉടനടി പരിഹാരം ആണ് ടീ ട്രീ ഓയിൽ.ചുമ,തുമ്മൽ, ജലദോഷം,അലർജി ഇവയൊക്കെ ഉണ്ടാകുമ്പോൾ 2 നേരം 2 തുള്ളി ഇറ്റിച്ചു ആവി പിടിക്കുക.കൂടെ നെഞ്ച്, കഴുത്ത് എന്നിവിടങ്ങളിൽ ഒരു തുള്ളി എടുത്ത് മസ്സാജ് ചെയ്യുക.മുഖക്കുരു,ചൊറി, വളംകടി,പ്രാണികൾ കുത്തിയാൽ ഉള്ള വേദന,അരിമ്പാറ,പൊളള ൽ,പാലുണ്ണി, മുറിവ്,കുഴിനഖം,തലവേദന,പിടലി വേദന,കൈവേദന, കാൽവേദന... അങ്ങനെ എല്ലാം സുഖമാകാൻ നമ്മുടെ ഈ ഡോക്ടർ വീട്ടിലുണ്ടായാൽ മതി.വിട്ടു മാറാത്ത കഫക്കെട്ടും, ചുമയും,ജലദോഷവും, അലർജിയും ഉള്ളവർ ച്യവനപ്രാശം ഓരോ സ്പൂൺ കഴിക്കുകയും ടീ ട്രീ ഓയിൽ ഇട്ട് ആവി പിടിക്കുകയും ചെയ്താൽ ഫലംഉറപ്പാണ്.മുടികൊഴിച്ചിൽ ഉള്ളവർ തലയിൽ തേക്കുന്ന എണ്ണയിൽ മിക്സ് ചെയ്തു തേക്കുന്നത് നല്ലതാണ്.എല്ലാവരും ഉപയോഗിച്ച് ഫലം അനുഭവിച്ചറിയൂ...
പതിനഞ്ചു കാറ്റഗറിയിലായി 650 ഓളം ഓർഗാനിക് ഉത്പന്നങ്ങളും 10% ഡിസ്‌കൗണ്ടിലും, 100% മണിബാക്ക് ഗ്യാരന്റിയിലും വാങ്ങുവാൻ താഴെ കാണുന്ന ലിങ്കിൽ നിങ്ങളുടെ പോസ്റ്റ്‌ ഓഫീസിന്റെ പിൻകോഡ് നൽകി ക്ലിക്ക് ചെയ്യുക

SHOP NOW 👇👇 👇👇👇
👇https://shop.modicare.com/75446170/

കൂടുതൽ അറിയാനായി pls contact 👇👇👇👇
👇https://wa.me/919745602060

Address

Najiya Musthafa, Payyoli
Calicut
673222

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm
Sunday 9am - 5pm

Telephone

+919745602060

Alerts

Be the first to know and let us send you an email when Najiya muthu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Najiya muthu:

Share