Health Biz Inc - A Better Way of Caring

  • Home
  • Health Biz Inc - A Better Way of Caring

Health Biz Inc - A Better Way of Caring A health insurance solution hub

27/08/2023
Pls contact for more details on 077369 19534.
21/08/2023

Pls contact for more details on 077369 19534.

ഒരു ആരോഗ്യ ഇൻഷുറൻസിന് +91 077369 19534  എന്ന നമ്പറിൽ ബന്ധപ്പെടുക :ഒരു ആരോഗ്യ സുരക്ഷാ ഇൻഷുറൻസ് എടുക്കേണ്ടതു ഈ കാലഘട്ടത്തി...
19/08/2023

ഒരു ആരോഗ്യ ഇൻഷുറൻസിന് +91 077369 19534 എന്ന നമ്പറിൽ ബന്ധപ്പെടുക :

ഒരു ആരോഗ്യ സുരക്ഷാ ഇൻഷുറൻസ് എടുക്കേണ്ടതു ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്. വർധിച്ചു വരുന്ന ചികിത്സാ ചിലവുകളും, കോവിഡ് പോലുള്ള പകർച്ച വ്യാതികളും തുടർന്നുള്ള ചികിത്സകളും സാദാരണകാരന്റെ കുടുംബബഡ്ജറ്റ് താളം തെറ്റിക്കുന്നു.

ഇവിടെ ആണ് ആരോഗ്യ ഇൻഷുറൻസ് ന്റെ പ്രസക്തി

ആദിത്യ ബിർളയുടെ ഹെൽത്ത്‌ ഇൻഷുറൻസ് ഇന്ത്യയിലെ മികച്ച ഇൻഷുറൻസ് കമ്പനി ആണ്. കേരളത്തിലെ 1300 ഓളം ആസ്പത്രികളിൽ cashless ട്രീറ്റ്മെൻറ് ഉറപ്പു നൽകുന്നു.

ഓരോരുത്തരുടെയും ആവശ്യാർഥം വ്യത്യസ്ഥമായ പാക്കേജുകൾ ലഭ്യമാണ്.

കൂടുതൽ വിവരങ്ങൾക്ക്
7736919534📱📲

Healthbiz Inc Kannur.

Inc mims # # #

ഒരു ആരോഗ്യ സുരക്ഷാ ഇൻഷുറൻസ് എടുക്കേണ്ടതു ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്. വർധിച്ചു വരുന്ന ചികിത്സാ ചിലവുകളും, കോവിഡ് പോലുള്ള...
19/07/2023

ഒരു ആരോഗ്യ സുരക്ഷാ ഇൻഷുറൻസ് എടുക്കേണ്ടതു ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്. വർധിച്ചു വരുന്ന ചികിത്സാ ചിലവുകളും, കോവിഡ് പോലുള്ള പകർച്ച വ്യാതികളും തുടർന്നുള്ള ചികിത്സകളും സാദാരണകാരന്റെ കുടുംബബഡ്ജറ്റ് താളം തെറ്റിക്കുന്നു.

ഇവിടെ ആണ് ആരോഗ്യ ഇൻഷുറൻസ് ന്റെ പ്രസക്തി

ആദിത്യ ബിർളയുടെ ഹെൽത്ത്‌ ഇൻഷുറൻസ് ഇന്ത്യയിലെ മികച്ച ഇൻഷുറൻസ് കമ്പനി ആണ്. കേരളത്തിലെ 1300 ഓളം ആസ്പത്രികളിൽ cashless ട്രീറ്റ്മെൻറ് ഉറപ്പു നൽകുന്നു.

ഓരോരുത്തരുടെയും ആവശ്യാർഥം വ്യത്യസ്ഥമായ പാക്കേജുകൾ ലഭ്യമാണ്.

കൂടുതൽ വിവരങ്ങൾക്ക്
7736919534📱📲

Healthbiz Inc Kannur.

Inc mims # # #

👑ചിലത് വേണ്ടെന്നുവെയ്ക്കാൻ* മനസ്സുപറയുമെങ്കിലും നമ്മൾ ഒരുവട്ടംകൂടി ചിന്തിക്കുന്നത് നല്ലതാണ്...... ചിലപ്പോൾ തീരുമാനം മാറ്...
18/06/2023

👑ചിലത് വേണ്ടെന്നുവെയ്ക്കാൻ*
മനസ്സുപറയുമെങ്കിലും നമ്മൾ
ഒരുവട്ടംകൂടി ചിന്തിക്കുന്നത്
നല്ലതാണ്......

