Chaaru'z Hair Oil

Chaaru'z Hair Oil let me hold the � for you.

ചാരുവേദ വാങ്ങുന്നില്ലേ?  വാങ്ങാത്തവർ വേഗം വന്നു വാങ്ങിക്കോഎങ്കിലല്ലേ നല്ല ഭംഗിയുള്ളകരുത്തുള്ള മുടി നിങ്ങൾക്കും ഉണ്ടാവുകയ...
16/12/2025

ചാരുവേദ വാങ്ങുന്നില്ലേ?
വാങ്ങാത്തവർ വേഗം വന്നു വാങ്ങിക്കോ
എങ്കിലല്ലേ നല്ല ഭംഗിയുള്ള
കരുത്തുള്ള മുടി നിങ്ങൾക്കും ഉണ്ടാവുകയുള്ളൂ
ദേ ഒരു കാര്യം ശ്രദ്ധിക്കണം
വാങ്ങുന്നതിനു ഒപ്പം കുറച്ചു നാൾ എങ്കിലും സ്ഥിരമായി ഉപയോഗിക്കാൻ കഴിയും എന്ന് ഉറപ്പ് കൂടി ഉണ്ടാവണം ട്ടാ

നിങ്ങൾ ചാരുവേദയെ വിശ്വസിച്ചാൽ
ആ വിശ്വാസം നൂറിരട്ടിയായി ഞങ്ങൾ തിരിച്ചു നൽകും
🙏🏾🙏🏾🙏🏾

കൊഴിച്ചിൽ
താരൻ
അകാല നര
ഇതെല്ലാം മാറി
മുടി നല്ല കറുപ്പ് നിറത്തിൽ
വളരാൻ

ഒരൊറ്റ ഓയിൽ ൽ ഫലം ലഭിക്കാൻ
കാത്തിരിക്കാൻ നിങ്ങൾ തയ്യാർ ആണേൽ
ഒരു ബോട്ടിലിൽ
ഒരു തവണ ഉപയോഗത്തിൽ
മടുത്തു പോകാതെ
കാത്തിരുന്നാൽ
നല്ലൊരു മുടി നിങ്ങൾക്കായ് നൽകാൻ ചാരുവേദ...

ചാരുവേദ ഹെയർ ഓയിൽ ന്റെ എല്ലാ റിവ്യുസും എനിക്ക് സന്തോഷമാണ്      കാരണം വൈദ്യർ ആയിരുന്ന അപ്പാപ്പന്റെ പാരമ്പര്യത്തിൽ,പേരക്കു...
09/12/2025

ചാരുവേദ ഹെയർ ഓയിൽ ന്റെ എല്ലാ റിവ്യുസും
എനിക്ക് സന്തോഷമാണ്

കാരണം
വൈദ്യർ ആയിരുന്ന അപ്പാപ്പന്റെ പാരമ്പര്യത്തിൽ,

പേരക്കുട്ടികളിൽ ഏറ്റവും താഴെയുള്ള എന്നിൽ,
ആ ഒരു പാരമ്പര്യ കൈ പുണ്യത്തിന്റെ ഒരു കയ്യൊപ്പ് ആണ്
ഹെയർ ഓയിൽ ന്റെ ഇതേ പോലെ പലരെയും അമ്പരപ്പിക്കുന്ന,
സന്തോഷിപ്പിക്കുന്നാ ഫോട്ടോ റിവ്യുസ്..

