Health Book

Health Book Kasaragod

  Book Malayalam Tips
18/07/2019

Book Malayalam Tips

ഏതുരോഗത്തിനും തൊടിയില് നിന്നൊരു ഒറ്റമൂലി. അതില് രോഗം ശമിക്കും. https://www.youtube.com/watch?v=_W1njfxjvzQ&t=24sകുറച്ചുക...
18/07/2019

ഏതുരോഗത്തിനും തൊടിയില് നിന്നൊരു ഒറ്റമൂലി.
അതില് രോഗം ശമിക്കും.
https://www.youtube.com/watch?v=_W1njfxjvzQ&t=24s

കുറച്ചുകാലം മുമ്പുവരെ നമ്മുടെ വീട്ടമ്മമാര്ക്ക് ധാരാളം ഔഷധസസ്യങ്ങളെക്കുറിച്ച് അറിവുണ്ടായിരുന്നു. അവയുടെ രോഗശമനശക്തിയെക്കുറിച്ചും. ഒരു ടീസ്പൂണ് ഇഞ്ചിനീരും സമം തേനും ചേര്ത്ത് കഴിച്ചാല് ചുമ കുറയും. പാര്ശ്വ്ഫലങ്ങളൊട്ടുമില്ല. ഇതറിയാതെയാണ് ചുമയ്ക്കുമ്പോള് ഡോക്ടറുടെ ഉപദേശം പോലുമില്ലാതെ കഫ് സിറപ്പ് വാങ്ങി ചുമയക്ക് ഉടനടി ഷട്ടറിടുന്നത്.

വെളുത്തുള്ളി ചതച്ചിട്ട് പാല് കുടിച്ചാല് കൊളസ്ട്രോള് കുറയും. മാവിന്റെ തളിരില ഉണക്കിപ്പൊടിച്ചു കഴിച്ചാല് പ്രമേഹത്തിന് കുറവുണ്ടാകും. ഇത്തരം നിരവധി ഒറ്റമൂലികളും അവയുടെ രോഗശമനശക്തിയും പഴയ തലമുറയ്ക്ക് അറിയാമായിരുന്നു. മിക്കവാറും ഔഷധസസ്യങ്ങള് തൊടിയിലുണ്ടായിരുന്നു. അല്പം മെനക്കെട്ടാല് ഈ അറിവുകള് നമുക്കും സ്വന്തമാക്കാം. കണ്ണൊന്ന് തുറന്നാല് വിരല്ത്തുമ്പില് ലഭിക്കും മരുന്നുകള്.വീട്ടില് എളുപ്പത്തില് തയാറാക്കാവുന്ന ചില ഒറ്റമൂലികളെ ഇവിടെ പരിചയപ്പെടുത്തുകയാണ്. ഒരു ഗൃഹവൈദ്യന്റെ സഹായം ചെയ്യുന്നവയാണ് ഈ കുറിപ്പുകള്.

അസുഖങ്ങള് ശമിക്കാന്

A,ചുമ*
ഒരു ടീസ്പൂണ് ഇഞ്ചിനീരില് സമം തേന് ചേര്ത്തു കഴിച്ചാല് ചുമയ് ക്ക് ആശ്വാസം ലഭിക്കും.*തുളസിയിലയിട്ടു തിളപ്പിച്ച വെള്ളത്തില് തേന് ചേര്ത്തു കഴിക്കുക.*കുരുമുളകുപൊടി തേനിലോ നെയ്യിലോ ചാലിച്ചു കഴിക്കുക.*വയമ്പ് ചെറുതേനില് ഉരച്ച് ദിവസം രണ്ടുനേരം കഴിച്ചാല് ചുമ പെട്ടെന്ന് കുറയും.*കല്ക്ക ണ്ടവും ചുവന്നുള്ളിയും ചേര്ത്തു കഴിച്ചാല് ചുമയ്ക്കു ശമനമാകും.

