Cochin Spine and Scoliosis Clinic

Cochin Spine and Scoliosis Clinic Spine and Scoliosis Clinic Watsapp at 9895530110

Joined VPS Lakeshore Hospital Ernakulam as Director - Institute of Spine & Scoliosis Surgery and Medical Strategic Offic...
27/09/2024

Joined VPS Lakeshore Hospital Ernakulam as Director - Institute of Spine & Scoliosis Surgery and Medical Strategic Officer.

Back to Lakeshore Hospital after a gap of almost 6 years.






15/09/2024

ഇന്ന് തിരുവോണം. ഇന്നലെ ഉത്രാടത്തിന് റാംബോ സർക്കസ് കാണാൻ പോകാം എന്ന് ഞാൻ പറഞ്ഞു. കഴിഞ്ഞവർഷവും പോയതാണ്. അപ്പോൾ ഇളയ പുത്രൻ ഉറങ്ങിപ്പോയിരുന്നു. ഈ വർഷം പോകാം എന്ന് പറഞ്ഞപ്പോൾ പത്താം ക്ലാസിൽ പഠിക്കുന്ന മൂത്ത പുത്രൻ വലിയ താല്പര്യം കാണിച്ചില്ല. ഒരു മിനിറ്റ് കഴിഞ്ഞ് പെട്ടെന്ന് താൽപര്യത്തോടെ പറഞ്ഞു "ഇന്ന് തന്നെ പോകാം ബുക്ക് ചെയ്തോളൂ".. ഓക്കേ ഞാൻ ബുക്ക് ചെയ്തു..
അപ്പോൾ മൂത്ത പുത്രൻ പറഞ്ഞു "സർക്കസ് ഒരു സ്ട്രഗ്ലിങ് ഇൻഡസ്ട്രി അല്ലേ, അവരെ സഹായിക്കാം എന്ന് വിചാരിച്ചു പറഞ്ഞതാണ്.."
സർക്കസ് കലാകാരന്മാർക്ക് കോവിഡിന് ശേഷം ഉണ്ടായ ബുദ്ധിമുട്ടുകളെ പറ്റി കഴിഞ്ഞവർഷം അവരുടെ പ്രധാന clown ബൈജു പുഷ്കരൻ ചേട്ടൻ പറഞ്ഞ കാര്യങ്ങൾ അവൻ ഓർത്തിരിക്കാം...
സർക്കസ് കാണാൻ അവിടെ എത്തിയതും കുട്ടികൾക്കായി വിൽക്കുന്ന കത്തുന്ന വാളുമായി ചെറിയ ഒരു കോമാളി എത്തി... ഇളയ പുത്രന്റെ ഒരു 20 സെക്കൻഡ് വേണ്ട അത് തല്ലിപ്പൊട്ടിക്കാൻ... കഴിഞ്ഞ തവണയും അവരതു കൊണ്ടുവന്നതാണ് പക്ഷേ വാങ്ങിച്ചില്ല... മൂത്ത പുത്രൻ പറഞ്ഞു "വാങ്ങിക്കാം". വാങ്ങിയപ്പോൾ വീണ്ടും "ഇതും അവരെ സഹായിക്കാൻ ചെയ്യുന്നതാണ്".
സർക്കസ് നന്നായി കണ്ടു പുതിയ ചില്ല ഐറ്റംസ് ഉണ്ട്...
വീട്ടിൽ വന്നപ്പോൾ മൂത്ത പുത്രനുണ്ടായ പക്വതയെ പറ്റി ആലോചിച്ചു..
മറ്റുള്ളവരെ തന്നാൽ കഴിയുന്ന വിധം സഹായിക്കണം എന്നുള്ള വലിയൊരു പാഠം അവനും പഠിച്ചിരിക്കുന്നു...
മകനോട് പറഞ്ഞു
"I am proud of you Madhav "...
അവനത് കാര്യമായി എടുത്തെന്ന് തോന്നുന്നില്ല..

എന്തായാലും ഇത്തവണത്തെ ഓണം ഓർമ്മിക്കാൻ സർക്കസ് ഒരു നിമിത്തമായി..

അടുത്തവർഷവും സർക്കസ് കാണാൻ പോകും, അവർ ഇവിടെ വരികയാണെങ്കിൽ..

എല്ലാവർക്കും ഓണാശംസകൾ

Today is International Scoliosis Awareness Day 2024..Scoliosis is abnormal curve of Spine It commonly affects growing Ad...
29/06/2024

Today is International Scoliosis Awareness Day 2024..
Scoliosis is abnormal curve of Spine
It commonly affects growing Adolescents especially Girls
Larger curves cause breathing issues
Be Aware of this condition

Happy New Year Dr...Wished my Scoliosis girl, who is getting married in January....In good shape for her wedding gown......
10/01/2024

Happy New Year Dr...
Wished my Scoliosis girl, who is getting married in January....In good shape for her wedding gown...
A good beginning...
Happy New Year Everyone...

Scoliosis Awareness Talk
27/06/2023

Scoliosis Awareness Talk

Dr Krishna Kumar is an internationally recognised spine and scoliosis surgeon & practises exclusively on spinal deformities minimally invasive spine surgerie...

Address

Kailas Lane, Elamakkara
Ernakulam

Alerts

Be the first to know and let us send you an email when Cochin Spine and Scoliosis Clinic posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Cochin Spine and Scoliosis Clinic:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram

Category