ഇതൊക്കെ കാണുമ്പോൾ, വായിക്കുമ്പോൾ സന്തോഷിക്കാതെ ഇരിക്കുന്നത് എങ്ങനെയാണു ❤️

വസൂരി വന്നു ആളുകളെ, ജീവനോടെ ഉപേക്ഷിച്ചു തള്ളുന്ന പാടത്തു നിന്നും,
അവരെ എടുത്തു കൊണ്ട് വന്നു
വാഴയിലയിൽ കിടത്തി ചികിൽസിപ്പിച്ചു ഭേദമാക്കി വിട്ടിരുന്ന ORS വൈദ്യർ എന്നും വൈദ്യരപ്പാപ്പൻ എന്നും വിളിപ്പെരുണ്ടായിരുന്ന സെബാസ്റ്റ്യൻ വൈദ്യരുടെ അതെ രഹസ്യകൂട്ട് ഉപയോഗിച്ച് ഉണ്ടാക്കുന്ന ഹെയർ ഓയിൽ ആണ് ചാരുവേദ ഹെയർ ഓയിൽ..
എന്റെ അപ്പാപ്പന്റെ, അപ്പാപ്പന്റെ ഫാമിലി യിലെ എല്ലാവരും വൈദ്യം ചെയ്തിരുന്നു
കൂടുതൽ ഒന്നുമില്ലെങ്കിലും ആ ഒരു പാരമ്പര്യം തന്നെ ആയിരിക്കും ഇത്രയും റിസൾട്ട് ചാരുവേദ യ്ക്ക് നൽകിയതെന്നു ഞാൻ ഉറച്ചു വിശ്വസിക്കുന്നു...

കാത്തിരിക്കാൻ ക്ഷമയുണ്ടെങ്കിൽ
നിങ്ങൾക്കും ചാരുവേദ നൽകും
ഇത് പോലെ നല്ല മുടി...

നിങ്ങൾ ചാരുവേദയെ വിശ്വസിച്ചാൽആ വിശ്വാസം നൂറിരട്ടിയായി ഞങ്ങൾ തിരിച്ചു നൽകും🙏🏾🙏🏾🙏🏾കൊഴിച്ചിൽതാരൻഅകാല നരഇതെല്ലാം മാറിമുടി നല...
08/12/2025

നിങ്ങൾ ചാരുവേദയെ വിശ്വസിച്ചാൽ
ആ വിശ്വാസം നൂറിരട്ടിയായി ഞങ്ങൾ തിരിച്ചു നൽകും
🙏🏾🙏🏾🙏🏾

കൊഴിച്ചിൽ
താരൻ
അകാല നര
ഇതെല്ലാം മാറി
മുടി നല്ല കറുപ്പ് നിറത്തിൽ
വളരാൻ

ഒരൊറ്റ ഓയിൽ ൽ ഫലം ലഭിക്കാൻ
കാത്തിരിക്കാൻ നിങ്ങൾ തയ്യാർ ആണേൽ
ഒരു ബോട്ടിലിൽ
ഒരു തവണ ഉപയോഗത്തിൽ
മടുത്തു പോകാതെ
കാത്തിരുന്നാൽ
നല്ലൊരു മുടി നിങ്ങൾക്കായ് നൽകാൻ ചാരുവേദ..

നിങ്ങൾ ചാരുവേദയെ വിശ്വസിച്ചാൽആ വിശ്വാസം നൂറിരട്ടിയായി ഞങ്ങൾ തിരിച്ചു നൽകും🙏🏾🙏🏾🙏🏾കൊഴിച്ചിൽതാരൻഅകാല നരഇതെല്ലാം മാറിമുടി നല...
08/12/2025

നിങ്ങൾ ചാരുവേദയെ വിശ്വസിച്ചാൽ
ആ വിശ്വാസം നൂറിരട്ടിയായി ഞങ്ങൾ തിരിച്ചു നൽകും
🙏🏾🙏🏾🙏🏾

കൊഴിച്ചിൽ
താരൻ
അകാല നര
ഇതെല്ലാം മാറി
മുടി നല്ല കറുപ്പ് നിറത്തിൽ
വളരാൻ

ഒരൊറ്റ ഓയിൽ ൽ ഫലം ലഭിക്കാൻ
കാത്തിരിക്കാൻ നിങ്ങൾ തയ്യാർ ആണേൽ
ഒരു ബോട്ടിലിൽ
ഒരു തവണ ഉപയോഗത്തിൽ
മടുത്തു പോകാതെ
കാത്തിരുന്നാൽ
നല്ലൊരു മുടി നിങ്ങൾക്കായ് നൽകാൻ ചാരുവേദ..