B,പനി*

തുളസി പിഴിഞ്ഞെടുത്ത നീര് തേനില് ചേര്ത്തു കഴിച്ചാല് പനിക്ക് പെട്ടെന്ന് കുറവുണ്ടാകും.*ജീരകം പൊടിച്ച് ശര്ക്കീര ചേര്ത്തു സേവിച്ചാല് പനിക്ക് കുറവുണ്ടാകും.*തുളസിനീരില് കരുമുളകുപൊടി ചേര്ത്ത് കഴിച്ചാലും പനിക്ക് ശമനമുണ്ടാകും.
C,ജലദോഷം*

തുളസിനീര് അര ഔണ്സ്് വീതം രണ്ടുനേരം കഴിക്കുക.*ഗ്രാമ്പൂ പൊടിച്ച് തേനില് ചാലിച്ചു കഴിച്ചാല് ജലദോഷത്തിന് കുറവുണ്ടാകും

D,രക്താതിസമ്മര്ദം*

ഈന്തപ്പഴത്തിന്റെ കുരു പൊടിച്ച് ഓരോ ടീസ്പൂണ് വീതം രാവിലെയും വൈകിട്ടും മോരില് ചേര്ത്തു കഴിക്കുക.*തണ്ണിമത്തന് ജ്യൂസ് ദിവസവും കഴിച്ചാല് രക്തസമ്മര്ദടത്തിന് വളരെ കുറവുണ്ടാകും.*ഇളനീര് വെള്ളവും തിപ്പലിപ്പൊടിയും ചേര്ത്തു കഴിച്ചാല് രക്തസമ്മര്ദത്തിന് കുറവുണ്ടാകും.

E,ആസ്തമ*

മഞ്ഞളും കറിവേപ്പിലയും കൂടി അരച്ച് ഒരു നെല്ലിക്കാ വലുപ്പത്തില് ഒരു മാസം തുടര്ച്ചയായി കഴിച്ചാല് ആസ്തമയ്ക്കു വളരെ കുറവുണ്ടാകും.*ആടലോകത്തിന്റെ ഇല വാട്ടിപ്പിഴിഞ്ഞ നീരില് തേന് ചേര്ത്തു കഴിക്കുക.*വെറ്റിലനീര്, ഇഞ്ചിനീര്, തേന് ഇവ സമംചേര്ത്ത് ദിവസം രണ്ടുനേരം കഴിക്കുക.*തുളസിയില പിഴിഞ്ഞ നീര് ഓരോ സ്പൂണ് വീതം രാവിലെയും വൈകിട്ടും കഴിക്കുക.

F,കഫശല്യം*

ചെറിയ കഷ്ണം ഇഞ്ചി ചുട്ട് തൊലികളഞ്ഞ് കഴിക്കുക.*തേന്, തുളസിനീര്, ഇഞ്ചിനീര്, ഉള്ളിനീര് എന്നിവ സമം ചേര്ത്തു കഴിച്ചാല് കഫത്തിന് വളരെ ശമനമുണ്ടാകും.*നാരങ്ങാവെള്ളത്തില് തേന് ചേര്ത്തു കഴിച്ചാല് കഫശല്യത്തിന് കുറവുണ്ടാകും.

G,കൊടിഞ്ഞി*

ജീരകം ചതച്ചിട്ട് പാല് കാച്ചി രാവിലെ കുടിച്ചാല് കൊടിഞ്ഞിക്ക് ശമനമുണ്ടാകും.*മുക്കൂറ്റി സമൂലമെടുത്ത് (വേരും തണ്ടും ഇലയും പൂക്കളുമെല്ലാം) അരച്ച് കൊടിഞ്ഞിയുണ്ടാകുമ്പോള് നെറ്റിയുടെ ഇരുവശങ്ങളിലും ഇട്ടാല് വളരെ എളുപ്പത്തില് ശമനമുണ്ടാകും.*ചുക്കും കൂവളത്തിന്റെ വേരും കാടിവെള്ളത്തില് അരച്ചുപുരട്ടിയാല് കൊടിഞ്ഞിക്ക് വളരെ ആശ്വാസമുണ്ടാകും.

H,കൊളസ്ട്രോള് കുറയ്ക്കുന്നതിന്*

നാലോ അഞ്ചോ വെളുത്തുള്ളി തൊലികളഞ്ഞ് ചതച്ച് ഭക്ഷണത്തോടൊപ്പം കഴിക്കുക.*തൈരും ഇഞ്ചിയും കറിയാക്കി പതിവായി ഭക്ഷത്തില് ഉള്പ്പെടുത്തുക.*നാലോ അഞ്ചോ വെളുത്തുള്ളി പാലില് ചതച്ചിട്ട് കുറുക്കി ദിവസവും ഒരു നേരം കുടിക്കുക. കൊളസ്ട്രോള് കുറയ്ക്കാന് വളരെ ഉത്തമമാണിത്.

I,അമിതവണ്ണം*

തേനും വെള്ളവും സമംചേര്ത്ത് അതിരാവിലെ കഴിക്കുക. (ചെറുതേനായാല് വളരെ നല്ലത്)*ഒരു ടീസ്പൂണ് നല്ലെണ്ണയില് അഞ്ചുഗ്രാം ചുക്കുപൊടി ചേര്ത്തുല പതിവായി കഴിക്കുക.*ബ്രഹ്മി ഇടിച്ചുപിഴിഞ്ഞ നീരില് തേന് ചേര്ത്തു കഴിക്കുക.

J,പ്രമേഹം*

പച്ചപാവയ്ക്കയോ, പാവയ്ക്കയുടെ നീരോ പതിവായി കഴിക്കുക.*രാത്രി കിടക്കാന് നേരത്ത് വെളുത്തുള്ളി ചതച്ചിട്ട് പാല് കുടിക്കുക.*മാവിന്റെ തളിരില ഉണക്കിപ്പൊടിച്ച് കഴിക്കുക.* ഗ്രാമ്പുവിന്റെ ഇല ഉണക്കിപ്പൊടിച്ച് ചൂടുവെള്ളത്തില് കഴിക്കുക.*നെല്ലിക്കാ നീരില് ഒരു ടീസ്പൂണ് മഞ്ഞള്പ്പൊലടി ചേര്ത്തുു കഴിക്കുക.

K,ഇക്കിള്*

വായ് നിറച്ചു വെള്ളമെടുത്തശേഷം വിരല്കൊടണ്ട് മൂക്ക് അടച്ചുപിടിച്ച അല്പനേരം ഇരിക്കുക.*വായില് ഒന്നോ രണ്ടോ സ്പൂണ് പഞ്ചസാര ഇട്ടശേഷം സാവധാനം അലിയിച്ച് ഇറക്കുക.

L, കൃമിശല്യം*

നന്നായി വിളഞ്ഞ തേങ്ങയുടെ വെള്ളത്തില് ഒരു ടീസ്പൂണ് തേന് ചേര്ത്തു കലക്കി കുടിക്കുക.*അല്പം കായമെടുത്ത് ശര്ക്ക രയില് പൊതിഞ്ഞു കഴിക്കുക.*ആര്യവേപ്പില അരച്ചുരുട്ടി ചെറുനെല്ലിക്കയുടെ വലുപ്പത്തില് കഴിക്കുക.

M,ഗ്യാസ്ട്രബിള്*

വെളുത്തുള്ളി പാലില് ചതച്ചിട്ട് കാച്ചി ഭക്ഷണത്തിനുശേഷം പതിവായി കഴിക്കുക.*പുളിച്ചമോരില് ജീരകം അരച്ചുകലക്കി കുടിക്കുക.*വെളുത്തുള്ളി ചുട്ടുതിന്നുക.*കരിങ്ങാലിക്കാതല് ചതച്ചിട്ട് തിളപ്പിച്ച വെള്ളം പതിവായി കുടിക്കുക.

N,ദഹനക്കേട്*

ഒരു ചെറുകഷ്ണം ഇഞ്ചി, രണ്േടാമൂന്നോ വെളുത്തുള്ളി എന്നിവ ചവച്ചരച്ചു കഴിക്കുക.*ഒരു കഷ്ണം ഇഞ്ചിയും ഉപ്പുകല്ലും ചേര്ത്ത്ൂ ചവച്ചിറക്കുക.*ജീരകം കരിങ്ങാലി എന്നിവയിട്ട് തിളപ്പിച്ച വെള്ളം പതിവായി കുടിക്കുക.*അയമോദകം ഇട്ട് വെന്ത വെള്ളം കുടിക്കുക.

O,പുളിച്ചുതികട്ടല്*

കറിവേപ്പില വെള്ളം തൊടാതെ അരച്ച് നെല്ലിക്കയോളം വലുപ്പത്തിലെടുത്ത് കാച്ചിയ ആട്ടിന്പാലിന്റെ കൂടെ ദിവസവും രാവിലെ കഴിക്കുക.*മലര്പ്പൊ ടിയില് തേനും പഞ്ചസാരയും ചേര്ത്തു കഴിക്കുക.*വെളുത്തുള്ളി നീരും പശുവിന്നെയ്യും സമം എടുത്തു ചൂടാക്കി അതിരാവിലെ ഒരു സ്പൂണ് കഴിക്കുക.

