Swaruma Palliative Care, Kanjirapally

Swaruma Palliative Care, Kanjirapally Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Swaruma Palliative Care, Kanjirapally, Medical and health, Kanjirapalli.

Swaruma Palliative Care, Kanjirapally is a non-profit organization that gives support and services to palliative patients through Homecare sessions, OP sessions, nursing care, physiotherapy, etc...

*Swaruma palliative Kanjirapally Contact:8111928361*
27/03/2025

*Swaruma palliative Kanjirapally
Contact:8111928361*

Swaruma palliative care kottayam
15/03/2025

Swaruma palliative care kottayam

15/03/2025
കിഡ്നി ദിനാചരണത്തിൻ്റെ ഭാഗമായി  സ്വരുമ പാലിയേറ്റീവ് കെയർ വൃക്ക രോഗ നിർണ്ണയ ക്യാമ്പും, ബോധവൽക്കരണവും നടത്തി. കാഞ്ഞിരപ്പള്...
14/03/2025

കിഡ്നി ദിനാചരണത്തിൻ്റെ ഭാഗമായി സ്വരുമ പാലിയേറ്റീവ് കെയർ വൃക്ക രോഗ നിർണ്ണയ ക്യാമ്പും, ബോധവൽക്കരണവും നടത്തി.
കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രി എൻ സി ഡി ക്ലിനിക് ഡയറ്റിഷ്യൻ പി. വി. രെഞ്ചുമോൾ ക്ലാസ് നയിച്ചു.
മാറിവരുന്ന ഭക്ഷണരീതി, പ്രമേഹം, ഹൈപ്പർ ടെൻഷൻ, വേദന സംഹാരികളുടെ അമിത ഉപയോഗം മൂലമുണ്ടാകുന്ന വൃക്ക രോഗങ്ങൾ, വൃക്ക രോഗികൾ പാലിക്കേണ്ട വളരെ നിയന്ത്രിതമായ ഭക്ഷണക്രമത്തെക്കുറിച്ചും വിശദമായി പ്രതിപാദിച്ചു.
സ്വരുമ സെക്രട്ടറി ജോൺ മുണ്ടാമ്പള്ളി,ഭാരവാഹികളായ സക്കറിയ ഞാവള്ളിൽ,ജോർജ് കോര, ഷൈൻ മടുക്കക്കുഴി, ഡാനി ജോസ്, എ. കെ രാജു, കോർഡിനേറ്റർ ഷെഹൻ എസ്. ഹമീദ്, പാലിയേറ്റീവ് നഴ്സുമാരായ രജനി രാജപ്പൻ, ചിഞ്ചു ജോസഫ് എന്നിവർ സംബന്ധിച്ചു.
മൈക്രോ ലാബുമായി സഹകരിച്ചാണ് രക്തപരിശോധന നടത്തിയത്.

*WORLD KIDNEY DAY*
13/03/2025

*WORLD KIDNEY DAY*

04/03/2025

കാഞ്ഞിരപ്പള്ളിയിലെ സ്വരുമ അംഗങ്ങൾക്ക് അടിയന്തരഘട്ടങ്ങളെ നേരിടാൻ തുടർപരീശീലനമൊരുക്കി മേരീക്വീൻസ് വില്ലേജ് 360 2.0 ടീം
--------------------------------------------
Mary Queen’s Mission Hospital, Kanjirappally
200 bedded Multi Specialty Hospital
An Institution run by CMI Fathers
Hospital Helpline: 04828 201300, 8281262626 I OP Booking through What’sapp: 9495225974 I Drug Information System through What’sapp: 8281262626 I Home Care: 8281001026 I Geriatric Palliative Care: 8547015700 I Health Check – up Packages: 91882 28226 I 24x7 PR hotline: 82810 01025

പ്രിയമുള്ളവരേ, കാഞ്ഞിരപ്പള്ളി സ്വരുമ പാലിയേറ്റീവ് കെയറിന്റെ പൊതുയോഗം 2025ഫെബ്രുവരി 26 ബുധൻ (നാളെ ) മൂന്നിന് കാഞ്ഞിരപ്പള്...
26/02/2025

പ്രിയമുള്ളവരേ,

കാഞ്ഞിരപ്പള്ളി സ്വരുമ പാലിയേറ്റീവ് കെയറിന്റെ പൊതുയോഗം 2025
ഫെബ്രുവരി 26 ബുധൻ (നാളെ ) മൂന്നിന് കാഞ്ഞിരപ്പള്ളി പ്ലാന്റെഴ്‌സ് ക്ലബ്ബിൽ നടത്തുന്നു.
*'അടിയന്തിര ജീവൻ രക്ഷ പരിശീലനം'* എന്ന വിഷയത്തിൽ *മേരി ക്വീൻസ് മെഡിക്കൽ മിഷൻ ഹോസ്പിറ്റലിന്റെ* നേതൃത്വത്തിൽ ക്ലാസും ഉണ്ടായിരിക്കും.

ഈ പരിപാടിയിലേക്ക്‌ സ്വാഗതം ചെയ്യുന്നു.
_സ്നേഹാദരവുകളോടെ സ്വരുമ കുടുംബം_...

21/10/2024

Address

Kanjirapalli

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Telephone

+918111928361

Alerts

Be the first to know and let us send you an email when Swaruma Palliative Care, Kanjirapally posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Swaruma Palliative Care, Kanjirapally:

Share