മുടിയുടെ ഓരോ മാറ്റവും അയച്ചു തരുന്ന നിങ്ങളോടുള്ള നന്ദി ഞാൻ എങ്ങനെ പറഞ്ഞറിയിക്കാനാണ്🙏🏾🙏🏾🙏🏾കൊഴിച്ചിൽതാരൻഅകാല നരഇതെല്ലാം മാ...
05/12/2025

മുടിയുടെ ഓരോ മാറ്റവും അയച്ചു തരുന്ന നിങ്ങളോടുള്ള നന്ദി ഞാൻ എങ്ങനെ പറഞ്ഞറിയിക്കാനാണ്

🙏🏾🙏🏾🙏🏾

കൊഴിച്ചിൽ

താരൻ

അകാല നര

ഇതെല്ലാം മാറി

മുടി നല്ല കറുപ്പ് നിറത്തിൽ

വളരാൻ

ഒരൊറ്റ ഓയിൽ ൽ ഫലം ലഭിക്കാൻ

കാത്തിരിക്കാൻ നിങ്ങൾ തയ്യാർ ആണേൽ

ഒരു ബോട്ടിലിൽ

ഒരു തവണ ഉപയോഗത്തിൽ

മടുത്തു പോകാതെ

കാത്തിരുന്നാൽ

നല്ലൊരു മുടി നിങ്ങൾക്കായ് നൽകാൻ ചാരുവേദ

ചാരുവേദ ഹെയർ കെയർ ഓയിൽ,

ചാരുവേദ ഓരോ മനുഷ്യരും സപ്പോർട് ചെയ്ത് കൂടെ കൂട്ടിയവർ ആണ്  ഓരോ റിവ്യുസ് അവരുടെ സന്തോഷമാണ് ആ സന്തോഷം അനുഭവിക്കാൻ കഴിയുന്നത...
01/12/2025

ചാരുവേദ

ഓരോ മനുഷ്യരും
സപ്പോർട് ചെയ്ത് കൂടെ കൂട്ടിയവർ ആണ്
ഓരോ റിവ്യുസ് അവരുടെ
സന്തോഷമാണ്

ആ സന്തോഷം അനുഭവിക്കാൻ കഴിയുന്നത് ഒരു അനുഭൂതിയും...

നിങ്ങളുടെ മുടിയുടെ ഒരു പരിധി വരെയുള്ള പ്രശ്നങ്ങൾ തീർത്തു മുടിയെ സുന്ദരമാക്കാൻ ചാരുവേദ ഉപയോഗിക്കു

☎️

8281295779

ഇത് പോലെ ജനുവിൻ റിവ്യുസ് ഉള്ള  എത്ര പ്രോഡക്റ്റ്കൾ കണ്ടിട്ടുണ്ട് QBG എന്ന വലിയൊരു സ്ത്രീ കൂട്ടായ്മയിൽ വരുന്ന ഓരോ റിവ്യുസു...
29/11/2025

ഇത് പോലെ ജനുവിൻ റിവ്യുസ് ഉള്ള
എത്ര പ്രോഡക്റ്റ്കൾ കണ്ടിട്ടുണ്ട്

QBG എന്ന വലിയൊരു സ്ത്രീ കൂട്ടായ്മയിൽ
വരുന്ന ഓരോ റിവ്യുസും അത്രമേൽ
സത്യ സന്ധമാണ്
അതിൽ ഒന്നാണ്
ചാരുവേദ യുടെ ഈ റിവ്യൂ..