ചിലപ്പോൾ തീരുമാനം
മാറ്റാനും ഉചിതമായ മറ്റൊന്ന്
സ്വീകരിക്കാനും നമുക്ക് കഴിയും.....

അത് വലിയ പ്രശ്നങ്ങളിൽനിന്നും
നമ്മെ രക്ഷപ്പെടുത്തിയേയ്ക്കും.....

*ഇരുവട്ടം ആലോചിക്കുന്നത്*
ഗുണംചെയ്യും . പെട്ടെന്നെടുക്കുന്ന.......
തീരുമാനങ്ങൾക്ക് നമ്മിൽ
വേണ്ടത്ര സ്വാധീനം ചെലുത്താൻ
കഴിഞ്ഞെന്നുവരില്ല.......
അതിൽ
പലപ്പോഴും അപാകതകൾ
വന്നുചേർന്നേക്കും.......
അത് നമ്മൾ തിരിച്ചറിഞ്ഞുവരുമ്പോഴേക്കും
പരിഹരിക്കാൻ കഴിയാത്ത
അപകടങ്ങളിൽ പെട്ടേയ്ക്കും ......
*ഇന്ന് എന്നുള്ളത് യാഥാർത്ഥ്യവും നാളെയെന്നുള്ളത് മിഥ്യയുമാണ്* .....
യാഥാർത്ഥ്യത്തിൽ ഒന്ന് രോഗവും രണ്ട് മരണവുമാണ്.....
ഈ രണ്ട് അവസരത്തിലാണ് യഥാർത്ഥ്യ ബന്ധുതയും, സ്നേഹ ബന്ധവുമൊക്കെ നമുക്ക് മനസ്സിലാക്കാനാവുക......
അന്നേരം മനസ്സിലാക്കിയിട്ട് കാര്യവുമില്ല.....
ഒരു മനുഷ്യൻ അവൻ്റെ ജീവിതകാലത്ത് അവൻ ഉണ്ടാക്കിയ സമ്പത്തിൻ്റെ 4 ശതമാനം മാത്രമേ ഉപയോഗിക്കുന്നുള്ളൂ......

ബാക്കി 96 ശതമാനവും മറ്റുള്ളവർക്ക് വേണ്ടി മാറ്റി വെച്ച് കടന്നു പോകുന്നു....
**** *സുഖത്തിൻ്റെ അടുത്ത കട്ടിലിൽ ദു:ഖം കിടപ്പുണ്ട് എപ്പോഴാണ് അദ്ദേഹം നമ്മെ ആശ്ലേഷിക്കുകയെന്ന്**
നമുക്ക് അറിയില്ല......***

*പറയാനുള്ളത് പറഞ്ഞു*
ഇനി നിന്റെയിഷ്ടം എന്ന് ചിലർ പറയാറില്ലേ അത് ഒരിക്കൽക്കൂടി ചിന്തിക്കാനുള്ള അവസരം നൽകലാണ്.....

അത് തിരിച്ചറിയാനും മനസിലാക്കി പ്രവൃത്തിക്കാനും കഴിഞ്ഞാൽ നമുക്ക് ഒരുവിധം പ്രശ്നങ്ങളിൽ നിന്നും രക്ഷപ്പെടാൻ കഴിയുമെന്നത് സത്യമാണ്.......
'' അറിവല്ല മനുഷ്യന്
തിരിച്ചറിവാണുണ്ടാകേണ്ടത്......"
🥰🥰🤝🤝🙋‍♂️🙋‍♂️
Healthbiz Inc
http://wa.me/+91 077369 19534
http://wa.me/+91 7736919534

ആരോഗ്യ ഇൻഷുറൻസിന് +91 7736919534 എന്ന നമ്പറിൽ ബന്ധപ്പെടുക...
18/06/2023

ആരോഗ്യ ഇൻഷുറൻസിന് +91 7736919534 എന്ന നമ്പറിൽ ബന്ധപ്പെടുക...

ആരോഗ്യ ഇൻഷുറൻസ് ലഭ്യമാണ്!!!!Mob : +91 7736919534
18/06/2023

ആരോഗ്യ ഇൻഷുറൻസ് ലഭ്യമാണ്!!!!
Mob : +91 7736919534

Address

X8P6+HCW, Pazhayangadi Road, Kannapuram

670301

Opening Hours

Monday 09:00 - 20:00
Tuesday 09:00 - 20:00
Wednesday 09:00 - 20:00
Thursday 09:00 - 20:00
Friday 09:00 - 20:00
Saturday 09:00 - 20:00

Website

Alerts

Be the first to know and let us send you an email when Health Biz Inc - A Better Way of Caring posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

  • Want your practice to be the top-listed Clinic?

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram