Noble Heart Care

Noble Heart Care Noble Heart Care Pvt Ltd is an initiative by a team of doctors to improve cardiac care.

The company is lead by Dr. Showjad Mohamed who is the founder & chief intervention cardiologist of Hayath Hospital Chavakkad.

25/11/2022

ഭക്ഷണ രീതികൾ നമ്മുടെ ഹൃദയാരോഗ്യത്തെ വളരെയധികം സ്വാധിനിക്കുന്നു. ഓരോ തരത്തിലുള്ള രോഗികളും അവരുടെ ഭക്ഷണക്രമത്തിൽ പാലിക്കേണ്ട കാര്യങ്ങളുണ്ട്.. ഹൃദ്രോഗികൾ ഭക്ഷണകാര്യത്തിൽ എന്തെല്ലാം ശ്രദ്ധിക്കണം...?
കൊടുങ്ങല്ലൂർ മോഡേൺ നോബിൾ ഹാർട്ട് കെയറിലെ സീനിയർ ഇന്റർവെൻഷണൽ കാർഡിയോളോജിസ്റ് ഡോ. സുധീർ MD സംസാരിക്കുന്നു.
മോഡേൺ നോബിൾ ഹാർട്ട് കെയറിലെ ഹൃദ്രോഗ ചികിത്സാ സംവിധാനങ്ങളെക്കുറിച്ചു് കൂടുതൽ അറിയാൻ വിളിക്കുക 8086506119.

18/11/2022

ഹൃദ്രോഗങ്ങൾക്കൊപ്പം ചേർന്ന് കേൾക്കുന്ന ഒരു വാക്കാണ് ഹാർട്ട് ബ്ലോക്ക്. ഹൃദയത്തിന്റെ ആർട്ടറികളിൽ ഏതെങ്കിലും ഒന്ന് തടസ്സപ്പെടുമ്പോഴാണ് ഈ ബ്ലോക്ക് ഉണ്ടാകുന്നത്. ഇത് ഉണ്ടാവാനുള്ള കാരണങ്ങളെ കുറിച്ചും, ഇത് ഒഴിവാക്കാൻ എടുക്കേണ്ട മുൻകരുതലുകളെക്കുറിച്ചും വണ്ടൂർ നിംസ് ആശുപത്രിയിൽ പ്രവർത്തിക്കുന്ന നിംസ് നോബിൾ കാർഡിയാക് സെന്ററിലെ സീനിയർ ഇന്റർവെൻഷണൽ കാർഡിയോളോജിസ്റ് ഡോ.ജീൻ CP സംസാരിക്കുന്നു
നിംസ് നോബിൾ കാർഡിയാക് സെന്ററിലെഹൃദ്രോഗ ചികിത്സാ സൗകര്യങ്ങളെക്കുറിച്ചു കൂടുതൽ അറിയാൻ വിളിക്കുക 9645134627

𝗪𝗼𝗿𝗹𝗱 𝗗𝗶𝗮𝗯𝗲𝘁𝗲𝘀 𝗗𝗮𝘆 | 𝗡𝗼𝘃𝗲𝗺𝗯𝗲𝗿 𝟭𝟰 | 𝟮𝟬𝟮𝟮ദിവസംതോറും പ്രമേഹരോഗികളുടെ എണ്ണം കൂടിവരികയാണ്. പ്രായമുള്ളവരുടെ രോഗമായി വിലയിരുത്ത...
14/11/2022

𝗪𝗼𝗿𝗹𝗱 𝗗𝗶𝗮𝗯𝗲𝘁𝗲𝘀 𝗗𝗮𝘆 | 𝗡𝗼𝘃𝗲𝗺𝗯𝗲𝗿 𝟭𝟰 | 𝟮𝟬𝟮𝟮
ദിവസംതോറും പ്രമേഹരോഗികളുടെ എണ്ണം കൂടിവരികയാണ്. പ്രായമുള്ളവരുടെ രോഗമായി വിലയിരുത്തപ്പെട്ട പ്രമേഹം ഇന്ന് കുഞ്ഞുങ്ങൾ മുതൽ ഏത് പ്രായക്കാരെയും പിടികൂടുന്ന അസുഖമായി മാറിയിരിക്കുന്നു.
വേണ്ടത്ര ശ്രദ്ധ നൽകിയില്ലെങ്കിൽ ഹൃദ്രോഗങ്ങൾ, കിഡ്നി സംബന്ധമായ അസുഖങ്ങൾ, ഞരമ്പ് രോഗങ്ങൾ തുടങ്ങി ജീവന് ഭീഷണിയാകുന്ന അവസ്ഥകളിലേക്ക് ഇത് മാറിയേക്കാം.