പേജ് ന് ലൈക്
&
കമന്റ് കുറവായിരിക്കും
അത് കാശ് ഇറക്കി റീച് കൂട്ടത്തതിന്റെ ആണ്
നുമ്മക്ക് ജനുവിൻ കസ്റ്റമെഴ്‌സ് മാത്രം മതി എന്ന് ഞങ്ങൾ തീരുമാനിച്ചത് കൊണ്ടാണ്.

ഞങ്ങൾ പറയുന്നത് പോലെ
ചാരുവേദ ഉപയോഗിച്ചാൽ
മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഇല്ലെങ്കിൽ
നിങ്ങൾക് നല്ലൊരു മുടി ഞങ്ങൾ നൽകും
100% ഗ്യാരണ്ടി

☎️

8281295779

അമ്മമാർക്കും അച്ഛന്മാർക്കുംചേച്ചിമാർക്കും ചേട്ടന്മാർക്കും അനിയന്മാർക്കും അനിയത്തിമാർക്കും മക്കൾക്കും എല്ലാർക്കും കൂടി ഉപ...
27/11/2025

അമ്മമാർക്കും
അച്ഛന്മാർക്കും
ചേച്ചിമാർക്കും
ചേട്ടന്മാർക്കും
അനിയന്മാർക്കും
അനിയത്തിമാർക്കും
മക്കൾക്കും
എല്ലാർക്കും കൂടി ഉപയോഗിക്കാൻ
ഒരൊറ്റ ഹെയർ ഓയിൽ....
നമുക്ക് ചുറ്റും കാണുന്ന
അറിയപ്പെടുന്നതും
അറിയപ്പെടാത്തതുമായ ഔഷധ സസ്യങ്ങൾ
വേരുകൾ
കായകൾ
മാത്രം ഉപയോഗിച്ചുണ്ടാക്കുന്ന
ഹെയർ ഓയിൽ
അതാണ് ചാരുവേദ ഹെയർ ഓയിൽ...

ഇനിയും വാങ്ങി നോക്കാത്തവർ ഉണ്ടേൽ വേം വാങ്ങി ഉപയോഗിച്ച് നോക്കിയാട്ടെ
നമ്മൾ പറയുന്നത് പോലെ ഉപയോഗിച്ചാൽ
നിങ്ങൾക്കും നല്ല മുടി ലഭിക്കും
ഓരോ ബോട്ടിലിൽ
ഓരോ തവണ ഉപയോഗിച്ചു നിർത്തരുത് എന്ന് മാത്രം ആണ് പറയാനുള്ളത്

രണ്ടും രണ്ട് റിവ്യൂ ആണ് ട്ടാ...

മടിച്ചു നിൽക്കാതെ മറന്നു നിൽക്കാതെ നിങ്ങൾ, നിങ്ങളെ, നിങ്ങളുടെ മുടിയെ സ്നേഹിക്കുന്നുണ്ടെങ്കിൽ വേഗം പോന്നോളൂ ചാരുവേദയ്ക്കാ...
25/11/2025

മടിച്ചു നിൽക്കാതെ
മറന്നു നിൽക്കാതെ
നിങ്ങൾ, നിങ്ങളെ, നിങ്ങളുടെ മുടിയെ സ്നേഹിക്കുന്നുണ്ടെങ്കിൽ
വേഗം പോന്നോളൂ
ചാരുവേദയ്ക്കായി

എല്ലാവരിലും റിസൾട് ഒരുപോലെ ആകില്ല എങ്കിലും
ഒരിത്തിരി ക്ഷമയോടെ കാത്തിരിക്കാമെങ്കിൽ
നിങ്ങൾക്കും നല്ലൊരു മുടി ചാരുവേദ നൽകും

250 ml
400 rs

500 ml
700 rs

8281295779
വാട്സാപ്പ്
&
മെസെഞ്ചർ...

