23/01/2023
സ്നേഹമുള്ളവരെ,
22-01-2023 ഞായറാഴ്ച - കെ. കെ. സ്മാരക ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെയും ആര്യവൈദ്യമഠത്തിന്റെയും സംയുക്തഭിമുഖ്യത്തിൽ പ്ലാച്ചിക്കര ക്ലബ്ബിൽ വച്ചു നടന്ന സൗജന്യ ആയുർവേദ പരിശോധന ക്യാമ്പിൽ . Dr. രഘുനാഥ് BAMS,MD (റിട്ട.പ്രൊഫസർ, കോട്ടക്കൽ ആര്യവൈദ്യശാല )
Dr. രമ്യ തളിപ്പറമ്പ് എന്നിവർ പങ്കെടുത്തു.
'ജീവിതശൈലികളും ആരോഗ്യ പ്രശ്നങ്ങളും ' എന്ന വിഷയത്തിൽ അഷ്ട വൈദ്യൻ നാരായണകുമാർ(s/o) വൈദ്യമഠം വലിയനാരായണൻ നമ്പൂതിരി )ക്ലാസ്സ് എടുത്തു.