EECP Cochin

EECP Cochin EECP Kochi Centre is established by a team of experts in medical and management field

നിങ്ങളുടെ ഹൃദയത്തിന്റെ ആരോഗ്യപ്രശ്നങ്ങൾക്കു പരിഹാരം കാണാം ഫലപ്രദമായ  𝐄𝐄𝐂𝐏  ചികിത്സയിലൂടെ.. പാർശ്വഫലങ്ങൾ ഒന്നുമില്ലാത്ത ഈ...
24/02/2024

നിങ്ങളുടെ ഹൃദയത്തിന്റെ ആരോഗ്യപ്രശ്നങ്ങൾക്കു പരിഹാരം കാണാം ഫലപ്രദമായ 𝐄𝐄𝐂𝐏 ചികിത്സയിലൂടെ..

പാർശ്വഫലങ്ങൾ ഒന്നുമില്ലാത്ത ഈ ചികിത്സയിലൂടെ ആൻജൈന അകറ്റാനും, ഹൃദയാഘാത സാധ്യത കുറയ്ക്കാനും സാധിക്കും.

ആൻജിയോപ്ലാസ്റ്റി, ബൈപ്പാസ് സർജറി ഇവയ്ക്കു വിധേയമായവർക്കും 𝐄𝐄𝐂𝐏 ചികിത്സയിലൂടെ ഹൃദയാരോഗ്യം വർദ്ധിപ്പിക്കാൻ കഴിയും.

കൂടുതൽ അറിയാൻ വിളിക്കൂ

𝐅𝐨𝐫 𝐌𝐨𝐫𝐞 𝐃𝐞𝐭𝐚𝐢𝐥𝐬 𝐂𝐨𝐧𝐭𝐚𝐜𝐭-𝟗𝟖𝟒𝟕𝟏𝟓𝟐𝟖𝟑𝟕
website-www.eecpkochi.com

ഹൃദയ രോഗങ്ങൾക്ക് ഒരു ആധുനിക പരിഹാരം - EECP ചികിത്സEECP ചികിത്സയിലൂടെ ഹൃദയ ധമനികളിലെ ബ്ലോക്ക് അകറ്റാംആൻജിയോപ്ലാസ്റ്റിയും ...
10/02/2024

ഹൃദയ രോഗങ്ങൾക്ക് ഒരു ആധുനിക പരിഹാരം - EECP ചികിത്സ

EECP ചികിത്സയിലൂടെ
ഹൃദയ ധമനികളിലെ ബ്ലോക്ക് അകറ്റാം
ആൻജിയോപ്ലാസ്റ്റിയും ബൈപ്പാസ് സർജറിയും ഒഴിവാക്കാം

𝐅𝐨𝐫 𝐌𝐨𝐫𝐞 𝐃𝐞𝐭𝐚𝐢𝐥𝐬 𝐂𝐨𝐧𝐭𝐚𝐜𝐭-𝟗𝟖𝟒𝟕𝟏𝟓𝟐𝟖𝟑𝟕
Website -www.eecpkochi.com

ഹൃദയ ധമനികളിലെ ബ്ലോക്കുകൾ ഒഴിവാക്കാൻ, നൂതനവും ഫലപ്രദവുമായ EECP ചികിത്സയിലൂടെ സാധിക്കും. ചിലവ് കുറഞ്ഞതും സങ്കീർണതകൾ ഇല്ലാ...
10/02/2024

ഹൃദയ ധമനികളിലെ ബ്ലോക്കുകൾ ഒഴിവാക്കാൻ, നൂതനവും ഫലപ്രദവുമായ EECP ചികിത്സയിലൂടെ സാധിക്കും. ചിലവ് കുറഞ്ഞതും സങ്കീർണതകൾ ഇല്ലാത്തതുമായ ഈ ചികിത്സയിലൂടെ ആൻജിയോപ്ലാസ്റ്റിയും ബൈപ്പാസ് സർജറിയും ഒഴിവാക്കാനും ഹൃദയത്തിന്റെ ആരോഗ്യം വർധിപ്പിക്കാനും സാധിക്കും.റേഡിയേഷനോ പാർശ്വഫലങ്ങളോ ഇല്ലാത്ത സുരക്ഷിതമായ ഈ ചികിത്സയിലൂടെ ഹൃദയാഘാദസാധ്യതയും കുറയുന്നു.

𝐅𝐨𝐫 𝐌𝐨𝐫𝐞 𝐃𝐞𝐭𝐚𝐢𝐥𝐬 𝐂𝐨𝐧𝐭𝐚𝐜𝐭-𝟗𝟖𝟒𝟕𝟏𝟓𝟐𝟖𝟑𝟕
Website -www.eecpkochi.com

നൂതനവും ഫലപ്രദവുമായ EECP ചികിത്സയിലൂടെ, മരുന്നുകളോ ഓപ്പറേഷനോ ഇല്ലാതെ ഹൃദയ ധമനികളിലെ ബ്ലോക്കുകൾ ഇല്ലാതാക്കാം. ഇതിലൂടെ സ്ട...
10/02/2024

നൂതനവും ഫലപ്രദവുമായ EECP ചികിത്സയിലൂടെ, മരുന്നുകളോ ഓപ്പറേഷനോ ഇല്ലാതെ
ഹൃദയ ധമനികളിലെ ബ്ലോക്കുകൾ ഇല്ലാതാക്കാം. ഇതിലൂടെ സ്ട്രോക്ക്, ഹാർട്ട് അറ്റാക്ക് എന്നിവ ഒഴിവാക്കാനും സാധിക്കും.
കേരളത്തിലെ ഏറ്റവും മികച്ച EECP ചികിത്സയ്ക്കായി COCHIN EECP CENTRE സന്ദർശിക്കൂ.

𝐅𝐨𝐫 𝐌𝐨𝐫𝐞 𝐃𝐞𝐭𝐚𝐢𝐥𝐬 𝐂𝐨𝐧𝐭𝐚𝐜𝐭-𝟗𝟖𝟒𝟕𝟏𝟓𝟐𝟖𝟑𝟕
Website -www.eecpkochi.com

Address

Gandhi Nagar Road
Kadavanthra

Alerts

Be the first to know and let us send you an email when EECP Cochin posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category