Kottakkal Arya Vaidya Sala - Vavvakkavu, Authorised Dealer.

Kottakkal Arya Vaidya Sala - Vavvakkavu, Authorised Dealer. Kottakkal arya vaidya sala vavvakkavu, is an authorised dealer of AVS-Kottakkal,very sincerely servi

ആരോഗ്യമുള്ള ശരീരവും മനസ്സും ആണ് ഏറ്റവും വലിയ സമ്പത്ത്. എല്ലാ ഉപഭോഗ്താക്കൾക്കും സമ്പത് സമൃദ്ധമായ പുതുവത്സരാശംസകൾ..
31/12/2021

ആരോഗ്യമുള്ള ശരീരവും മനസ്സും ആണ് ഏറ്റവും വലിയ സമ്പത്ത്. എല്ലാ ഉപഭോഗ്താക്കൾക്കും സമ്പത് സമൃദ്ധമായ പുതുവത്സരാശംസകൾ..

എല്ലാവർക്കും സന്തോഷം നിറഞ്ഞതും ആരോഗ്യ പൂർണവുമായ ഒരു പുതു വർഷം ഉണ്ടാകട്ടെ..😍
31/12/2021

എല്ലാവർക്കും സന്തോഷം നിറഞ്ഞതും ആരോഗ്യ പൂർണവുമായ ഒരു പുതു വർഷം ഉണ്ടാകട്ടെ..😍

Arya Vaidya Sala, Kottakkal wishes you all a very Happy New Year!

ആയുർവേദത്തിന്റെ പെരുമ ലോകമെങ്ങും എത്തിച്ച വൈദ്യ കുലപതിക്ക് കണ്ണീർ പ്രണാമം 🌹
10/07/2021

ആയുർവേദത്തിന്റെ പെരുമ ലോകമെങ്ങും എത്തിച്ച വൈദ്യ കുലപതിക്ക് കണ്ണീർ പ്രണാമം 🌹

ആയുർവേദ ആചാര്യനും കോട്ടക്കൽ ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റിയുമായ ഡോ. പി.കെ. വാരിയർ അന്തരിച്ചു. 100 വയസ്സായിരുന്നു.കോടി ത...
10/07/2021

ആയുർവേദ ആചാര്യനും കോട്ടക്കൽ ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റിയുമായ ഡോ. പി.കെ. വാരിയർ അന്തരിച്ചു. 100 വയസ്സായിരുന്നു.

കോടി തലപ്പണ ശ്രീധരൻ നമ്പൂതിരിയുടെയും പാർവതി എന്ന കുഞ്ചി വാരസ്യാരുടെയും മകനായി 1921ലാണ് പി.കെ. വാര്യരുടെ ജനനം. കോട്ടക്കൽ കിഴക്കേ കോവിലകം വക കെ.പി സ്​കൂളിലായിരുന്നു​ പ്രൈമറി വിദ്യാഭ്യാസം. കോഴിക്കോട്​ സാമൂതിരി ഹൈസ്​കൂളിലൂം കോട്ടക്കൽ രാജാസ്​ ഹൈസ്​കൂളിലുമായി തുടർ വിദ്യാഭ്യാസം. പിന്നീട്​​ കോട്ടക്കൽ ആയുർവേദ പാഠശാലയിൽ 'ആര്യവൈദ്യൻ' കോഴ്​സിന്​ പഠിച്ചു. ആയുർവേദ പഠന സമയത്ത്​ നാട്ടിൽ സ്വാതന്ത്ര്യസമരം ശക്തമായിരുന്നു. കോളജും കോടതികളും വിട്ട്​ സ്വാതന്ത്ര്യ സമരത്തിൽ പങ്കാളികളാവാൻ മഹാത്മഗാന്ധി ആഹ്വാനം ചെയ്​ത അക്കാലത്ത്​ എൻ.വി. കൃഷ്​ണൻകുട്ടി വാര്യർക്കൊപ്പം 1942ൽ കോളജ്​ വിട്ട്​ സ്വാതന്ത്ര്യസമരത്തിൽ പങ്കാളിയായി. 1945ൽ വൈദ്യപഠനം പൂർത്തിയാക്കി.

സ്​മൃതിപർവം' അദ്ദേഹത്തിൻെറ ആത്മകഥയാണ്. ആത്മകഥക്ക് 2009ലെ കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. ലേഖനങ്ങളുടെയും പ്രസംഗങ്ങളുടെയും സമാഹാരമായ 'പാദമുദ്രകൾ' പോലെ മറ്റു പുസ്​തകങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്​. പല അക്കാദമിക് കൗൺസിലുകളിലും അംഗമായി. ഓൾ ഇന്ത്യ ആയുർവേദിക് കോൺഗ്രസി​െൻറ പ്രസിഡൻറായി രണ്ടുതവണ അദ്ദേഹം സേവനമനുഷ്ഠിച്ചു. സെൻറർ ഫോർ മെഡിസിനൽ പ്ലാൻറ്​സ് റിസർച്ചി​െൻറ (സി.എം.പി.ആർ) പ്രോജക്ട് ഓഫിസർകൂടിയാണ്​ അദ്ദേഹം.

1999ൽ പത്മശ്രീ, 2010ൽ പത്മഭൂഷൺ തുടങ്ങി നിരവധി ബഹുമതികൾ രാജ്യം അ​ദ്ദേഹത്തിന്​ നൽകി. 1987ൽ കോപ്പൻഹേഗനിൽനിന്ന് ഡോക്ടർ ഓഫ് മെഡിസിൻ അവാർഡ് കരസ്​ഥമാക്കി. 1999ൽ കാലിക്കറ്റ് സർവകലാശാല ഡിലിറ്റ് നൽകി ആദരിച്ചു.
കവയിത്രിയായിരുന്ന പരേതയായ മാധവിക്കുട്ടി കെ. വാര്യരാണ്​ ഭാര്യ. ഡോ. കെ. ബാലചന്ദ്ര വാര്യർ, കെ. വിജയൻ വാര്യർ (പരേതൻ), സുഭദ്ര രാമചന്ദ്രൻ എന്നിവർ മക്കളാണ്​.

Happy independence day.. 🇮🇳
14/08/2020

Happy independence day.. 🇮🇳

Address

Karunagappally
690528

Opening Hours

Monday 9am - 7pm
Tuesday 9am - 7pm
Wednesday 9am - 7pm
Thursday 9am - 7pm
Friday 9am - 7pm
Saturday 9am - 7pm

Telephone

+919567257914

Website

Alerts

Be the first to know and let us send you an email when Kottakkal Arya Vaidya Sala - Vavvakkavu, Authorised Dealer. posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Kottakkal Arya Vaidya Sala - Vavvakkavu, Authorised Dealer.:

Share

Category