Live In by Sri.Kishoreji

Live In by Sri.Kishoreji We invite you to become a part of our meditation community and embark on a journey of transformation.

എന്താണ് "ലീവ് ഇൻ" പ്രോഗ്രാം?മനുഷ്യ മനസ്സിന്റെ വേഗതയിലുള്ള സഞ്ചാരത്തിന് വിഘാതം സൃഷ്ടിക്കുന്ന ഭയം, ദേഷ്യം, അനാവശ്യവും അനിയ...
16/11/2023

എന്താണ് "ലീവ് ഇൻ" പ്രോഗ്രാം?

മനുഷ്യ മനസ്സിന്റെ വേഗതയിലുള്ള സഞ്ചാരത്തിന് വിഘാതം സൃഷ്ടിക്കുന്ന ഭയം, ദേഷ്യം, അനാവശ്യവും അനിയത്രിതവുമായ ചിന്തകൾ എന്നിവയെ മെഡിറ്റേഷനിലൂടെ ക്രമപ്പെടുത്തി ജീവിതത്തിലെ സന്തോഷവും സമാധാനവും തിരിച്ചു കൊണ്ടുവരുന്ന ഒരു തെറാപ്പി പ്രോഗ്രാം ആണ് ഇത്.

കഴിഞ്ഞു പത്തുവർഷമായി ആയിരക്കണക്കിനാളുകൾ ഈ മെഡിറ്റേഷൻ കൊണ്ട് ജീവിതത്തെ വിജയകരമാക്കി മുന്നോട്ടു പോകുന്നു. യാതൊരു മരുന്നുകളും ആവശ്യമില്ലാത്ത, മനസ്സിന്റെ തലങ്ങളിൽ അബോധമായി ചെന്ന് സ്വയം പുനർനിർമ്മിക്കുന്ന ഈ പ്രക്രിയ ശ്രീ.കിഷോർജിയുടെ സമഗ്ര സംഭാവനയാണ്.

കൂടുതൽ വിവരങ്ങൾക്കും അന്വേഷണങ്ങൾക്കും വിളിക്കുക: +91 7025400555

Happy Diwali! 🪔
12/11/2023

Happy Diwali! 🪔

മനുഷ്യ മനസ്സിന്റെ വേഗതയിലുള്ള സഞ്ചാരത്തിന് വിഘാതം സൃഷ്ടിക്കുന്ന ഭയം, ദേഷ്യം, അനാവശ്യവും അനിയത്രിതവുമായ ചിന്തകൾ എന്നിവയെ ...
05/11/2023

മനുഷ്യ മനസ്സിന്റെ വേഗതയിലുള്ള സഞ്ചാരത്തിന് വിഘാതം സൃഷ്ടിക്കുന്ന ഭയം, ദേഷ്യം, അനാവശ്യവും അനിയത്രിതവുമായ ചിന്തകൾ എന്നിവയെ മെഡിറ്റേഷനിലൂടെ ക്രമപ്പെടുത്തി ജീവിതത്തിലെ സന്തോഷവും സമാധാനവും തിരിച്ചു കൊണ്ടുവരുന്ന ഒരു തെറാപ്പി പ്രോഗ്രാം ആണ് - Live In പ്രോഗ്രാം.

കഴിഞ്ഞു പത്തുവർഷമായി ആയിരക്കണക്കിനാളുകൾ ഈ മെഡിറ്റേഷൻ കൊണ്ട് ജീവിതത്തെ വിജയകരമാക്കി മുന്നോട്ടു പോകുന്നു. യാതൊരു മരുന്നുകളും ആവശ്യമില്ലാത്ത, മനസ്സിന്റെ തലങ്ങളിൽ അബോധമായി ചെന്ന് സ്വയം പുനർനിർമ്മിക്കുന്ന ഈ പ്രക്രിയ ശ്രീ.കിഷോർജിയുടെ സമഗ്ര സംഭാവനയാണ്.

കൂടുതൽ വിവരങ്ങൾക്കും അന്വേഷണങ്ങൾക്കും വിളിക്കുക: +91 7025400555

Address

Ernakulam
Ernakulam

Telephone

+917025408369

Website

Alerts

Be the first to know and let us send you an email when Live In by Sri.Kishoreji posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share