Paleri clinic of ayurveda

Paleri clinic of ayurveda Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Paleri clinic of ayurveda, Hospital, Temple Road, Cherupuzha.

Paleri clinic celebrates 14th year of excellence by winning the hearts of the people by integrating modern diagnostic methods without losing the ancient uniqueness of Ayurveda

https://youtu.be/7JWzze_acMk
21/07/2021

https://youtu.be/7JWzze_acMk

ഉപയോഗക്രമം (50 ഗ്രാം) ഞവര അരി എടുത്ത് ഒരു ടീ സ്പൂൺ ( 5 ഗ്രാം) ഔഷധക്കൂട്ട് ചേർത്ത് 300 മില്ലി യുക്തമായ/ അളവ് വെള്ളത്തിൽ വ...

ഏറെ സന്തോഷം നൽകുന്ന ഒരു വാർത്ത കേട്ടുകൊണ്ടാണ് ഇന്ന് ഉണർന്നത് പലേരി ക്ലിനിക് ന്റെ വന്ധ്യത നിവാരണ ക്ലിനിക്കിന് അഭിമാനിക്കാ...
08/07/2021

ഏറെ സന്തോഷം നൽകുന്ന ഒരു വാർത്ത കേട്ടുകൊണ്ടാണ് ഇന്ന് ഉണർന്നത് പലേരി ക്ലിനിക് ന്റെ വന്ധ്യത നിവാരണ ക്ലിനിക്കിന് അഭിമാനിക്കാൻ ഒരു മുഹൂർത്തം കൂടി സമ്മാനിച്ചു കൊണ്ട് ചീമേനി സ്വദേശികൾ ആയ ദമ്പതികൾക്ക് ഒരു പെൺകുഞ്ഞ് പിറന്നു ❤❤ഞങ്ങളിൽ വിശ്വാസം അർപ്പിച്ച കുടുംബത്തിന് നന്ദി

Paleri clinic of ayurveda
Temple road cherupuzha

9745703152

11/06/2021

*ഇന്നത്തെ(11.6.2021) പരിശോധന സമയം*

രാവിലെ 10.00 മുതൽ ഉച്ചയ്ക്ക് 1.30 വരെ
ഉച്ചയ്ക്ക് ശേഷം 3.30 മുതൽ 5.30വരെ

ഇന്ന് ജൂൺ 11      പലേരി ക്ലിനിക് 14-ാം വയസ്സിലേക്ക് കാലെടുത്തു വയ്ക്കുകയാണ്.2008 ജൂൺ 11-ാം തീയ്യതി ബുധനാഴ്ച രാവിലെ 11 മണ...
11/06/2021

ഇന്ന് ജൂൺ 11

പലേരി ക്ലിനിക് 14-ാം വയസ്സിലേക്ക് കാലെടുത്തു വയ്ക്കുകയാണ്.
2008 ജൂൺ 11-ാം തീയ്യതി ബുധനാഴ്ച രാവിലെ 11 മണിക്ക് അച്ഛൻ കൊളുത്തിയ ദീപത്തെ സാക്ഷി നിർത്തി തുടങ്ങിയ എന്റെ കർമ്മപഥം 13 വർഷങ്ങൾ പിന്നിട്ടിരിക്കുന്നു. ചെറുപുഴയിൽ അമ്പലം റോഡിന്റെ ഒരു കോണിൽ വളരെ ചെറിയ രീതിയിൽ പ്രവർത്തനമാരംഭിച്ച പലേരി ക്ലിനിക് ചികിത്സാ സേവന രംഗത്ത് ചെറുപുഴക്കാരുടെ സ്നേഹത്തിനൊപ്പം വളർന്നിരിക്കുന്നു. ഈ മഹാമാരി കാലത്ത് ആരവങ്ങളില്ലാതെ ഈ ദിനവും കടന്നുപോകുന്നു. ചെറുപുഴയിലേയും സമീപപ്രദേശങ്ങളിലേയും ജനങ്ങൾ ആരോഗ്യരക്ഷയ്ക്ക് ആയുർവ്വേദത്തെ തിരഞ്ഞെടുക്കുമ്പോൾ ഞങ്ങളുടെ പേരും ചേർത്തു വയ്ക്കുന്ന ഓരോരുത്തർക്കും നന്ദി അറിയിച്ചു കൊണ്ട്
സ്നേഹത്തോടെ ❤

*ആ സുന്ദര നിമിഷം വീണ്ടും* പലേരി ക്ലിനിക് ഓഫ് ആയുർവ്വേദ ചെറുപുഴ യുടെ വന്ധ്യത നിവാരണ ചികിത്സ യിലൂടെ ഇരുപതാമത്തെ കുഞ്ഞ്വന്ധ...
24/05/2021

*ആ സുന്ദര നിമിഷം വീണ്ടും*
പലേരി ക്ലിനിക് ഓഫ് ആയുർവ്വേദ ചെറുപുഴ യുടെ വന്ധ്യത നിവാരണ ചികിത്സ യിലൂടെ ഇരുപതാമത്തെ കുഞ്ഞ്

വന്ധ്യത ചികിത്സ രംഗത്ത് ഞങ്ങളുടെ എളിയ പരിശ്രമങ്ങൾ വീണ്ടും വിജയം വരിച്ചിരിക്കുന്നു കുട്ടികൾ ഇല്ലാതെ ദുഃഖം അനുഭവിച്ച ഒരു കുടുംബത്തിന് കൂടി കൈ താങ്ങ് ആകാൻ ഞങ്ങൾക്ക് കഴിഞ്ഞിരിക്കുന്നു, ചങ്ങനാശ്ശേരി നിവാസികൾ ആയ ദമ്പതികൾക്ക് ഇന്ന് പുലർച്ചെ ആൺ കുഞ്ഞ് പിറന്നു. ❤❤

Address

Temple Road
Cherupuzha

Alerts

Be the first to know and let us send you an email when Paleri clinic of ayurveda posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Paleri clinic of ayurveda:

Share

Category