25/08/2022
രക്ഷപ്പെടാൻ ഒരു വഴി തുറന്നു തരാൻ മാത്രമേ കഴിയു,
പക്ഷെ
തുറന്നു തന്ന വഴി മുള്ള് നിറഞ്ഞത് ആയാലും
പൂവിരിച്ചത് ആയാലും മുന്നോട്ട് പോകാൻ നീ തന്നെ വിചാരിക്കണം.
കൂടെ ആരുമില്ലെന്ന് കരുതി തന്നെ മുന്നോട്ട് പോകുക.