Baby Memorial Hospital Kannur

  • Home
  • Baby Memorial Hospital Kannur

Baby Memorial Hospital Kannur A Multispecialty Hospital with 500 beds, situated in a serene, lush green ambience, at the outskirts

ഈ സ്വാതന്ത്ര്യദിനത്തിൽ, ദേശസ്നേഹത്തോടൊപ്പം ആരോഗ്യത്തെയും ചേർത്ത് പിടിക്കാം.എല്ലാവർക്കും BMH ഹോസ്പിറ്റലിന്റെ ഹൃദയം നിറഞ്ഞ...
15/08/2025

ഈ സ്വാതന്ത്ര്യദിനത്തിൽ, ദേശസ്നേഹത്തോടൊപ്പം ആരോഗ്യത്തെയും ചേർത്ത് പിടിക്കാം.

എല്ലാവർക്കും BMH ഹോസ്പിറ്റലിന്റെ ഹൃദയം നിറഞ്ഞ സ്വാതന്ത്ര്യദിനാശംസകൾ.

BMH Hospitals’ Networks:
Kozhikode | Kannur | Thodupuzha | Payyanur | Vadagara

സ്വാതന്ത്ര്യദിനാശംസകൾ 🇮🇳സ്വാതന്ത്ര്യത്തിന്റെ ആഘോഷത്തിന് പുതിയൊരു അർത്ഥം നൽകാൻ, ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ അവതരിപ്പിക്കുന...
14/08/2025

സ്വാതന്ത്ര്യദിനാശംസകൾ 🇮🇳

സ്വാതന്ത്ര്യത്തിന്റെ ആഘോഷത്തിന് പുതിയൊരു അർത്ഥം നൽകാൻ, ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ അവതരിപ്പിക്കുന്നു " Freedom Offer " - ഏറ്റവും പുതിയ റോബോട്ടിക് TKR (Total Knee Replacement) ശസ്തക്രിയ, സാധാരണ TKR യുടെ തന്നെ ചിലവിൽ.

ആധുനിക സാങ്കേതികവിദ്യയും, കൃത്യതയും, വേഗത്തിലുള്ള സുഖപ്രാപ്തിയും ഉറപ്പാക്കുന്ന റോബോട്ടിക് നീ റീപ്ലേസ്‌മെന്റിലൂടെ , ഇനി വേദന രഹിതമായ ജീവിതത്തിലേക്ക് ഒരു പുതിയ യാത്ര ആരംഭിക്കാം.

കൂടുതൽ വിവരങ്ങൾക്കായി വിളിക്കു : 9497826666

A single organ donor can save up to eight lives and enhance the lives of over 75 others through tissue donation.  This I...
14/08/2025

A single organ donor can save up to eight lives and enhance the lives of over 75 others through tissue donation.

This International Organ Donation Day, pledge to be an Organ Donor with K-SOTTO in five simple steps: visit the website, fill out the pledge form, get your donor card, inform your family, and carry your card.

Be part of something that gives hope to others and carries your legacy into the future.

BMH Hospitals’ Networks:
Kozhikode | Kannur | Thodupuzha | Payyanur | Vadagara

Capturing the pledge to give the gift of lifeA look at the successful culmination of our organ donation campaign
14/08/2025

Capturing the pledge to give the gift of life
A look at the successful culmination of our organ donation campaign

On World Organ Donation Day, we reflect on a powerful truth: one donor can save up to eight lives.Our campaign, "നമ്മളില...
13/08/2025

On World Organ Donation Day, we reflect on a powerful truth: one donor can save up to eight lives.

Our campaign, "നമ്മളില്ലെങ്കിലും നിങ്ങളിലൂടെ," successfully raised awareness about this vital cause by reaching out to schools, colleges, and residential communities. Let's continue this momentum and inspire more people to join this life-saving mission.

Are you a registered organ donor? Share your story in the comments!

#അവയവദാനം

Only 10% of the world’s transplant demand is being met. This International Organ Donation Day, you can change this reali...
13/08/2025

Only 10% of the world’s transplant demand is being met. This International Organ Donation Day, you can change this reality by pledging to be an organ donor.

Register with K-SOTTO in five simple steps: visit the website, fill the pledge form, get your donor card, inform your family, and carry your card.

Be part of something that gives hope to others and carries your legacy into the future.

BMH Hospitals’ Networks:
Kozhikode | Kannur | Thodupuzha | Payyanur | Vadagara

നിങ്ങളുടെ ഹെൽത്ത് സ്കോർ എളുപ്പത്തിൽ ചെക്ക് ചെയ്യാം. 25 വയസ്സിനു ശേഷം, പലരും അവരുടെ ആരോഗ്യം സംരക്ഷിക്കാൻ വളരെയധികം പരിശ്ര...
12/08/2025

നിങ്ങളുടെ ഹെൽത്ത് സ്കോർ എളുപ്പത്തിൽ ചെക്ക് ചെയ്യാം.

