
06/01/2023
ഹായ് ,
എന്താണ് ഇമോഷണൽ diet ? നമുക്കു ആവശ്യമില്ലാത്ത പാസ്ററ് ലൈഫ് traumas അല്ലെങ്കിൽ നെഗറ്റീവ് വികാരങ്ങൾ ആയ സങ്കടം , ദേഷ്യം ,നിരാശ , വെറുപ്പ്, കുറ്റബോധം , നീരസം , അസൂയ ഇവ ഡിലീറ്റ് ചെയ്ത് പരിശുദ്ധമായ പോസിറ്റീവ് ഇമോഷൻസുകളായ, ഹാപ്പിനെസ്സ് , ലവ് , കെയർ , gratitude , peaceful , സിമ്പതി ,interest, hope, etc ഇങ്ങനെയുള്ള ഇമോഷൻസ് follow ചെയ്യുന്നതിനെയാണ് ഇമോഷണൽ diet എന്ന് പറയുന്നത് . ഇമോഷണൽ diet നിരന്തരമായി follow ചെയ്യുന്നതിലൂടെ നമ്മുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ട് വരാൻ സാധിക്കും .
കഴിഞ്ഞ കാല മുറിവുകളിൽ നിന്നും മോചനം നേടി. എല്ലാ നെഗറ്റീവ് വികാരങ്ങളും കമ്പ്ലീറ്റ് ആയി ഡിലീറ്റ് ചെയ്തിട് പെർഫെക്റ്റ് ഇമോഷണൽ diet follow ചെയ്തു കൊണ്ട് മെന്റൽ വെൽനെസ്സ് നിലനിർത്തുന്നതിനാവശ്യമായ ഫ്രീ ക്ലാസ് നടത്തുന്നുന്നു . നിങ്ങള്ക്ക് ഈ ക്ലാസ്സിനെ കുറിച്ച് കൂടുതൽ അറിയണമെങ്കിൽ താഴെ കാണുന്ന വാട്സ് ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.
WhatsApp Group Invite