Smrithi Ayurveda Multi Speciality Clinic,Kannur

Smrithi Ayurveda Multi Speciality Clinic,Kannur AN AYURVEDA MULTI SPECIALITY CLINIC WHICH IS A BRANCH OF SMRITHI AYURVEDA HOSPITAL AND RESEARCH CENTRE ,PALLIPOYIL

ഡിസ്ക് തകരാറുകൾ കൊണ്ട് ഉണ്ടാവുന്ന പെട്ടെന്ന് ഉള്ളതും  പഴകിയതുമായ നടുവേദന, കാലുകളിലേക്ക് ഉള്ള തരിപ്പ് വേദന കടച്ചിൽ. കൂടാത...
07/06/2023

ഡിസ്ക് തകരാറുകൾ കൊണ്ട് ഉണ്ടാവുന്ന പെട്ടെന്ന് ഉള്ളതും പഴകിയതുമായ നടുവേദന, കാലുകളിലേക്ക് ഉള്ള തരിപ്പ് വേദന കടച്ചിൽ. കൂടാതെ കുറച്ചുനേരം നിന്ന് ജോലി ചെയ്യുമ്പോൾ ഇരിക്കാനോ കിടക്കാനോ തോന്നുക തുടങ്ങിയ ലക്ഷണങ്ങൾ കാണുകയാണെങ്കിൽ ശസ്ത്രക്രിയ കൂടാതെ ഈ ലക്ഷണങ്ങൾക്ക് വളരെ ഫലപ്രദമായ ആയുർവേദ ചികിത്സ ലഭിക്കുന്നതാണ്
ബുക്കിങ്ങിനും മറ്റു വിവരങ്ങൾക്കും ബന്ധപ്പെടുക
whatsapp: http://wa.me/919567339650
✉️ smrithiayurveda@gmail.com
📞 04972 76 33 65 / 9567 339 650
➡️ Near Swami Madam,Behind Muniswaran Kovil,Kannur- 670001

നടുവേദന എന്നത് എല്ലാവർക്കും ദുസ്വപ്നമാണ്.. എന്നാൽ ജീവിതത്തിൽ ഏതെങ്കിലും ഘട്ടത്തിൽ നടുവേദന അനുഭവപ്പെടാത്തവർ വിരളമാണ്. 30 ...
19/05/2023

നടുവേദന എന്നത് എല്ലാവർക്കും ദുസ്വപ്നമാണ്.. എന്നാൽ ജീവിതത്തിൽ ഏതെങ്കിലും ഘട്ടത്തിൽ നടുവേദന അനുഭവപ്പെടാത്തവർ വിരളമാണ്. 30 നും 55 നും ഇടയിൽ പ്രായമുള്ളവരിലാണ് നടുവേദന കൂടുതൽ കാണുന്നത്. മറ്റു പല അസുഖങ്ങളുടെയും ഭാഗമായും നടുവേദന കാണാറുണ്ടെങ്കിലും വളരെ സാധാരണയായി കണ്ടുവരുന്ന അവസ്ഥയാണ് ഐ വി ഡി പി. ( ഡിസ്ക് തള്ളൽ ) ശരീരഭാരം കൂടുതൽ താങ്ങുന്നത് മൂലം നട്ടെല്ലിന്റെ താഴ്ഭാഗത്തുള്ള ലംബാർ വെർട്ടിബ്രേക്കും അതിന്റെ ഇടയ്ക്കുള്ള ഡിസ്കുകൾക്കും കൂടുതൽ വ്യയം സംഭവിക്കുന്നത്.. ഡിസ്കിന് അപചയം സംഭവിക്കുന്നത് കശേരുകൾ ക്കിടയിലുള്ള സന്ധികളുടെ കാര്യക്ഷമതയെ ബാധിക്കുകയും നടുവേദന ഉണ്ടാക്കുകയും ചെയ്യും. ഇതിന് കൃത്യമായ സമയത്ത് ചികിത്സ തേടുകയാണെങ്കിൽ ഈ അവസ്ഥകൾക്ക് പൂർണ്ണ ശമനം ഉണ്ടാകുന്നതാണ്.
കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും 04972 763365, 9567339650.
സ്മൃതി ആയുർവേദ മൾട്ടി സ്പെഷ്യാലിറ്റി ക്ലിനിക്.
മുനീശ്വരൻ കോവിലിനു സമീപം, കണ്ണൂർ 1.

