Swaruma Palliative Care

Swaruma Palliative Care Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Swaruma Palliative Care, Medical and health, Kanjirapalli.

Swaruma Palliative Care is a non-profit organization run by Swaruma Charitable Society, Kanjirappally that gives free support and services to palliative patients through Homecare sessions, OP sessions, Nursing care, Physiotherapy etc...

വര്‍ണ്ണ വര്‍ഗ ഭേദങ്ങളില്ലാതെ തുടരട്ടെ നന്‍മയും സ്നേഹവും...സ്വരുമയുടെ "ഈസ്റ്റർ ആശംസകൾ" 𝗛𝗔𝗣𝗣𝗬 𝗘𝗔𝗦𝗧𝗘𝗥....
05/04/2026

വര്‍ണ്ണ വര്‍ഗ ഭേദങ്ങളില്ലാതെ തുടരട്ടെ നന്‍മയും സ്നേഹവും...
സ്വരുമയുടെ "ഈസ്റ്റർ ആശംസകൾ"

𝗛𝗔𝗣𝗣𝗬 𝗘𝗔𝗦𝗧𝗘𝗥....

ഓരോ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ കൂടെ വരുന്ന ദൈന്യതയാർന്ന മുഖങ്ങൾ, തീരാത്ത വേദനകൾ...ഞാനും വരട്ടെയോ നിങ്ങളുടെ കൂടെ എന്ന് ച...
15/01/2026

ഓരോ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ കൂടെ വരുന്ന ദൈന്യതയാർന്ന മുഖങ്ങൾ, തീരാത്ത വേദനകൾ...
ഞാനും വരട്ടെയോ നിങ്ങളുടെ കൂടെ എന്ന് ചോദിക്കാതെ ചോദിക്കുന്ന ഏകാന്തതകൾ....
വേദനിക്കുന്ന രോഗിയെ നോക്കാൻ ഞാനുണ്ട്,എൻ്റെ വേദനകൾ ഞാനാരോട് പറയും എന്ന് കൂട്ടിരിപ്പുകാർ.....
എങ്കിലും പോരുമ്പോൾ ഇനിയും ഉടനെ വരണേ എന്നുള്ള ചിരികൾ....
പ്രതീക്ഷകളില്ലാത്തിടത്തും വേറിട്ട ചില പ്രത്യാശകൾ......
അങ്ങിനെയങ്ങിനെയങ്ങിനെ.........
ജനുവരി 15 - പാലിയേറ്റിവ് ദിനം

ഈ പുതുവത്സരത്തിൽ വേദനയ്ക്ക് ആശ്വാസവും, ജീവിതത്തിന് മാനവും, ഓരോ നിമിഷത്തിനും കരുതലും ഉണ്ടാകട്ടെ....കരുണയും സ്നേഹവും നിറഞ്...
01/01/2026

ഈ പുതുവത്സരത്തിൽ വേദനയ്ക്ക് ആശ്വാസവും, ജീവിതത്തിന് മാനവും, ഓരോ നിമിഷത്തിനും കരുതലും ഉണ്ടാകട്ടെ....

കരുണയും സ്നേഹവും നിറഞ്ഞ
പുതു വർഷാശംസകൾ....
Happy New Year Wishes....

കേരള പിറവി ദിനത്തില്‍ സ്വരുമ പാലിയേറ്റീവ് കെയർ  പിറവത്തും...പിറവം നഗര സഭാധ്യക്ഷ ബഹുമാനപ്പെട്ട അഡ്വ.  ജൂലി സാബു സ്വരുമയുട...
01/11/2025