10/11/2022

ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ സൂചപ്പിക്കുന്നത്
പ്രകാരം പ്രതിവർഷം മരിക്കുന്നവരിൽ 31% [1.7 മില്യൺ ] ആളുകളും ഹൃദ്രോഗികളാണ്. രോഗം വന്നതിനുശേഷം ചികിത്സിക്കുന്നതിനേക്കാള്‍ രോഗം വരാതെ നോക്കുന്നതാണ് ഹൃദയത്തിനും നമുക്കും എപ്പോഴും നല്ലത്. ആയതിനാൽ ഹൃദ്രോഗ സാധ്യതയും തീവ്രതയും വർധിപ്പിക്കുന്ന മദ്യപാനം, പുകൾവലി തുടങ്ങിയ ദുശീലങ്ങൾ ഒഴിവാക്കണം.
തൃശൂർ കൊടുങ്ങല്ലൂർ മോഡേൺ നോബിൾ ഹാർട്ട് കെയറിലെ സീനിയർ കാർഡിയോളോജിസ്റ് ഡോ.സുധീർ MD വിശദീകരിക്കുന്നു.
കാർഡിയോളോജിസ്റ്റിനെ ബുക്ക് ചെയ്യുന്നതിനായി വിളിക്കു 8086506119


കേരളപ്പിറവി ആശംസകൾ November 1 2022
01/11/2022

കേരളപ്പിറവി ആശംസകൾ
November 1 2022

30/10/2022

സമൂഹത്തിൽ നിന്നും മാറി നിൽക്കുന്നവർക്കും, കുടുംബത്തിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും പിന്തുണ ലഭിക്കാത്തവർക്കും ഹൃദയ സംബന്ധമായ അസുഖങ്ങൾ ഉണ്ടാവാനുള്ള സാധ്യതകൾ വളരെ കൂടുതലാണ്. മനസികപിരിമുറുക്കം എത്രത്തോളം ഹൃദ്‌രോഗങ്ങൾക്ക് വഴിയൊരുക്കുന്നു?
തൃശൂർ കൊടുങ്ങല്ലൂർ മോഡേൺ നോബിൾ ഹാർട്ട് കെയറിലെ സീനിയർ കാർഡിയോളോജിസ്റ് ഡോ.സുധീർ MD വിശദീകരിക്കുന്നു.

𝗛𝗔𝗣𝗣𝗬 𝗗𝗜𝗪𝗔𝗟𝗜 𝗪𝗜𝗦𝗛𝗘𝗦 𝟮𝟬𝟮𝟮
23/10/2022

𝗛𝗔𝗣𝗣𝗬 𝗗𝗜𝗪𝗔𝗟𝗜 𝗪𝗜𝗦𝗛𝗘𝗦 𝟮𝟬𝟮𝟮

ഇന്ന് ലോക ട്രോമ ദിനം World Trauma Day October 17 2022അടിയന്തിര ഘട്ടങ്ങളിൽ  നിങ്ങളുടെ ഹൃദയത്തിന് തണലായി ഞങ്ങളുണ്ട്.
17/10/2022

ഇന്ന്
ലോക ട്രോമ ദിനം
World Trauma Day October 17 2022

അടിയന്തിര ഘട്ടങ്ങളിൽ നിങ്ങളുടെ ഹൃദയത്തിന് തണലായി ഞങ്ങളുണ്ട്.


16/10/2022

പ്രതീക്ഷിക്കാത്ത അതിഥിയെപ്പോലെ എത്തുന്ന ഹൃദ്രോഗം കുടുംബത്തെയും സമൂഹത്തെയും വല്ലാതെ ബുദ്ധിമുട്ടിക്കാറുണ്ട്. ഈ വരവിനെ പൂർണ്ണമായും തടയാൻ പറ്റില്ലെങ്കിലും ശരിയായ പരിശോധനകൾക്ക് ഈ വരവിന്റെ സൂചന നല്കാൻ സാധിക്കും.
ഹൃദ്രോഗങ്ങൾ കണ്ടെത്താനുള്ള റെസ്റ്റുകളെകുറിച്ചു തൃശൂർ കൊടുങ്ങല്ലൂർ മോഡേൺ നോബിൾ ഹാർട്ട് കെയറിലെ സീനിയർ കാർഡിയോളോജിസ്റ് ഡോ.സുധീർ MD വിശദീകരിക്കുന്നു.

13/10/2022

കൃത്യമായ വ്യായാമം നല്ല ആരോഗ്യം നൽകുന്നു.. ഹൃദയാരോഗ്യത്തിൽ വ്യായാമത്തിനുള്ള പങ്കിനെ കുറിച്ച് സംസാരിക്കുന്നു വണ്ടൂർ നിംസ് നോബിൾ കാർഡിയാക് സെന്ററിലെ സീനിയർ ഇന്റർവെൻഷണൽ കാർഡിയോളോജിസ്റ് ഡോ.ജീൻ CP.
നിംസ് നോബിൾ കാർഡിയാക് സെന്ററിലെഹൃദ്രോഗ ചികിത്സാ സൗകര്യങ്ങളെക്കുറിച്ചു കൂടുതൽ അറിയാൻ വിളിക്കുക 9645134627

13/10/2022

ചെറുപ്പകാരിൽ ഇപ്പോൾ കൂടുതലായി ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുന്നു...കൃത്യമായി ലക്ഷണങ്ങൾ തിരിച്ചറിഞ്ഞാൽ ഒരു പരിധി വരെ രോഗങ്ങൾ ഭേദപെടുത്താം.. ചെറുപ്പക്കാരിലെ ഹൃദയരോഗങ്ങൾ എങ്ങനെ തിരിച്ചറിയാം...?
ചികിത്സകൾ എന്തൊക്കെ...?
തുടങ്ങിയ കാര്യങ്ങൾ വിശദമായി സംസാരിക്കുന്നു വണ്ടൂർ നിംസ് ആശുപത്രിയിലെ നിംസ് നോബിൾ കാർഡിയാക് സെന്ററിലെ സീനിയർ കാർഡിയോളോജിസ്റ് ഡോക്ടർ ജീൻ സി. പി.
കൂടുതൽ വിവരങ്ങൾക്കും കാർഡിയോളജി ചെക്കപ്പ് ബുക്കിങ്ങിനുമായി വിളിക്കു 9645134627

12/10/2022

സ്ട്രെസ്സ് എത്രത്തോളം ഹൃദ്രോങ്ങൾക്കും ഹൃദയാഘാതത്തിനും കാരണമാകുന്നു?
വിശദമായി സംസാരിക്കുന്നു വണ്ടൂർ നിംസ് ആശുപത്രിയിൽ പ്രവർത്തിക്കുന്ന നിംസ് നോബിൾ കാർഡിയാക് സെന്ററിലെ സീനിയർ കാർഡിയോളോജിസ്റ് ഡോക്ടർ ജീൻ സി. പി.
നിങ്ങളുടെ സംശയങ്ങൾക്ക് വിളിക്കു 9645134627.

പുണ്യസ്മരണകളുയര്‍ത്തി സ്നേഹസന്ദേശമായി വീണ്ടുമൊരു നബിദിനം
08/10/2022

പുണ്യസ്മരണകളുയര്‍ത്തി സ്നേഹസന്ദേശമായി വീണ്ടുമൊരു നബിദിനം

𝗞𝗲𝗿𝗮𝗹𝗮’𝘀 𝗹𝗲𝗮𝗱𝗶𝗻𝗴 𝗰𝗮𝗿𝗱𝗶𝗮𝗰 𝗰𝗮𝗿𝗲 𝗻𝗲𝘁𝘄𝗼𝗿𝗸 𝘄𝗶𝘀𝗵𝗲𝘀 𝘆𝗼𝘂 𝗛𝗮𝗽𝗽𝘆 𝗪𝗢𝗥𝗟𝗗 𝗛𝗘𝗔𝗥𝗧 𝗗𝗔𝗬 𝟮𝟬𝟮𝟮.We are on a mission to opening our new centr...
29/09/2022

𝗞𝗲𝗿𝗮𝗹𝗮’𝘀 𝗹𝗲𝗮𝗱𝗶𝗻𝗴 𝗰𝗮𝗿𝗱𝗶𝗮𝗰 𝗰𝗮𝗿𝗲 𝗻𝗲𝘁𝘄𝗼𝗿𝗸 𝘄𝗶𝘀𝗵𝗲𝘀 𝘆𝗼𝘂 𝗛𝗮𝗽𝗽𝘆 𝗪𝗢𝗥𝗟𝗗 𝗛𝗘𝗔𝗥𝗧 𝗗𝗔𝗬 𝟮𝟬𝟮𝟮.
We are on a mission to opening our new centres across south Kerala.

World💜Heart💜Day💜2022Sevana Noble Heart Care Pattambi Palakkad
29/09/2022

World💜Heart💜Day💜2022
Sevana Noble Heart Care Pattambi Palakkad

World❤️Heart🧡Day💛2022Sanjeevani Noble Hridayalaya Kanhangad
29/09/2022

World❤️Heart🧡Day💛2022
Sanjeevani Noble Hridayalaya Kanhangad

𝕎𝕠𝕣𝕝𝕕 ℍ𝕖𝕒𝕣𝕥 𝔻𝕒𝕪 𝟚𝟘𝟚𝟚National Noble Heart Care Calicut
29/09/2022

𝕎𝕠𝕣𝕝𝕕 ℍ𝕖𝕒𝕣𝕥 𝔻𝕒𝕪 𝟚𝟘𝟚𝟚
National Noble Heart Care Calicut

𝗪𝗼𝗿𝗹𝗱 𝗛𝗲𝗮𝗿𝘁 𝗗𝗮𝘆 𝟮𝟬𝟮𝟮Carewell Noble Heart Care Kasargod
29/09/2022

𝗪𝗼𝗿𝗹𝗱 𝗛𝗲𝗮𝗿𝘁 𝗗𝗮𝘆 𝟮𝟬𝟮𝟮
Carewell Noble Heart Care Kasargod

𝗪𝗼𝗿𝗹𝗱 𝗛𝗲𝗮𝗿𝘁 𝗗𝗮𝘆 𝟮𝟬𝟮𝟮World Heart Day 💕❤️ CelebrationsModern Noble Heart Care Kodungallur Thrissur
29/09/2022

𝗪𝗼𝗿𝗹𝗱 𝗛𝗲𝗮𝗿𝘁 𝗗𝗮𝘆 𝟮𝟬𝟮𝟮
World Heart Day 💕❤️ Celebrations
Modern Noble Heart Care Kodungallur Thrissur

𝗪𝗼𝗿𝗹𝗱 𝗛𝗲𝗮𝗿𝘁 𝗗𝗮𝘆 𝟮𝟬𝟮𝟮World Heart Day 💕❤️ CelebrationsCooperative Noble Cardiac Centre Irinjalakuda Thrissur
29/09/2022

𝗪𝗼𝗿𝗹𝗱 𝗛𝗲𝗮𝗿𝘁 𝗗𝗮𝘆 𝟮𝟬𝟮𝟮
World Heart Day 💕❤️ Celebrations
Cooperative Noble Cardiac Centre Irinjalakuda Thrissur

29/09/2022

ഇന്ന് ലോക ഹൃദയ ദിനം സെപ്റ്റംബർ 29 2022
ഹൃദയ സംബന്ധമായ അസുഖങ്ങൾ എങ്ങനെയുണ്ടാകുന്നു , അവയുടെ ചികിത്സ, മനുഷ്യര്‍ക്കും പ്രകൃതിക്കും ഹൃദയത്തെ എങ്ങനെ ഉപയോഗിക്കാമെന്നതിലേക്കും ശ്രദ്ധ ആകര്‍ഷിക്കുന്നതിനുള്ള ഒരു ദിവസമാണിത്.
ലോക ഹൃദയദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചു
തൃശൂർ കൊടുങ്ങല്ലൂർ മോഡേൺ നോബിൾ ഹാർട്ട് കെയറിലെ സീനിയർ കാർഡിയോളോജിസ്റ് ഡോ.സുധീർ MD വിശദീകരിക്കുന്നു.

29/09/2022

രക്തത്തിലും ശരീരകലകളിലും കാണപ്പെടുന്ന മെഴുക് പോലെയുള്ള പദാർത്ഥമായ കൊളസ്ട്രോൾ ഹൃദയത്തിലേക്കും ശരീരത്തിലെ പ്രധാന അവയവങ്ങളിലേക്കുമുള്ള രക്ത പ്രവാഹത്തെ തടസ്സപ്പെടുത്തുകയും രോഗങ്ങൾക്ക് കാരണമാകുകയും ചെയ്യുന്നു. ഇത് അപകടകരമാകുന്ന അവസ്ഥയെക്കുറിച്ചു തൃശൂർ കൊടുങ്ങല്ലൂർ മോഡേൺ നോബിൾ ഹാർട്ട് കെയറിലെ സീനിയർ കാർഡിയോളോജിസ്റ് ഡോ.സുധീർ MD വിശദീകരിക്കുന്നു.