25 വയസ്സിനു ശേഷം, പലരും അവരുടെ ആരോഗ്യം സംരക്ഷിക്കാൻ വളരെയധികം പരിശ്രമിക്കാറില്ല. ഇതുമൂലം ഭാവിയിൽ മാനസികവും ശാരീരികവുമായ നിരവധി ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്.

ഈ ലോക യുവജന ദിനത്തിൽ, നിങ്ങളുടെ ആരോഗ്യം, നിങ്ങളുടെ യുവത്വത്തിലെ ഏറ്റവും വലിയ നിക്ഷേപമാക്കി മാറ്റാൻ തീരുമാനിക്കൂ.

BMH Hospitals’ Networks:
Kozhikode | Kannur | Thodupuzha | Payyanur | Vadagara

ദീർഘനേരം ഇരുന്ന് ജോലി ചെയ്യുന്നത് തലച്ചോറ് ചുരുങ്ങാനും ചിന്താശേഷി ബാധിക്കാനും കാരണമാകാമെന്ന് അടുത്തിടെ നടത്തിയ പഠനം വ്യക...
11/08/2025

ദീർഘനേരം ഇരുന്ന് ജോലി ചെയ്യുന്നത് തലച്ചോറ് ചുരുങ്ങാനും ചിന്താശേഷി ബാധിക്കാനും കാരണമാകാമെന്ന് അടുത്തിടെ നടത്തിയ പഠനം വ്യക്തമാക്കുന്നു.

അധികനേരം ഇരിക്കേണ്ടി വന്നാലും നിങ്ങളുടെ ആരോഗ്യം എങ്ങനെ സംരക്ഷിക്കാമെന്ന് അറിയാൻ പോസ്റ്റ് വായിക്കുക.

BMH Hospitals’ Networks:
Kozhikode | Kannur | Thodupuzha | Payyanur | Vadagara

Psoriasis isn’t a game, but the right care makes all the difference.Take the first step toward healing with expert suppo...
08/08/2025

Psoriasis isn’t a game, but the right care makes all the difference.

Take the first step toward healing with expert support from the Dermatology Department at BMH Hospitals.

BMH Hospitals’ Networks:
Kozhikode | Kannur | Thodupuzha | Payyanur | Vadakara

പലപ്പോഴും ജോലിയുടെ തിരക്കു മൂലം കുഞ്ഞുങ്ങൾക്ക്   കൃത്യമായി മുലയൂട്ടാൻ അമ്മമാർക്ക് സാധിക്കാറില്ല. ജോലിക്ക് പോകുമ്പോഴും എങ...
07/08/2025

പലപ്പോഴും ജോലിയുടെ തിരക്കു മൂലം കുഞ്ഞുങ്ങൾക്ക്
കൃത്യമായി മുലയൂട്ടാൻ അമ്മമാർക്ക് സാധിക്കാറില്ല.

ജോലിക്ക് പോകുമ്പോഴും എങ്ങനെ മുലപ്പാൽ ശേഖരിച്ച് സുരക്ഷിതമായി കുഞ്ഞുങ്ങൾക്ക് നൽകാമെന്ന് അറിയാൻ പോസ്റ്റ് വായിക്കുക.

BMH Hospitals’ Networks:
Kozhikode | Kannur | Thodupuzha | Payyanur | Vadakara

Taking control of diabetes starts with knowledge and consistency. From healthy eating to regular check-ups , managing di...
06/08/2025

Taking control of diabetes starts with knowledge and consistency.

From healthy eating to regular check-ups , managing diabetes is a daily commitment but you’re not alone.

BMH Hospitals’ Networks:
Kozhikode | Kannur | Thodupuzha | Payyanur | Vadakara

ഒരു അമ്മ തൻ്റെ കുഞ്ഞിൻ്റെ ഭാവിക്കായി നടത്തുന്ന ഏറ്റവും വലിയ നിക്ഷേപമാണ് മുലപ്പാൽ! ഇത് എങ്ങനെ ശരിയായി നിക്ഷേപിക്കാമെന്ന് ...
05/08/2025

ഒരു അമ്മ തൻ്റെ കുഞ്ഞിൻ്റെ ഭാവിക്കായി നടത്തുന്ന ഏറ്റവും വലിയ നിക്ഷേപമാണ് മുലപ്പാൽ!

ഇത് എങ്ങനെ ശരിയായി നിക്ഷേപിക്കാമെന്ന് അറിയാൻ പോസ്റ്റ് വായിക്കുക.

BMH Hospitals’ Networks:
Kozhikode | Kannur | Thodupuzha | Payyanur | Vadakara

Address


Alerts

Be the first to know and let us send you an email when Baby Memorial Hospital Kannur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Baby Memorial Hospital Kannur:

Shortcuts

  • Address
  • Telephone
  • Alerts
  • Contact The Practice
  • Claim ownership or report listing
  • Want your practice to be the top-listed Clinic?

Share