Ullat Vaidyasala

Ullat Vaidyasala Center for ethnic ayurveda and post-delivery care

ചേർത്തുനിർത്താം കരുതൽ പകരാം.❤️🎗️On World AIDS Day 🌍✨
01/12/2025

ചേർത്തുനിർത്താം കരുതൽ പകരാം.❤️🎗️
On World AIDS Day 🌍✨

കുഞ്ഞിനെപ്പോലെ പരിചരണം അർഹിക്കുന്നുണ്ട് അമ്മയും.🤱🏻2026 ഫെബ്രുവരിയിൽ AMG Centre-ൽ പ്രവർത്തനം തുടങ്ങുന്നു.Opening Soon!✨📍A...
29/11/2025

കുഞ്ഞിനെപ്പോലെ പരിചരണം അർഹിക്കുന്നുണ്ട് അമ്മയും.🤱🏻
2026 ഫെബ്രുവരിയിൽ AMG Centre-ൽ പ്രവർത്തനം തുടങ്ങുന്നു.
Opening Soon!✨
📍AMG Centre, Calicut Road, Chemmad
📞For inquiries: +91 8593 000 907 | +91 8593 000 908

HAPPY CLIENT✨
27/11/2025

HAPPY CLIENT✨

വേദനകളോട് വിടപറയൂ, ആയുർവ്വേദത്തിലൂടെ!🌿നടുവേദന, മുട്ടുവേദന, സന്ധി വേദന, ഉപ്പൂറ്റി വേദന തുടങ്ങിയ ശാരീരിക വേദനകൾ നിങ്ങളെ അല...
27/11/2025

വേദനകളോട് വിടപറയൂ, ആയുർവ്വേദത്തിലൂടെ!🌿
നടുവേദന, മുട്ടുവേദന, സന്ധി വേദന, ഉപ്പൂറ്റി വേദന തുടങ്ങിയ ശാരീരിക വേദനകൾ നിങ്ങളെ അലട്ടുന്നുണ്ടോ?
വിശ്വസ്തമായ ചികിത്സയിലൂടെ ആരോഗ്യത്തിലേക്ക് മടങ്ങിയെത്താം.
For more details and appointments, please contact:📞 +91 8593 000 907
📍 Ullat Vaidyasala, Thennala.

അസിഡിറ്റി ആവർത്തിക്കുകയാണോ?😞✅നെഞ്ചെരിച്ചിൽ✅വയറുവേദന✅ദഹനക്കുറവ്✅ഛർദ്ദിക്കാൻ തോന്നൽ✅ഉറക്കമില്ലായ്മഈ ബുദ്ധിമുട്ടുകൾക്ക് ആയു...
19/11/2025

അസിഡിറ്റി ആവർത്തിക്കുകയാണോ?😞
✅നെഞ്ചെരിച്ചിൽ
✅വയറുവേദന
✅ദഹനക്കുറവ്
✅ഛർദ്ദിക്കാൻ തോന്നൽ
✅ഉറക്കമില്ലായ്മ
ഈ ബുദ്ധിമുട്ടുകൾക്ക് ആയുർവേദത്തിൽ ഉത്തമ പരിഹാരമുണ്ട്!
For more information and treatment, contact Ullat Vaidyasala. 📞 +91 8593 000 907

പ്രകൃതിയുടെ സ്നേഹത്തിൽ വളരുന്ന ബാല്യം... ശുദ്ധമായ ആരോഗ്യം പകർന്നു നൽകാം.🌱💚Happy Children's Day! 🎈✨
13/11/2025

പ്രകൃതിയുടെ സ്നേഹത്തിൽ വളരുന്ന ബാല്യം... ശുദ്ധമായ ആരോഗ്യം പകർന്നു നൽകാം.🌱💚
Happy Children's Day! 🎈✨

മധുരം നിയന്ത്രിക്കാം ജീവിതം മധുരമാക്കാംOn World Diabetes Day!
13/11/2025

മധുരം നിയന്ത്രിക്കാം ജീവിതം മധുരമാക്കാം
On World Diabetes Day!

നിരന്തരം ഭാരം കൂടുന്നുണ്ടോ? പിരീഡ്‌സ് ക്രമരഹിതമാണോ?❓✅ ക്രമരഹിതമായ ആർത്തവം✅അമിത രോമവളർച്ച✅ മുടി കൊഴിച്ചിൽ✅ മുഖക്കുരു✅ ഉറക...
13/11/2025

നിരന്തരം ഭാരം കൂടുന്നുണ്ടോ? പിരീഡ്‌സ് ക്രമരഹിതമാണോ?❓
✅ ക്രമരഹിതമായ ആർത്തവം
✅അമിത രോമവളർച്ച
✅ മുടി കൊഴിച്ചിൽ
✅ മുഖക്കുരു
✅ ഉറക്കക്കുറവ്
✅നിരാശ
✅ വന്ധ്യത
PCOD/PCOS കൊണ്ടുണ്ടാകുന്ന ബുദ്ധിമുട്ടുകൾക്ക് ശാശ്വത പരിഹാരം ആയുർവേദത്തിലൂടെ സാധ്യമാണ്.✨
📞 Contact us for more information and appointments:
+91 8593 000 907 | +91 8593 000 908

പോരാടാം, പൂർണ്ണമായി സുഖപ്പെടാം! ✨സുവർണ്ണ മണിക്കൂറുകൾ നഷ്ടപ്പെടുത്താതെ, വൈകല്യം ഉണ്ടാക്കുന്ന എല്ലാ രോഗങ്ങളെയും ആധുനിക ചിക...
05/11/2025

പോരാടാം, പൂർണ്ണമായി സുഖപ്പെടാം! ✨
സുവർണ്ണ മണിക്കൂറുകൾ നഷ്ടപ്പെടുത്താതെ, വൈകല്യം ഉണ്ടാക്കുന്ന എല്ലാ രോഗങ്ങളെയും ആധുനിക ചികിത്സയിലൂടെ പരിഹരിക്കാം.
📍Mampurum Old Bridge, Chemmad.
📞 +91 8593 000 907| 908

പാരമ്പര്യ തനിമയിൽ നമ്മുടെ സ്വന്തം നാട്! 🌿കേരളപ്പിറവി ആശംസകൾ!✨
31/10/2025

പാരമ്പര്യ തനിമയിൽ നമ്മുടെ സ്വന്തം നാട്! 🌿
കേരളപ്പിറവി ആശംസകൾ!✨

തലവേദന ഇനി നിയന്ത്രണത്തിൽ!പാർശ്വഫലങ്ങളില്ലാതെ ആയുർവേദ ചികിത്സയിലൂടെ രോഗം മാറ്റിയെടുക്കൂ.വിട്ടുമാറാത്ത തലവേദനക്കും മറ്റ് ...
31/10/2025

തലവേദന ഇനി നിയന്ത്രണത്തിൽ!
പാർശ്വഫലങ്ങളില്ലാതെ ആയുർവേദ ചികിത്സയിലൂടെ രോഗം മാറ്റിയെടുക്കൂ.
വിട്ടുമാറാത്ത തലവേദനക്കും മറ്റ് അസ്വസ്ഥതകൾക്കും ശാശ്വത പരിഹാരം.
100% Trusted. Ullat Vaidyasala.

Address

Mampuram Old Bridge Road
Chemmad
676306

Telephone

+918593000908

Website

Alerts

Be the first to know and let us send you an email when Ullat Vaidyasala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Ullat Vaidyasala:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram

Category