29/09/2022

𝗪𝗢𝗥𝗟𝗗 𝗛𝗘𝗔𝗥𝗧 𝗗𝗔𝗬 𝟮𝟬𝟮𝟮
𝗔 𝗵𝗲𝗮𝗹𝘁𝗵𝘆 𝗵𝗲𝗮𝗿𝘁 𝗶𝘀 a 𝗯𝗲𝗮𝘂𝘁𝗶𝗳𝘂𝗹 𝗽𝗹𝗮𝗰𝗲 𝘄𝗵𝗲𝗿𝗲 𝘆𝗼𝘂 𝗰𝗮𝗻 𝗮𝗹𝘄𝗮𝘆𝘀 𝗳𝗶𝗻𝗱 𝗽𝗲𝗮𝗰𝗲.
𝗞𝗲𝗿𝗮𝗹𝗮’𝘀 𝗹𝗲𝗮𝗱𝗶𝗻𝗴 𝗰𝗮𝗿𝗱𝗶𝗮𝗰 𝗰𝗮𝗿𝗲 𝗻𝗲𝘁𝘄𝗼𝗿𝗸 𝘄𝗶𝘀𝗵𝗲𝘀 𝘆𝗼𝘂 𝗛𝗮𝗽𝗽𝘆 𝗪𝗢𝗥𝗟𝗗 𝗛𝗘𝗔𝗥𝗧 𝗗𝗔𝗬 𝟮𝟬𝟮𝟮

28/09/2022

നമ്മുടെ ഹൃദയത്തിനേകാം ജീവൻന്റെ കരുതൽ.
ലോക ഹൃദയദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചു നോബിൾ ഹാർട്ട് കെയർ കാർഡിയോളജി ശൃഖലയുടെ ഡയറക്ടറും ചീഫ് ഇന്റർവെൻഷണൽ കാർഡിയോളോജിസ്റ്റുമായാ ഡോ. ഷൗജാദ് മുഹമ്മദ് സംസാരിക്കുന്നു.

Interventional Cardiology Council of Kerala - Annual Conference 2022
27/09/2022

Interventional Cardiology Council of Kerala - Annual Conference 2022

𝗖𝗔𝗥𝗗𝗜𝗔𝗖 𝗛𝗘𝗔𝗟𝗧𝗛 𝗖𝗛𝗘𝗖𝗞-𝗨𝗣 𝗣𝗔𝗖𝗞𝗔𝗚𝗘𝗦 കൊടുങ്ങല്ലൂർ മോഡേൺ ആശുപത്രിയിൽ ലോക ഹൃദയദിനാചരണത്തോടനുബന്ധിച്ചു ഹൃദ്രോഗ നിർണ്ണയ ഹെൽത്ത്‌...
22/09/2022

𝗖𝗔𝗥𝗗𝗜𝗔𝗖 𝗛𝗘𝗔𝗟𝗧𝗛 𝗖𝗛𝗘𝗖𝗞-𝗨𝗣 𝗣𝗔𝗖𝗞𝗔𝗚𝗘𝗦
കൊടുങ്ങല്ലൂർ മോഡേൺ ആശുപത്രിയിൽ ലോക ഹൃദയദിനാചരണത്തോടനുബന്ധിച്ചു ഹൃദ്രോഗ നിർണ്ണയ ഹെൽത്ത്‌ ചെക്കപ്പുകൾ മിതമായ നിരക്കിൽ.
ജീവിത ശൈലിയിലും ഭക്ഷണ രീതികളിലും വന്ന മാറ്റങ്ങൾ കൊണ്ട് നമുക്കിടയിൽ ഹൃദ്രോഗങ്ങൾ വർദ്ധിച്ചു വരികയാണ്. വിദഗ്ധരായ ഡോക്ടർമാരുടെ മേൽനോട്ടത്തിൽ ആധുനിക ഉപകരണങ്ങളുടെ സഹായത്തോടുകൂടി കൃത്യമായ പരിശോധനയിലൂടെ ഒരു പരിധിവരെ ഇത്തരം രോഗങ്ങൾ നിയന്ത്രിക്കാൻ പറ്റുന്നതാണ്.
ഹൃദയത്തെ ആരോഗ്യത്തോടെ സൂക്ഷിക്കെണ്ടാതിന്റെ ആവശ്യകതയെയും കാർഡിയോവാസ്കുലർ രോഗാവസ്ഥകളെക്കുറിച്ചും (സിവിഡി) ബോധവാന്മാരായിരിക്കാൻ ലോക ഹൃദയ ദിനം നമ്മെ ഓർമ്മിപ്പിക്കുന്നു.
ഹാർട്ട് ചെക്കപ്പിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനുമായി വിളിക്കൂ 8086506119