Dtdc കൊറിയർ ആണ്

ചിലയിടങ്ങളിൽ മാത്രമാണ് കൊറിയർ വീട്ടിൽ കൊണ്ട് വരികയുള്ളു. എന്നോർമ്മിക്കണേ..

https://wa.me/message/S6KDRLC2C3FGF1

പ്രിയരെ.. നിങ്ങൾ കാളുകളിലൂടെയും, മെസ്സേജുകളിലൂടെയും, കമന്റുകളിലൂടെയും ഞങ്ങൾക്ക് നൽകുന്ന ഈ സപ്പോർട്ട് ഉണ്ടല്ലോ... അതിന് എ...
18/11/2025

പ്രിയരെ..
നിങ്ങൾ കാളുകളിലൂടെയും, മെസ്സേജുകളിലൂടെയും, കമന്റുകളിലൂടെയും ഞങ്ങൾക്ക് നൽകുന്ന ഈ സപ്പോർട്ട് ഉണ്ടല്ലോ... അതിന് എത്ര നന്ദിപറഞ്ഞാലും മതിയാകില്ല, കാരണം നിങ്ങൾ നൽകുന്ന ഈ സപ്പോർട്ട് മാത്രമാണ് ഞങ്ങളെ മുന്നോട്ട് നയിക്കുന്നതും.
സോഷ്യൽ മീഡിയ പ്രഹസനങ്ങളോ, കെട്ടുകാഴ്ചകളോ ഇല്ലാതെ ഞങ്ങൾ ഇതുവരെ എത്തി എങ്കിൽ അത് നിങ്ങൾ ഓരോരുത്തരുടെയും സപ്പോർട്ട് കൊണ്ട് മാത്രമാണ്... തുടർന്നും നിങ്ങളുടെ ഈ സഹകരണം പ്രതീക്ഷിച്ചുകൊണ്ട്.
നിങ്ങളുടെ സ്വന്തം
Team Chaarus..

നിങ്ങളുടെ മുടിയെ ആരോഗ്യമുള്ളതും അഴകുള്ളതുമാക്കാൻ   ചാരുവേദ..മുടി കൊഴിച്ചിൽ താരൻ അകാല നര ഇതെല്ലാം മാറ്റി മുടി കറുപ്പ് നിറ...
29/10/2025

നിങ്ങളുടെ മുടിയെ
ആരോഗ്യമുള്ളതും
അഴകുള്ളതുമാക്കാൻ
ചാരുവേദ..

മുടി കൊഴിച്ചിൽ
താരൻ
അകാല നര

ഇതെല്ലാം മാറ്റി
മുടി കറുപ്പ് നിറമുള്ളതും
നീളമുള്ളതും ആക്കാൻ

ചാരുവേദ..

ഒരു ബോട്ടിൽ
ഒരു തവണത്തെ ഉപയോഗം
കൊണ്ട് നിർത്താതെ
കാത്തിരിക്കാൻ തയ്യാർ ആണെങ്കിൽ
ചാരുവേദ നിങ്ങൾക്
100 % റിസൾട് നൽകും...

നിങ്ങളുടെ മുടി നിങ്ങക്ക് വിശ്വസിച്ചു ഏല്പിക്കാൻ നിങ്ങടെ കയ്യെത്തും ദൂരത്തു ചാരുവേദ ഇണ്ട്..നമ്മൾ പറയുന്നത് പോലെ ഉപയോഗിക്ക...
27/10/2025

നിങ്ങളുടെ മുടി
നിങ്ങക്ക് വിശ്വസിച്ചു ഏല്പിക്കാൻ
നിങ്ങടെ കയ്യെത്തും ദൂരത്തു ചാരുവേദ ഇണ്ട്..
നമ്മൾ പറയുന്നത് പോലെ ഉപയോഗിക്കാൻ കഴിഞ്ഞാൽ ചാരുവേദ നിങ്ങളുടെ മുടിയെ സുന്ദരമാക്കും...

Address

Gandhi Gram
Irinjalakuda

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm
Sunday 9am - 5pm

Telephone

+918281295779

Website

Alerts

Be the first to know and let us send you an email when Chaaru'z Hair Oil posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram