
10/02/2024
പ്രമേഹം ഇനി മരുന്നില്ലാതെ പൂർണമായും നിയന്ത്രണത്തിലാക്കാം. പ്രമേഹം മൂലമുള്ള മൂത്രത്തിൽ പത-ഡയബറ്റിക് നെഫ്രോപതി( Diabetic Nephropathy ), ഡയബറ്റിക് ന്യൂറോപ്പതി (Diabetic Neuropathy), ഡയബറ്റിക് റെറ്റിനോപ്പതി (Diabetic Retinopathy), ഫാറ്റി ലിവർ (NAFLD ) എന്നിവയും പൂർണ്ണമായും ഏറ്റവും ചുരുങ്ങിയ ചിലവിൽ ഡയബറ്റിക് റിവേഴ്‌സൽ ട്രീറ്റ്മെന്റ് വഴി നിയന്ത്രണത്തിലാക്കാം.
എന്താണ് ക്ലിനിക്കൽ സപ്പോർട്ടോട് കൂടിയ LIFESTYLE & METABOLIC CORRECTION, ENDOCRINAL, ELECTROLYTE BALANCING?
--------------------------------------
നിങ്ങളുടെ ശരീരത്തിലെ കൊഴുപ്പിന്റെ അളവ്, ഹോർമോൺ വ്യതിയാനങ്ങൾ, ലിവർ, കിഡ്നി പ്രവർത്തനങ്ങൾ, ഇൻസുലിൻ റസിസ്റ്റൻസ് എന്നിവയെല്ലാം അപഗ്രഥിച്ച്, ജീവിത ശൈലിയിലെ താളപ്പിഴകൾ പരിഹരിച്ചു മെറ്റബോളിസം ഇന്ക്രീസ് ചെയ്തു, എൻഡോ ക്രൈനൽ, ഇളക്ട്രോലൈറ്റ് ഇമ്പാലൻസിങ് നോർമലാക്കി നിങ്ങളുടെ ശരീര അവയവങ്ങളുടെ എല്ലാം പ്രവർത്തനങ്ങളും ത്വരിതപ്പെടുത്തി നിങ്ങളുടെ ശരീരത്തിൽ വന്നുചേർന്ന ഇൻസുലിൻ റസിസ്റ്റൻസ് മെല്ലെ മെല്ലെ കുറച്ചു കുറച്ചു കൊണ്ടു വന്നു പൂർണ്ണമായും കുറയ്ക്കുകയോ ഒഴിവാക്കുകയോ എന്നതാണ് ഈ ട്രീറ്റ്മെന്റിന്റെ പ്രവർത്തനം. ഈ LIFESTYLE CORRECTION & METABOLIC, ENDOCRINAL, ELECTROLYTE BALANCING ചെയ്യുന്നതിലൂടെ Type-2 പ്രമേഹം പൂർണമായി നിയന്ത്രണത്തിലാക്കി മരുന്ന്, ഇൻസുലിൻ ഇഞ്ചക്ഷൻ എന്നിവ പൂർണ്ണമായും ഒഴിവാക്കാം. ഇത് പൂർണ്ണമായും മോഡേൺ മെഡിസിനിൽ അധിഷ്ഠിതമായ ചികിത്സ ആണ്.
എന്താണ് ക്ലിനിക്കൽ സപ്പോർട്ടോട് കൂടിയ LIFESTYLE & METABOLIC CORRECTION, ENDOCRINAL, ELECTROLYTE BALANCING ചികിത്സ രീതിയുടെ പ്രത്യേകതകൾ
-------------------------------------
പ്രമേഹ രോഗത്തിന്റെ മൂലകാരണം കണ്ടെത്തി പൂർണ്ണ പരിഹാരം.
പ്രമേഹത്തിന് 100% ഫലപ്രദമായതും തികച്ചും ശാസ്ത്രീയമായതും പൂർണമായും മോഡേൺ മെഡിസിനിൽ അധിഷ്ഠിതമായതും ആയ ഒരേയൊരു ചികിത്സാരീതി.