22/09/2022

𝗙𝗥𝗘𝗘 𝗖𝗔𝗥𝗗𝗜𝗢𝗟𝗢𝗚𝗬 𝗖𝗛𝗘𝗖𝗞-𝗨𝗣
കൊടുങ്ങല്ലൂർ മോഡേൺ ആശുപത്രിയിൽ സൗജന്യ ഹൃദ്രോഗ നിർണ്ണയ ക്യാമ്പ് സെപ്റ്റംബർ 26 മുതൽ 30 വരെ!!
ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് കാർഡിയോളോജിസ്റ്റിന്റെ പരിശോധന, ഇ.സി.ജി, ബ്ലഡ് പ്രഷർ, ബോഡി മാസ്സ് ഇൻഡക്സ് എന്നിവ സൗജന്യമായും, തുടർ ചികിത്സകളായ ആൻജിയോഗ്രാം,ആൻജിയോപ്ലാസ്റ്റി, പേസ്‌മേക്കർ ഘടിപ്പിക്കൽ എന്നിവ ആവശ്യമായി വരുകയാണെങ്കിൽ കുറഞ്ഞ നിരക്കിലും ലഭ്യമാകുന്നു.
ക്യാമ്പിൽ പങ്കെടുക്കുന്നതിന് മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണ്.
ബുക്കിങ്ങിനായി വിളിക്കു 04802672700 & 8086506119

Noble Heart Care Pvt Ltd is an initiative by a team of doctors to improve cardiac care. The company is lead by Dr. Showjad Mohamed who is the founder & chief intervention cardiologist of Hayath Hospital Chavakkad.

17/09/2022

ഹൃദയമിടിപ്പ് അമിതമായ കൂടുകയോ ഒരു പരിധി വിട്ട് കുറയുകയോ ചെയ്യുന്നത് ഹൃദയത്തിൻറെ മിടിപ്പിന് താള പിഴവുകൾ സംഭവിക്കുമ്പോഴാണ്. നിങ്ങളുടെ ഹൃദയമിടിപ്പിന്റെ താളപ്പിഴകളെ കുറിച്ചും അതുമൂലം നിങ്ങൾക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകളെ കുറിച്ചും, ഈ അവസ്ഥയിൽ എന്തെല്ലാം ചികിത്സകൾ ലഭ്യമാക്കണമെന്നും തൃശൂർ കൊടുങ്ങല്ലൂർ മോഡേൺ നോബിൾ ഹാർട്ട് കെയറിലെ സീനിയർ കാർഡിയോളോജിസ്റ് ഡോ.സുധീർ MD വിശദീകരിക്കുന്നു.

16/09/2022

ഹൃദ്രോഗം എന്ന വാക്കിനോട് ചേർന്ന് സ്ഥിരമായി കേൾക്കുന്ന ഒന്നാണ് ആൻജിയോപ്ലാസ്റ്റി.
ആൻജിയോപ്ലാസ്റ്റി സാങ്കേതിക വിദ്യ എന്താണെന്നും എപ്പോഴാണ് ആവശ്യം വരുന്നതെന്നും എങ്ങനെയാണ് ചെയ്യുന്നതെന്നും ആൻജിയോപ്ലാസ്റ്റി കഴിഞ്ഞവർ എന്തെല്ലാം മുൻകരുതലുകൾ എടുക്കണമെന്നും
തുടങ്ങിയുള്ള കാര്യങ്ങൾ വിശദമായി സംസാരിക്കുന്നു വണ്ടൂർ നിംസ് ആശുപത്രിയിലെ നിംസ് നോബിൾ കാർഡിയാക് സെന്ററിലെ സീനിയർ കാർഡിയോളോജിസ്റ് ഡോക്ടർ ജീൻ സി. പി.
കൂടുതൽ വിവരങ്ങൾക്കും കാർഡിയോളജി ചെക്കപ്പ് ബുക്കിങ്ങിനുമായി വിളിക്കു 9645134627

Onam 2022 ...❤️❤️Onam celebrates the spirit of equality and unity. It represents the pluralistic spirit of Kerala.Wishin...
08/09/2022

Onam 2022 ...❤️❤️
Onam celebrates the spirit of equality and unity. It represents the pluralistic spirit of Kerala.
Wishing you all a very Happy Onam!

