
01/07/2024
നഷ്ടപ്പെട്ട സമയം നമുക്ക് തിരിച്ചുപിടിക്കാനാവില്ല, എന്നാൽ വരാനിരിക്കുന്ന സമയത്തെ നഷ്ടപ്പെടുത്താതിരിക്കാം...
എല്ലാവർക്കും പ്രാർത്ഥനയോടെ സ്നേഹത്തോടെ ശുഭദിനം നേരുന്നു. 🙏🙏🙏
*COUNSELING WITH Dr. Yunus Kurikkal*
♦️ ♦️ ♦️ ♦️ ♦️
"മനസ്സിലൊരു അഗ്നിപർവ്വതം തന്നെ എരിയുന്നുണ്ട്, ആരോടെങ്കിലും ഒന്ന് തുറന്നു സംസാരിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ...."
" എന്താണെന്നറിയാത്ത ഒരു മനപ്രയാസം ചിന്തകൾ കാടുകയറുന്നു... ഇങ്ങനെ പോയാൽ എനിക്ക് ഭ്രാന്ത് പിടിക്കും..."
" എത്ര നല്ല രീതിയിൽ പെരുമാറിയാലും കുത്തു വാക്കുകൾ പറയുന്നു, കുറ്റപ്പെടുത്തുന്നു. ഇനി ഞാൻ എന്ത് ചെയ്യും? "
ഇങ്ങനെ ഒത്തിരി പരാതികളും പരിഭവങ്ങളും പറയാത്തവരായി/ കേൾക്കാത്തവരായി ആരുമുണ്ടാവില്ല.
പ്രശ്നങ്ങൾ ഏതുമാവട്ടെ,..
പ്രത്യാശയുടെ വെളിച്ചവുമായി ഞങ്ങളുണ്ട് കൂടെ...
Team MITERA ❤️
For more pls contact
9995206307
9744206307