ഇന്ത്യയിലെ ഏറ്റവും ചിലവ് കുറഞ്ഞതും ഏറ്റവും കൂടുതൽ പ്രചാരത്തിലുള്ളതും ആയ ഡയബറ്റിക് റിവേഴ്സൽ പാക്കേജ്
താങ്കളുടെ പ്രമേഹ തീവ്രതക്ക് അനുസരിച്ചു ഒന്ന് മുതൽ മൂന്ന് മാസത്തിനുള്ളിൽ താങ്കളുടെ ഷുഗർ ലെവൽ ഭക്ഷണത്തിനു മുൻപ് 100mg/dl താഴെയും, ഭക്ഷണത്തിനു ശേഷം 130mg/dl ലും താഴെയും ആയി പ്രമേഹം (ഷുഗർ) 100% നിലനിർത്താം.
പ്രമേഹം പൂർണ്ണമായും നിയന്ത്രണത്തിൽ ആക്കാം. മരുന്ന്, ഇൻസുലിൻ ഇഞ്ചക്ഷൻ എന്നിവ പൂർണ്ണമായും ഒഴിവാക്കാം. അതായത് യാതൊരു മരുന്നും ഇല്ലാതെ തന്നെ താങ്കളുടെ പ്രമേഹം നിയന്ത്രിച്ചു കൊണ്ട് പോകാൻ സാധിക്കുന്നു.
ഓരോ മാസവും റിവ്യൂ കണ്സ ല്ട്ടേ്ഷന്‍ വഴി ചികിത്സാ പുരോഗതി വിലയിരുത്തുകയും പോരായ്മകൾ പരിഹരിച്ചു പ്രമേഹം കൂടുതൽ കൂടുതൽ കൺട്രോൾ ആക്കി മാറ്റുകയും ചെയ്യുന്നു.
മൂത്രത്തിൽ പത, പ്രമേഹം കിഡ്നിയെ ബാധിച്ചു കഴിഞ്ഞതിനെയാണ് സൂചിപ്പിക്കുന്നത്. അത് ശ്രദ്ധിച്ചില്ലെങ്കിൽ അധികം വൈകാതെ തന്നെ കിഡ്നി പൂർണ്ണമായും പ്രവർത്തനം നിർത്തി ഡയാലിസിസ് ചെയ്യണ്ട അവസ്ഥ വന്ന് ചേരും. ഇത്തരത്തിൽ മൂത്രത്തിൽ പത ഉള്ളവർക്ക് കിഡ്നി അസുഖം മൂർച്ഛിച്ച് ഡയാലിസിസ് ചെയ്യുന്ന അവസ്ഥയിലേക്ക് പോകാതെ പിടിച്ചുനിർത്താൻ ഇത് വഴി സാധിക്കുന്നു.
നിലവിലെ ചികിത്സ അതേപടി തുടർന്നുകൊണ്ട് മരുന്നു ക്രമേണ കുറച്ച് കൊണ്ടു വന്ന് തന്നെ ഈ സംവിധാനം വഴി ഡയബറ്റിസ് പൂർണ്ണമായും നിയന്ത്രത്തിലാക്കാം.
പ്രമേഹ സംബന്ധമായി നമ്മൾ അറിയാതെ വന്ന് ചേരാൻ സാധ്യത ഉള്ള കിഡ്നി തകരാർ ഉൾപ്പടെ ഉള്ള അസുഖങ്ങൾ മുൻകൂട്ടി കണ്ടെത്താനും പരിഹാരം കാണാനും സാധിക്കുന്നു.
വായിച്ചതിനുശേഷം DIABETES REVERSAL / REMISSION ചികിത്സയ്ക്ക് താല്പര്യമുണ്ടെങ്കിൽ നിങ്ങളുടെ പ്രമേഹം റിവേഴ്സ് ചെയ്യാൻ സാധിക്കുന്ന അവസ്ഥയിലാണോ എന്നും എത്രത്തോളം റിവേഴ്സ് ചെയ്യാൻ സാധിക്കും എന്നും പ്രാഥമികമായി പരിശോധിക്കുന്നതിനായി ഞങ്ങളുടെ പ്രമേഹ രോഗ വിദഗ്ധരായ ക്ലിനിക്കൽ അഡ്വൈസർമാരുമായി ക്യാമ്പ് വഴി സൗജന്യമായി കൺസൾട്ട് ചെയ്യൂ അതിനായി +91-9744895503 എന്ന നമ്പറിൽ വിളിക്കുക, സൗജന്യ കൺസൾട്ടേഷൻ ബുക്ക് ചെയ്യുക.