It is never too late to start living well with your healthy Heart
07/09/2022

It is never too late to start living well with your healthy Heart

31/08/2022

ഹൃദയമിടിപ്പിൽ താള വ്യതിയാനങ്ങൽ (നെഞ്ഞിടിപ്പ്‌) ഉണ്ടെന്നു മനസ്സിലായാൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് കൊടുങ്ങല്ലൂർ മോഡേൺ നോബിൾ ഹാർട്ട് കെയറിലെ സീനിയർ ഇന്റർവെൻഷണൽ കാർഡിയോളോജിസ്റ് ഡോ. സുധീർ MD.സംസാരിക്കുന്നു.
മോഡേൺ നോബിൾ ഹാർട്ട് കെയറിലെ ഹൃദ്രോഗ ചികിത്സാ സംവിധാനങ്ങളെക്കുറിച്ചു് കൂടുതൽ അറിയാൻ വിളിക്കുക 8086506119.

28/08/2022

ഹൃദയ സംബന്ധമായ രോഗങ്ങൾ പല തരത്തിലുണ്ട് അവയെ അറിഞ്ഞിരിക്കണം.
ജീവിതശൈയിലുമായി ഇവ എങ്ങനെയാണ് ബന്ധപ്പെട്ടിരിക്കുന്നത്..?
ചികിത്സ തേടേണ്ടതെപ്പോൾ..? തുടങ്ങിയ കാര്യങ്ങൾ വിശദമായി സംസാരിക്കുന്നു കൊടുങ്ങല്ലൂർ മോഡേൺ നോബിൾ ഹാർട്ട് കെയറിലെ സീനിയർ ഇന്റർവെൻഷണൽ കാർഡിയോളോജിസ്റ് ഡോ. സുധീർ MD.
മോഡേൺ നോബിൾ ഹാർട്ട് കെയറിലെ ഹൃദ്രോഗ ചികിത്സാ സംവിധാനങ്ങളെക്കുറിച്ചു് കൂടുതൽ അറിയാൻ വിളിക്കുക 8086506119.

𝐍𝐈𝐌𝐒 𝐍𝐎𝐁𝐋𝐄 𝐂𝐀𝐑𝐃𝐈𝐀𝐂 𝐂𝐄𝐍𝐓𝐑𝐄 𝐖𝐀𝐍𝐃𝐎𝐎𝐑ഹൃദ്രോഗ ചികിത്സയിൽ പരിചയസമ്പന്നരായ കാർഡിയോളജിസ്റ്റുകളും വിദഗ്ധരായ കാർഡിയോളജി നഴ്‌സുമാരു...
27/08/2022

𝐍𝐈𝐌𝐒 𝐍𝐎𝐁𝐋𝐄 𝐂𝐀𝐑𝐃𝐈𝐀𝐂 𝐂𝐄𝐍𝐓𝐑𝐄 𝐖𝐀𝐍𝐃𝐎𝐎𝐑
ഹൃദ്രോഗ ചികിത്സയിൽ പരിചയസമ്പന്നരായ കാർഡിയോളജിസ്റ്റുകളും വിദഗ്ധരായ കാർഡിയോളജി
നഴ്‌സുമാരും ടെക്‌നീഷ്യന്മാരും അടങ്ങിയ വണ്ടൂർ നിംസ് ഹോസ്പിറ്റൽ കാർഡിയോളജി വിഭാഗം, മികച്ച ഹൃദയചികിത്സ ലഭ്യമാക്കുന്നു.
ഡിജിറ്റൽ ഫ്ലാറ്റ് പാനൽ കാത്ത് ലാബ് , കാർഡിയാക് അനസ്തേഷ്യ വിഭാഗം , അത്യാധുനിക സൗകര്യങ്ങളടങ്ങിയ CCU എന്നിവ കാർഡിയോളജി വിഭാഗത്തിൽ അന്താരാഷ്ട്ര ഗുണമേന്മയുള്ള ചികിത്സ ഉറപ്പാക്കുന്നു.
കാർഡിയോളോജിസ്റ്റിനെ ബുക്ക് ചെയ്യാനായി വിളിക്കു 9645134627