P,ഗര്ഭകാല ഛര്ദി *

അഞ്ചോ ആറോ ഏലക്കായ് പൊടിച്ചു കരിക്കിന് വെള്ളത്തില് ചേര്ത്തു കഴിക്കുക.*മല്ലി അരച്ചു പഞ്ചസാര ചേര്ത്തു കഴിക്കുക.*കുമ്പളത്തിന്റെ ഇല തോരന് വെച്ച് ഭക്ഷണത്തോടൊപ്പം കഴിക്കുക.

https://sites.google.com/view/health-book-malayalam
https://www.youtube.com/watch?v=_W1njfxjvzQ&t=24s

  Book Malayalam
18/07/2019

Book Malayalam

  & ON 9e5 Premium health drink is the natural alternative solution to chronic health problems. # Its is not a medicine,...
17/07/2019

& ON 9e5 Premium health drink is the natural alternative solution to chronic health problems.

# Its is not a medicine,but nutritional food supplement.

# TO RE-ESTABLISH OUR HEALTH, WE NEED TO BALANCE OUR BODY BY WORKING WITH IT, NOT AGAINST IT

# An effective Immune-System booster, multi-nutritional, natural supplement is the need of our daily requirements much like brushing our teeth everyday!!!

# THAT IS ON & ON 9e5 PREMIUM HEALTH DRINK

CHERRY : Contains low calories yet rich in nutrients, vitamins and minerals. Cherry contains Anthocyanins which reduce chronic painful gout arthritis, fibromyalgia (painful muscle condition) and sports injuries. Cherries are rich in Melatonin - a powerful anti oxidant that can cross the blood-brain barrier easily and produce soothing effects on the brain neurons, calming down nervous system irritability which helps relieve neurosis, insomnia and headache conditions.

CRANBERRY : An excellent source of Vitamin C. Its infection fighting properties helps in Asthma & Urinary Tract Infection. It reduces Ulcer and prevents peptic Ulcers.

RED CURRANT : Low in fat and calories, Rich in Fiber, Vitamin C, Potassium, & Magnesium, Red Currants help digestion, regulate bowel movements, and treats constipation. It helps regulate blood pressure and improves muscle cramps, weakness and irregular heart beat.

ELDERBERRY : Packed with strong anti-viral properties, Elder berries helps fight flu & cold, reduces phlegm, strengthens upper respiratory system & reduces inflammation. Elder Berries are useful in curing Mouth Ulcers, Tonsilitis and Sore Throats.

GOJI BERRY : Also known as Wolf Berry, the medicinal benefits of Goji Berry is unlimited. It is especially used in the treatment of Diabetes and improves the eye sight and the functioning of the brain. Goji Berries are an excellent source of immune system booster and helps relieve sleep dis-orders.

ACAI BERRY : Avery strong source of anthocyanins, Acai berry strengthens the functioning of the heart. It is also a rich source of protein and dietary fiber and Omega 6 & Omega 9 fatty acids that help in lowering the cholesterol in the blood.

ON & ON 9e5 Premium health drink contains Pro-Anthocyanins & several other Biologically active substances that improves our body's immune system and offer protection against various life style related dis-orders.

Good health is natural & Good health is available to everyone.

To buy the product do message me # Thanks.

9e5 Premium health drink is the best ayurvedic wellness product from MiLifeStyle Marketing India. Health Book Malayalam. നമ്മുടെ മനുഷ്യശരീരത്തിൽ രോഗപ്രതിരോധ ...

നിങ്ങൾക്ക് മുടി കൊഴിച്ചിൽ ഒരു പ്രശ്നമാണോ ?? ------------------- ---------------------Use: 100% ആയുർവേദിക് ആയിട്ടുള്ള Mah...
17/07/2019

നിങ്ങൾക്ക് മുടി കൊഴിച്ചിൽ ഒരു പ്രശ്നമാണോ ??
------------------- ---------------------
Use: 100% ആയുർവേദിക് ആയിട്ടുള്ള Maha Brngrj Hair Oil