21/04/2023
കഴുത്ത് വേദന, പെടലി വേദന, തലവേദന, കൈകളിലേക്കുള്ള തരിപ്പ് തുടങ്ങിയവ പല രോഗങ്ങളുടെ ലക്ഷണങ്ങളാണ്. അതിൽ പ്രധാനപ്പെട്ട ഒന്നാണ...
21/03/2023

കഴുത്ത് വേദന, പെടലി വേദന, തലവേദന, കൈകളിലേക്കുള്ള തരിപ്പ് തുടങ്ങിയവ പല രോഗങ്ങളുടെ ലക്ഷണങ്ങളാണ്. അതിൽ പ്രധാനപ്പെട്ട ഒന്നാണ് തലനീരിറക്കം. ഡോക്ടറുടെ നിർദ്ദേശപ്രകാരമുള്ള കൃത്യമായ ചികിത്സകളിലൂടെയും, പഥ്യം ആചരണത്തിലൂടെയും ഈ അസുഖത്തെ ഭേദപ്പെടുത്താവുന്നതാണ്. കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനുമായി ബന്ധപ്പെടുക
സ്മൃതി ആയുർവേദ മൾട്ടി സ്പെഷാലിറ്റി ക്ലിനിക്.. മുനീശ്വരൻ കോവിലിന് സമീപം.കണ്ണൂർ.670001.
0497 2763365,9567339650

Lower back pain, sometimes called lumbago, is not a specific disease diagnosis. It’s a symptom of several different type...
12/01/2023

Lower back pain, sometimes called lumbago, is not a specific disease diagnosis. It’s a symptom of several different types of medical problems.
It usually results from a problem with one or more parts of the lower back, such as:
Ligaments and muscles
Discs
Intervertebral discs
Nerves
The bony structures that make up the spine, called vertebral bodies or vertebrae.
Back pain can have many symptoms, including:
A dull, aching sensation in the lower back
A stabbing or shooting pain that can radiate down the leg to the foot
An inability to stand up straight without pain
A decreased range of motion and reduced ability to flex the back

19/10/2022

ഡിസ്ക് തകരാറുമൂലം ഉണ്ടാകുന്ന പഴകിയതും പുതിയതുമായ നടുവേദന, കഴുത്തുവേദന,നീരിറക്കം, കൈകാൽ തരിപ്പ് തുടങ്ങിയ അസുഖങ്ങൾക്ക് ആയുർവേദത്തിൽ ശാശ്വത പരിഹാരം....
സ്മൃതി ആയുർവേദ മൾട്ടി സ്പെഷ്യലിറ്റി ക്ലിനിക്, കണ്ണൂർ ബ്രാഞ്ചിൽ അപ്പോയ്ന്റ്മെന്റ് ബുക്ക്‌ ചെയ്യാൻ ഇപ്പോൾ തന്നെ ബന്ധപ്പെടുക!

whatsapp: wa.me/919567339650
Call: 04972 76 33 65 / 9567 339 650

Smrithi Ayurveda Multi Speciality Clinic
Near swami madom, behind muneeswaran Kovil
Kannur- 670001

AN AYURVEDA MULTI SPECIALITY CLINIC WHICH IS A BRANCH OF SMRITHI AYURVEDA HOSPITAL AND RESEARCH CENT

ഡിസ്ക് തകരാറുമൂലം ഉണ്ടാകുന്ന പഴകിയതും പുതിയതുമായ നടുവേദന, കഴുത്തുവേദന,നീരിറക്കം, കൈകാൽ തരിപ്പ്  തുടങ്ങിയ അസുഖങ്ങൾക്ക് ആയ...
08/10/2022

ഡിസ്ക് തകരാറുമൂലം ഉണ്ടാകുന്ന പഴകിയതും പുതിയതുമായ നടുവേദന, കഴുത്തുവേദന,നീരിറക്കം, കൈകാൽ തരിപ്പ് തുടങ്ങിയ അസുഖങ്ങൾക്ക് ആയുർവേദത്തിൽ ശാശ്വത പരിഹാരം....
സ്മൃതി ആയുർവേദ മൾട്ടി സ്പെഷ്യലിറ്റി ക്ലിനിക്, കണ്ണൂർ ബ്രാഞ്ചിൽ അപ്പോയ്ന്റ്മെന്റ് ബുക്ക്‌ ചെയ്യാൻ ഇപ്പോൾ തന്നെ ബന്ധപ്പെടുക!

whatsapp: wa.me/919567339650
Call: 04972 76 33 65 / 9567 339 650

Smrithi Ayurveda Multi Speciality Clinic
Near swami madom, behind muneeswaran Kovil
Kannur- 670001

Address

BEHIND MUNISWARAN KOVIL, NEAR SWAMI MADAM
Kannur
670001

Alerts

Be the first to know and let us send you an email when Smrithi Ayurveda Multi Speciality Clinic,Kannur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Smrithi Ayurveda Multi Speciality Clinic,Kannur:

Share