ഹൃദയങ്ങൾക്ക് തണലേകിയ 3 വർഷങ്ങൾ
27/08/2022

ഹൃദയങ്ങൾക്ക് തണലേകിയ 3 വർഷങ്ങൾ

26/08/2022

ചിട്ടയായ ആരോഗ്യ പരിപാലനം നമ്മുടെ ഹൃദയത്തെ സംരക്ഷിക്കും.. ഹൃദയാരോഗ്യം സൂക്ഷിക്കാൻ ചെയ്യേണ്ട അഞ്ചു കാര്യങ്ങളെ പറ്റി സംസാരിക്കുന്നു കാഞ്ഞങ്ങാട് സഞ്ജീവനി നോബിൾ ഹൃദയാലയിലെ സീനിയർ ഇന്റെർവെൻഷണൽ കാർഡിയോളോജിസ്റ് ഡോ. സാബിൻ P
കൂടുതൽ വിവരങ്ങൾക്ക് 9886726540

26/08/2022

ഹൃദ്രോഗം എന്ന വാക്കിനോട് ചേർന്ന് സ്ഥിരമായി കേൾക്കുന്ന ഒന്നാണ് ആൻജിയോഗ്രാം
ആൻജിയോഗ്രാമിനെ കുറിച്ചു അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം...?
ഏതു ഘട്ടത്തിലാണ് ആൻജിയോഗ്രാം നിർദ്ദേശിക്കപെടുന്നത് ? തുടങ്ങിയ കാര്യങ്ങൾ വിശദമായി സംസാരിക്കുന്നു വണ്ടൂർ നിംസ് ആശുപത്രിയിൽ പ്രവർത്തിക്കുന്ന നിംസ് നോബിൾ കാർഡിയാക് സെന്ററിലെ സീനിയർ കാർഡിയോളോജിസ്റ് ഡോക്ടർ ജീൻ സി. പി.
കൂടുതൽ വിവരങ്ങൾക്കും കാർഡിയോളജി ചെക്കപ്പ് ബുക്കിങ്ങിനുമായി വിളിക്കു 9645134627.

24/08/2022

ഏതു ഘട്ടത്തിലാണ് ഒരു രോഗിക്ക് ബൈപാസ് സർജറി ആവശ്യമാണ് വരുന്നത്.. ?
സർജറിയുമായി ബന്ധപെട്ടു ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം..?
സർജറിക്കു ശേഷമുള്ള ആരോഗ്യപരിചരണം തുടങ്ങിയ കാര്യങ്ങളെ പറ്റി തൃശൂർ കൊടുങ്ങല്ലൂർ മോഡേൺ നോബിൾ ഹാർട്ട് കെയറിലെ സീനിയർ കാർഡിയോളോജിസ്റ് ഡോ.സുധീർ MD വിശദീകരിക്കുന്നു.

22/08/2022

നമ്മൾ കഴിക്കുന്ന ഭക്ഷണവും നമ്മുടെ ആരോഗ്യവും ബന്ധപ്പെട്ടിരിക്കുന്നു, ഹൃദയത്തിന്റെ ആരോഗ്യത്തിനായി ശീലിക്കേണ്ട ഭക്ഷണ രീതികളെ കുറിച്ച് സംസാരിക്കുന്നു കാഞ്ഞങ്ങാട് സഞ്ജീവനി നോബിൾ ഹൃദയാലയിലെ സീനിയർ ഇന്റെർവെൻഷണൽ കാർഡിയോളോജിസ്റ് ഡോ. സാബിൻ P
കൂടുതൽ വിവരങ്ങൾക്ക് 9886726540

14/08/2022

𝗜𝗡𝗗𝗘𝗣𝗘𝗡𝗗𝗘𝗡𝗖𝗘 𝗗𝗔𝗬 𝗪𝗜𝗦𝗛𝗘𝗦 𝗔𝗨𝗚 𝟭𝟱 𝟮𝟬𝟮𝟮


Address

Second Floor, Shijna Atrium, Kodathipadi
Chavakkad
680506

Alerts

Be the first to know and let us send you an email when Noble Heart Care posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Noble Heart Care:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram

Other Health & Wellness Websites in Chavakkad

  • Livloo

    Livloo

    Thatha Shopping Complex
Show All