Muhammed Sadique - Corporate Trainer & Business Coach

Muhammed Sadique - Corporate Trainer & Business Coach Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Muhammed Sadique - Corporate Trainer & Business Coach, Kannur District.

19/02/2026

ലംബോർഗിനി - പരിഹസിക്കപ്പെട്ടവൻ അടയാളപ്പെടുത്തപ്പെട്ട കഥ...

18/02/2026

Systems ഇല്ലാത്ത business
Scale ചെയ്യില്ല.

Everything founder depend ആണെങ്കിൽ
Growth limited ആകും.

Sales process.
Delegation.
Structure.

Entrepreneur Mistake #3.

Follow for practical business insights.


12/02/2026

Emotionally business run ചെയ്താൽ
Growth slow ആകും.

Fear-based pricing.
Wrong clients.
Avoiding tough decisions.

Business needs clarity.
Not emotion.

Entrepreneur Mistake #2. Follow for practical business insights.



Emotional decisions നിങ്ങളുടെ business ൽ ഉണ്ടാകാറുണ്ടോ?

12/02/2026

Positioning ഇല്ലെങ്കിൽ
Growth ഉണ്ടാകില്ല.

എല്ലാവർക്കും sell ചെയ്യാൻ ശ്രമിച്ചാൽ
ആരും buy ചെയ്യില്ല.

Clarity scales.
Confusion kills business.

Follow
for practical business insights.

26/12/2025

പദവിയില്ലെങ്കിലും
മനുഷ്യത്തത്തോടെയിരിക്കുന്നവർ
ഇന്നും ഈ ലോകത്തെ
സുന്ദരമാക്കുന്നു.

02/11/2025

ലാഭത്തിന് വേണ്ടി മാത്രമല്ല Schedule ചെയ്യേണ്ടത്. Purpose-നു വേണ്ടിയും schedule ചെയ്യുക. 🎯
നമ്മൾ High-Performers ആണ്. Capital Allocation-ലും Resource Deployment-ലും നമ്മൾ മാസ്റ്റേഴ്സാണ്. എന്നാൽ, നിങ്ങളുടെ ഏറ്റവും മൂല്യമുള്ള Life Capital വെറുതെയിടണോ?
രക്തദാനം: എന്തുകൊണ്ട് ഇത് ഏറ്റവും മികച്ച Investment?
* Strategic Deployment: Self-replenishing asset. ഒരു ജീവൻ രക്ഷിക്കുന്ന crisis-ൽ നേരിട്ട് ഉപയോഗിക്കുന്നു. Zero waste, immediate value.
* Highest Leverage: 45 മിനിറ്റ് നൽകുന്നു. Output: ഒരാളുടെ മുഴുവൻ ഭാവി. ഇതിലും വലിയ Leverage ഇല്ല.
* Purpose-Driven Leadership: നിങ്ങൾ രക്ഷിക്കുന്ന ആ വ്യക്തി അവരുടെ ജോലിയിലേക്കും സമൂഹത്തിലേക്കും തിരിച്ചു പോകുന്നു. ഇതൊരു Exponential Impact ആണ്.
ഇതൊരു Legacy Building ആണ്. നമുക്ക് ROI-യുടെ നിർവചനം മാറ്റിയെഴുതാം.
ഇപ്പോൾത്തന്നെ ബുക്ക് ചെയ്യൂ. നിങ്ങളുടെ Life Capital പവർഫുള്ളായി ഉപയോഗിക്കാനുള്ള സമയമാണിത്.
👇 Purpose-Driven Leadership ആണ് യഥാർത്ഥ ROI എന്ന് വിശ്വസിക്കുന്നവർ ഒരു 💯 drop ചെയ്യൂ.
#ലീദ്വിത്പൂർപ്പോസ്

നിങ്ങൾ ഇതു വരെയും രക്ത ദാനം നടത്തിയില്ലേ?

Address

Kannur District

Services

Specialties

Alerts

Be the first to know and let us send you an email when Muhammed Sadique - Corporate Trainer & Business Coach posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share