Magic Ink by Rejani Gopal , a Clinical Psychologist

Magic Ink by Rejani Gopal ,  a Clinical Psychologist Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Magic Ink by Rejani Gopal , a Clinical Psychologist, Medical and health, Fort Cochin.

This page is for my creative writings, opinions and mental health related issues.Also people can contact me for consultation for mental health and legal issues and mental health related

07/02/2025
In working mode...
24/01/2025

In working mode...

18/10/2024

office പൊളിറ്റിക്സ് സർവസാധാരണമാണ്. എങ്ങിനെ തന്റെ മേധാവിയുടെ കസേരയിൽ ഇരിക്കാം എന്നതാണ് ഏതൊരു ഓഫീസിൽ പൊളിറ്റിക്സ്ന്റെയും കാതൽ. മേധാവി കീഴ്ജീവനക്കാരെയും ബുദ്ധിമുട്ടിക്കാറുണ്ട്. ഉപദ്രവം നേരിടുന്നവർ ആരായാലും തന്റെ രക്ഷയ്ക്ക് ശ്രമിക്കും, അവിടെയാണ് പൊളിറ്റിക്കൽ പാർട്ടീസ് എന്റർ ചെയ്യന്നത്. പാർട്ടിയോട് താല്പര്യമുള്ള, അനുഭാവമുള്ളവരുടെ ഓഫീസ് സംഘടനകൾ ഉണ്ടാകും, പിന്നെ നിയന്ത്രണം ഈ സംഘടനകളാകും നിർവഹിക്കുക. സ്ഥലമാറ്റം തുടങ്ങി പലതും ഈ സംഘടനകൾ നിയന്ത്രിക്കും, ഇതിലെ നേതാക്കൾക്ക് രാഷ്ട്രീയനേത്രത്വമായി വലിയതോതിലുള്ള ബന്ധമുണ്ടാകും. അവരുടെ താല്പര്യങ്ങൾ നടപ്പിലാക്കാൻ ജീവനക്കാരുടെമേൽ ജീവനക്കാരുടെ സംഘടനകൾ തന്നെ സമ്മർദം ചെലുത്താം, ചിലപ്പോൾ രാഷ്ട്രീയ പാർട്ടി തന്നെ സമ്മർദ്ദം ചെലുത്തും, വഴങ്ങാത്തവർ ജീവിക്കിരിക്കുന്ന രക്തസാക്ഷികളോ, കൊല ചെയ്യപ്പെടുകയോ ചെയ്യാം, ചിലർ ജീവനൊടുക്കുന്നു. നവീൻ ബാബുവും ഈ ലിസ്റ്റിലേക്ക് കടന്നിരിക്കുന്നു, ഇനിയും എത്രയോപേർ ഈ ലിസ്റ്റിൽ പെടാനിരിക്കുന്നു. ആത്യന്തികമായി ഈ സിസ്റ്റത്തിൽ അഴിച്ചുപണികൾ നടന്നാൽ മാത്രമേ സർവീസിലുള്ള ആളുകൾ മരിക്കാതിരിക്കുകയുള്ളു.
Dr.Rejani Gopal

Dear All,Please watch my new youtube video of my poem m, pls watch, like and subscribeലാവ (Malayalam Poem) Vocano
01/10/2024

Dear All,
Please watch my new youtube video of my poem m, pls watch, like and subscribe
ലാവ (Malayalam Poem) Vocano

Malayalam Poemലാവ എന്റെയാത്മാവ് നൊന്തുരുകി തപിച്ചു ചിലപ്പോഴൊക്കെ പൊട്ടിച്ചിതറിഞാനൊരു ലാവയായിയുരുകിയൊഴുകി നീയതേറ്റു...

Deal All, Please watch my new video on single mothers .. pls like share, subscribe..
30/09/2024

Deal All,
Please watch my new video on single mothers .. pls like share, subscribe..

This video is about single mothers and why to appreciate them. The content is mainly based on the Indian context.By Prof.Dr.Rejani Gopal, Dean, Clinical Psyc...

Dear All, Pls watch my youtube video on men as r***d victims.. pls watch, comment and subscribe..
03/09/2024

Dear All, Pls watch my youtube video on men as r***d victims.. pls watch, comment and subscribe..

This video is about males who are victims of sexual assault or r**e. It explains the emotional turmoil and challenges.