അകാലനര സ്ത്രീ പുരുഷ ഭേദമന്യേ എല്ലാവരെയും അലട്ടുന്ന ഒരു പ്രധാന പ്രശ്‌നമാണ്. മുടി നരക്കുന്നതു വാർധക്യത്തിൻെറ ലക്ഷണമായാണ് കണ്ടിരുന്നത് എന്നാൽ ഇന്ന് വളരെ ചെറുപ്രായത്തിൽ തന്നെ പലരുടെയും മുടി നരയ്ക്കാറുണ്ട്. മുപ്പതുകൾ പിന്നിടുമ്പോൾ തന്നെ പലർക്കും ഈ വെളുത്തമുടി പ്രശ്ങ്ങൾ സൃഷ്ടിക്കുന്നു.പലരും കൃത്രിമമായി മുടിക്ക് നിറം നൽകുന്ന ഉത്പന്നങ്ങൾ ഉപയോഗിക്കുകയാണു പതിവ്. എന്നാൽ കെമിക്കൽ അടങ്ങിയ കൃത്രിമ നിറങ്ങളുണ്ടാക്കുന്ന പാർശ്വഫലങ്ങൾ തീവ്രമാണ്.തൊലിപ്പുറത്തുണ്ടാകുന്ന കാൻസർ പോലെയുള്ള മാരക രോഗങ്ങൾക്കുവരെ ഇവ കാരണമാകാം. അകാലനര ചെറുപ്പക്കാരുടെ ആത്മവിശ്വാസം തന്നെ നഷ്ടപ്പെടുത്തുന്നു.

അകാലനരയ്ക്ക് പ്രതിവിധി തേടി വിപണിയിൽ അലഞ്ഞ് പലവിധത്തിലുള്ള ഉത്പന്നങ്ങളും ഉപയോഗിച്ച് ഫലംകാണാതെ നിരാശരാവുകയാണ് പലരും. പാരമ്പര്യം ,രോഗങ്ങൾ ,മാനസിക സമ്മർദം , ചില മരുന്നുകളുടെ തുടർച്ചയായുള്ള ഉപയോഗം എന്നീ ഘടകങ്ങളൊക്കെ മുടി നരക്കുന്നതിന് ഹേതുവാകുന്ന ചില കാരണങ്ങളാണ്. ശരീരത്തിലെ മെലാനിന്റെ ഉത്പാദനം കുറയുന്നത് മൂലമാണ് നരച്ചമുടി ഉണ്ടാകുന്നതെന്നാണ് ശാസ്ത്രീയ വിശദീകരണം.

ആയുർവേദ ഒറ്റമൂലികൾ

നെല്ലിക്കയിട്ടു തിളപ്പിച്ചാറിയ വെള്ളത്തിൽ പതിവായി തല കഴുകുക.
തണുത്ത കട്ടൻചായ വെള്ളം കൊണ്ടു മുടി കഴുകുക.
ശുദ്ധമായ വെളിച്ചെണ്ണയും അരച്ച ബദാം പരിപ്പും തുല്യമായി ചേർത്തത് തലയിൽ പുരട്ടുക.
കരിംജീരകത്തിൻ്റ എണ്ണ തലയിൽ പുരട്ടുക.
വെളിച്ചെണ്ണയിൽ മയിലാഞ്ചി അരച്ച് ചേർത്ത് പുരട്ടുക.
ചെറുപയർ നന്നായി പൊടിച്ചത് തലയിൽ തേച്ചു കുളിക്കുക
-------------------
NB: മുകളിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ചെയ്യാൻ സമയം കിട്ടാത്ത ആൾക്കാർക്കു ഉപയോഗിക്കാൻ പറ്റിയ ഏറ്റവും നല്ല 100% ആയുർവേദിക് ആയിട്ടുള്ള Hair Oil ആണ് "Maha Brngrj Hair Oil"

100% മുടികൊഴിച്ചിൽ മാറ്റി മുടി തഴച്ചു വളരാൻ Contact or Whats App: 9446708255 mail id: rajeeshraghavan07@gmail.com മുടി കൊഴിച്ചിൽ, താരൻ, അകാല നര, കഷണ്ടി ഉള്ളവ...

25/11/2011

SEO Specialist Kasaragod Name: Rajeesh Raghavan Company Name: S@robal Soft Solutions Designation: Search Engine Optimization Specialist (SEO) Introducing new techniques and strategies to...

Address

Arladukka
Kasaragod
671544

Alerts

Be the first to know and let us send you an email when Health Book posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Health Book:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram