Sulu Acupuncture Care

Sulu Acupuncture Care � Acupuncture can be used for treating a wide range of illness, both mental and physical �

02/04/2025

12/02/2025
21/07/2024

ചികിത്സയിലൂടെ അത്ഭുതകരമായി ജീവിതം വീണ്ടെടുത്ത കോട്ടയംകാരൻ അലൻസിന്റെ കഥ!!

ഒരു ബൈക്ക് അപകടത്തിൽ പെട്ട് spine injury സംഭവിച്ച അലൻസിനെ രാജഗിരി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. ശരീരം മുഴുവൻ തളർന്ന യുവാവിന് 14 ലക്ഷത്തിന്റെ ചികിത്സക്ക് ശേഷം യാതൊരു മാറ്റവും കാണാതെ ഡിസ്ചാർജ് ആയി.. 2 വർഷത്തോളം ചലനശേഷിയും, സ്പർശനശക്തിയും ഇല്ലാതെ കിടന്നു.

നിരവധി സ്ഥലങ്ങളിൽ പല ചികിത്സകൾ ചെയ്തിട്ടും നിരാശയായിരുന്നു ഫലം.

അങ്ങനെയിരിക്കെ അവസാന പരീക്ഷണം എന്നോണം ഒരു സുഹൃത്ത് വഴിയാണ് NORTH PARAVUR MEDICINA യിൽ എത്തിയത്.
പ്രാർത്ഥനക്ക് മറുപടിയെന്നപോലെ യുവാവിന് മാറ്റങ്ങൾ കാണാൻ തുടങ്ങി.
ചികിത്സ ആരംഭിച്ച് അഞ്ച് ദിവസങ്ങൾക്കുള്ളിൽ അലൻസിന് സ്പർശനശക്തി തിരിച്ചു കിട്ടി, പിന്നീട് യൂറിൻ ട്യൂബ് മാറ്റുകയും ചെയ്തു.
ഇത് വലിയൊരു നേട്ടം തന്നെയായിരുന്നു..

Acupuncture ഉം മർമ്മചികിത്സയും ഒരുപോലെ സമന്വയിപ്പിച്ച ചികിത്സയായിരുന്നു MEDICINA യിൽ.

ഇന്ന്, ഒരു മാസത്തെ തുടർച്ചയായ ചികിത്സക്ക് ശേഷം, അലൻസിന് ഇരിക്കുവാനും കൈകാലുകൾ സജീവമായി പ്രവർത്തിപ്പിക്കുവാനും കഴിയുന്നു.
ഈ മാറ്റങ്ങൾ അദ്ദേഹത്തിന്റെ കുടുംബത്തിന് വലിയ സന്തോഷവും ആശ്വാസവും നൽകിയിട്ടുണ്ട്.

Address

Indira Gandhi College Jn Ayyuttipady
Colony

Opening Hours

Monday 9:30am - 12:30pm
Tuesday 9:30am - 12:30pm
Wednesday 9:30am - 12:30pm
Thursday 9:30am - 12:30pm
Saturday 9:30am - 12:30pm
Sunday 7am - 10am

Telephone

+919961140435

Website

Alerts

Be the first to know and let us send you an email when Sulu Acupuncture Care posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Sulu Acupuncture Care:

Share