കേരള പിറവി ദിനത്തില്‍ സ്വരുമ പാലിയേറ്റീവ് കെയർ പിറവത്തും...
പിറവം നഗര സഭാധ്യക്ഷ ബഹുമാനപ്പെട്ട അഡ്വ. ജൂലി സാബു സ്വരുമയുടെ സ്വാന്തന പരിചരണ വാഹനം ഫ്ലാഗ് ഓഫ് ചെയ്തു പ്രവർത്തനം ആരംഭിച്ചു....
ഓഫീസ് പ്രവർത്തനങ്ങൾ സ്വരുമ ചാരിറ്റബിൾ സൊസൈറ്റി പ്രസിഡണ്ട് ജോയി മുണ്ടാംപള്ളി ഉദ്ഘാടനം ചെയ്‌തു. പിറവം കരോട്ടെ കുരിശിന് സമീപം പുഞ്ചേലോത്ത് ബിൽഡിങ്ങിൽ പിറവം മെഡിക്കൽ സെന്ററിന് സമീപമാണ് ഓഫീസ് പ്രവർത്തിക്കുന്നത്...
കിടപ്പ് രോഗികൾക്ക് ആശ്വാസം സമ്മാനിക്കാൻ സ്വരുമ പാലിയേറ്റീവ് കെയർ പ്രവര്‍ത്തനം പിറവത്ത് ആരംഭിച്ചു. വീടുകളിലെത്തിയുള്ള നഴ്‌സിംഗ്, ഫിസിയോതെറാപ്പി, കൗൺസിലിംഗ് എന്നിവയാണ് ആദ്യഘട്ടത്തിൽ നടപ്പിലാക്കുന്നത്. അത്യാവശ്യഘട്ടങ്ങളിൽ ഓക്‌സിജൻ കോൺസൺട്രേറ്റർ, കിടക്കകൾ, കട്ടിൽ തുടങ്ങിയ മെഡിക്കൽ ഉപകരണങ്ങളും നൽകാൻ പദ്ധതിയുണ്ട്. സേവനങ്ങളെല്ലാം സൗജന്യമായാണ് നൽകുന്നത്. സേവനം ലഭ്യമാക്കുന്നതിന് ഫോൺ: 7306100928 (PIRAVOM OFFICE) എന്ന നമ്പറിൽ ബന്ധപെടുക.
സ്വരുമയുടെ പാലിയേറ്റീവ് കെയർ സേവനങ്ങൾ കാഞ്ഞിരപ്പള്ളി,മണിമല & ചെമ്മലമറ്റം(Ph:8111928361), കോട്ടയം മുനിസിപ്പാലിറ്റി(Ph:8547282361), കുറവിലങ്ങാട്(Ph:8301008361),നെടുങ്കണ്ടം(Ph:8075842317) എന്നിവിടങ്ങളിലും ലഭ്യമാണ്.

സ്വരുമ കാഞ്ഞിരപ്പള്ളി യൂണിറ്റ് പാലിയേറ്റീവ് നേഴ്സിന്റെ ഒഴിവിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു.Send your CV to this WhatsApp ...
18/09/2025

സ്വരുമ കാഞ്ഞിരപ്പള്ളി യൂണിറ്റ് പാലിയേറ്റീവ് നേഴ്സിന്റെ ഒഴിവിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു.
Send your CV to this WhatsApp number 8111928361.

Contact/Waht's App to this number ; 081119 28361
26/08/2025

Contact/Waht's App to this number ; 081119 28361

*Swaruma palliative Kanjirapally Contact:8111928361*
27/03/2025

*Swaruma palliative Kanjirapally
Contact:8111928361*

Swaruma palliative care kottayam
15/03/2025

Swaruma palliative care kottayam

15/03/2025
കിഡ്നി ദിനാചരണത്തിൻ്റെ ഭാഗമായി  സ്വരുമ പാലിയേറ്റീവ് കെയർ വൃക്ക രോഗ നിർണ്ണയ ക്യാമ്പും, ബോധവൽക്കരണവും നടത്തി. കാഞ്ഞിരപ്പള്...
14/03/2025

കിഡ്നി ദിനാചരണത്തിൻ്റെ ഭാഗമായി സ്വരുമ പാലിയേറ്റീവ് കെയർ വൃക്ക രോഗ നിർണ്ണയ ക്യാമ്പും, ബോധവൽക്കരണവും നടത്തി.
കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രി എൻ സി ഡി ക്ലിനിക് ഡയറ്റിഷ്യൻ പി. വി. രെഞ്ചുമോൾ ക്ലാസ് നയിച്ചു.
മാറിവരുന്ന ഭക്ഷണരീതി, പ്രമേഹം, ഹൈപ്പർ ടെൻഷൻ, വേദന സംഹാരികളുടെ അമിത ഉപയോഗം മൂലമുണ്ടാകുന്ന വൃക്ക രോഗങ്ങൾ, വൃക്ക രോഗികൾ പാലിക്കേണ്ട വളരെ നിയന്ത്രിതമായ ഭക്ഷണക്രമത്തെക്കുറിച്ചും വിശദമായി പ്രതിപാദിച്ചു.
സ്വരുമ സെക്രട്ടറി ജോൺ മുണ്ടാമ്പള്ളി,ഭാരവാഹികളായ സക്കറിയ ഞാവള്ളിൽ,ജോർജ് കോര, ഷൈൻ മടുക്കക്കുഴി, ഡാനി ജോസ്, എ. കെ രാജു, കോർഡിനേറ്റർ ഷെഹൻ എസ്. ഹമീദ്, പാലിയേറ്റീവ് നഴ്സുമാരായ രജനി രാജപ്പൻ, ചിഞ്ചു ജോസഫ് എന്നിവർ സംബന്ധിച്ചു.
മൈക്രോ ലാബുമായി സഹകരിച്ചാണ് രക്തപരിശോധന നടത്തിയത്.

Address

Kanjirapalli

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Telephone

+918111928361

Alerts

Be the first to know and let us send you an email when Swaruma Palliative Care posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Swaruma Palliative Care:

Share