
19/10/2023
അമ്മയ്ക്കും കുഞ്ഞിനും ആയുർവേദ പ്രസവാനന്തര ശുശ്രൂഷ - ശാഫി ആയുർവേദ പട്ടാമ്പിയിലൂടെ...
പ്രസവാനന്തരമുള്ള സമ്പൂർണ്ണ ആയുർവേദ പരിചരണം അമ്മമാർക്കും നവജാത ശിശുക്കൾക്കും നൽകുന്നു.
🔹21, 30, 40 ദിവസത്തെ പാക്കേജുകൾ🔹
*ഞങ്ങളുടെ പ്രത്യേകതകൾ:*
👉🏻 ആയൂർവേദ ചികിത്സാ രംഗത്ത് മൂന്ന് പതിറ്റാണ്ട് കാലത്തെ സേവന പാരമ്പര്യം.
👉🏻 അമ്മയുടെയും നവജാതശിശുവിന്റെയും സമ്പൂർണ്ണ പരിചരണം
👉🏻 24x7 സ്ത്രീ രോഗ വിദഗ്ധ ലേഡി ഡോക്ടറുടെയും നല്ല പരിശീലനം ലഭിച്ച നഴ്സുമാരുടെയും പിന്തുണ
👉🏻 സ്റ്റാൻഡേർഡ് റൂമുകൾ, AC & non AC അപ്പാർട്മെന്റുകൾ ലഭ്യമാണ്.
_________________________________
കൂടുതൽ വിവരങ്ങൾക്കും മുൻകൂട്ടി ബുക്ക് ചെയ്യുന്നതിനും:
*Dr Sulfithali*:- 8075202218
8086445555
📍 ആമയൂർ- പട്ടാമ്പി