22/08/2024

രാഷ്ട്രീയം, സിനിമ, ക്രിക്കറ്റ് മേഖലകൾക്ക് പൊതുവായിയുള്ള സവിശേഷത എന്തെന്നാൽ അനശ്ചിതത്വ മാണ് എപ്പോഴും പക്ഷെ വലിയ പോപ്പുലാരിറ്റി, പണം, അധികാരം വളരെ ചുരുങ്ങിയ കാലഘട്ടത്തിനിടയിൽ നേടാം, അപ്പോൾ മത്സരങ്ങൾ ഉറപ്പാണ്, എങ്ങേനെയും ഈ മേഖലയിൽ കയറിക്കൂടുവാൻ എന്ത് വിട്ടുവീഴ്ചക്കും ആളുകൾ തയ്യാറാവും, പ്രത്യേകിച്ചും സിനിമയിൽ. പുരുഷാധിപത്യം ഏറി നിൽക്കുന്ന ഈ മേഖലകളിൽ സ്ത്രീക്ക് കൂടുതൽ വിട്ടു വീഴ്ച , sexual favoiurism ചെയ്യേണ്ടതായി വരുന്നു. പുരുഷന്മാരും പല പുരുഷന്മാരായ നിർമിതാക്കൾക്കും സംവിധായകർക്കും വിട്ടു വീഴ്ചകൾ ചെയ്ത് മൂവിയിൽ റോൾ കിട്ടിയ കഥകൾ ബോളിവുഡിൽ പാട്ടാണ്. ഹേമ കമ്മീഷണന്റെ റിപ്പോർട്ട് എല്ലാവര്ക്കും അറിയാവുന്ന കാര്യങ്ങൾ ഒന്നും കൂടി പറഞ്ഞുവെച്ചു. വഴങ്ങി കൊടുത്താൽ കിട്ടുന്ന വാഗ്‌ദാനങ്ങൾ , പദവികൾ എല്ലാ മേഖലകളിലും ഉണ്ട്, പക്ഷെ അങ്ങനെ കിട്ടുന്ന പണം, പദവികൾ വേണ്ടെന്ന് വെക്കാനുള്ള അന്തസ്സ്, ധൈര്യം സ്ത്രീയായാലും പുരുഷനായാലും പ്രകടിപ്പിക്കണം. വഴങ്ങാത്തതുകൊണ്ട് , അഴിമതിക്കു കൂട്ടുനിൽക്കാത്തതു കൊണ്ട് നഷ്ട്ടങ്ങൾ നേരിട്ട ഒരുപാടുപേർ നമുക്ക് ചുറ്റിലുമുണ്ട്, ഞാനടക്കം. എങ്ങനെ ജീവിക്കണമെന്നത് ഓരോത്തർക്കും തീരുമാനിക്കാം.
ഇനിയെത്ര റിപ്പോർട്ടുകൾ വന്നാലും ഇതൊക്കെ ഇങ്ങിനെ പോയ് കൊണ്ടിരിക്കും , രാഷ്ട്രീയപരമായി ഈ റിപ്പോർട്ട് വച്ച് നേട്ടമുണ്ടാക്കി, ഇപ്പോൾ റിപ്പോർട്ട് പുറത്തുവിടുമ്പോഴും രാഷ്ട്രീയ ലാഭം തന്നെ. എത്രയെത്ര പ്രശ്നങ്ങളിൽ നിന്നും പബ്ലിക്കിന്റെ ശ്രദ്ധ തിരിച്ചു വിടാൻ പറ്റി!

10/08/2024

പൊളിറ്റിക്കൽ ഇസ്ലാം ലോകത്തിൽ വിതച്ചു കൊണ്ടിരിക്കുന്ന നാശം UK യിലും ബംഗ്ളാദേശിലും എല്ലാം നാം കണ്ടുകൊണ്ടിരിക്കുകയാണല്ലോ . ബംഗ്ലാദേശ് തെരുവിൽ തലകീഴായി കെട്ടി തൂക്കിയിരിക്കുന്ന ആളുകളെ നോക്കി ആർത്തട്ടഹസിക്കുന്ന ജനങ്ങൾ ... ഗാസയിലേക്ക് നോക്കി കരഞ്ഞവരെയൊന്നും ഇപ്പോൾ കാണുന്നില്ല, വംശഹത്യയെ കുറിച്ച് മിണ്ടുന്നതുപോലുമില്ല. ഇറാക്കിൽ ഒൻപതു വയസുള്ള പെൺകുട്ടികളെ വിവാഹം കഴിക്കാമെന്നു പറയുന്നത് ഏറെ ആശങ്കയുണ്ടാക്കുന്നു. ലോകം മുഴുവൻ ഇസ്ലാമിക ഭരണത്തിൻ കീഴിൽ ആക്കുവാൻ മെനക്കെടുന്ന ഗ്ലോബൽ അജണ്ടക്ക് ഇനിയെത്ര നിരപാധികളുടെ രക്തം ചീന്തണം , ഇനിയെത്ര കൂട്ടക്കൊലകൾക്ക് സാക്ഷ്യം വഹിക്കണം? ഈ ലോകം എവിടേക്കാണ് പോയിക്കൊണ്ടിരിക്കുന്നത് ?

10/08/2024

വയനാട് ദുരന്ത പ്രദേശങ്ങൾ ഇന്ന് പ്രധാനമന്ത്രി സന്ദർശിക്കുകയാണ് . എനിക്ക് അറിയാമായിരുന്ന ഒരുപാടുപേരുണ്ടായിരുന്നു അവിടെ , അവർക്കൊക്കെ എന്ത് സംഭവിച്ചുവെന്ന് പോലും അറിയില്ല. ജീവിച്ചിരിക്കുന്നവരുടെ അവസ്ഥയും പരിതാപകരമാണ് . ഉറ്റവരുടെയും മറ്റും മരണം അവരെ വല്ലാതെ ഉലച്ചിരിക്കുന്നു. മോദിജിയുടെ സന്ദർശനം അവരുടെ പുനരധിവാസം വേഗത്തിലാക്കാൻ സഹായിക്കട്ടെ എന്ന് പ്രതീക്ഷിക്കാം.

Hello All, Please watch my new youtube video on Parenting tips...LIke, comment and subscribe
08/07/2024

Hello All, Please watch my new youtube video on Parenting tips...LIke, comment and subscribe

Purpose of Education

Pls watch my new video on ADHD and Fahadh Faasil
29/05/2024

Pls watch my new video on ADHD and Fahadh Faasil

It is regarding ADHD (Attention Deficit & Hyperactivity Disorder in childhood and adulthood.

Pls watch my new video , like , share and subscribe
20/05/2024

Pls watch my new video , like , share and subscribe

For girls planning for marriage

Address

Fort Cochin

Alerts

Be the first to know and let us send you an email when Magic Ink by Rejani Gopal , a Clinical Psychologist posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Magic Ink by Rejani Gopal , a Clinical Psychologist:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram