GenoConnect

GenoConnect DNA Testing in India. Your genes are the instruction manual of your body. Know yourself better about your ancestry, health, traits and much more with a DNA test.

21/02/2025
You and the Neanderthal – How Are You Connected?Neanderthals (Homo neanderthalensis) were another species of humans who ...
21/02/2025

You and the Neanderthal – How Are You Connected?

Neanderthals (Homo neanderthalensis) were another species of humans who lived in Europe and Asia from around 400,000 to 40,000 years ago. They were larger in body size than modern humans (Homo sapiens), had higher foreheads, greater physical strength, and were well-adapted to surviving in extreme cold conditions. But don’t mistake them for savage brutes!

Like Homo sapiens, Neanderthals could make fire, craft tools, and even paint cave art. They also buried their dead, just as early humans did. However, as modern humans began migrating out of Africa, around 40,000 years ago, Neanderthals gradually disappeared from the Earth.

Would you believe it if we told you that Neanderthals are part of your ancient lineage?
Well, you should—because it’s true! All humans living outside of Africa carry between 1% to 2% Neanderthal DNA. This means that as Homo sapiens migrated out of Africa, they encountered Neanderthals and interbred with them.

Scientists discovered this by extracting ancient DNA from Neanderthal fossils and comparing it to modern human DNA through advanced sequencing techniques. The amount of Neanderthal DNA varies among individuals—some have more, some have less. These genes influence your skin color, hair texture, immune system, fat storage, and even whether you're a morning person!
Are you an early riser? If so, Neanderthal genes might be playing a role!

Want to know how much Neanderthal DNA you carry?
Find out with a GenoConnect DNA Kit! You can order the kit from [genoconnect.co](https://genoconnect.co) or Amazon. **No blood sample required! Simply collect a cheek swab sample yourself, register your kit, and schedule a pickup. A courier will collect your sample right from your doorstep and deliver it to a certified lab for analysis. It’s that simple!

Now, you too can discover your Neanderthal ancestry!

നിങ്ങളും നീയാണ്ടർത്താൽ മനുഷ്യനും തമ്മിൽ!നീയാണ്ടർത്താലുകൾ (Homo neanderthalensis) എന്നത് 40,000 തൊട്ട്  4 ലക്ഷം വർഷങ്ങൾക്...
21/02/2025

നിങ്ങളും നീയാണ്ടർത്താൽ മനുഷ്യനും തമ്മിൽ!

നീയാണ്ടർത്താലുകൾ (Homo neanderthalensis) എന്നത് 40,000 തൊട്ട് 4 ലക്ഷം വർഷങ്ങൾക്ക് മുൻപുവരെ യൂറോപ്പിലും ഏഷ്യയിലും ജീവിച്ചിരുന്ന മറ്റൊരു മനുഷ്യവർഗമാണ്. മനുഷ്യരെക്കാൾ(homo sapiens) വലുതായ ശരീരവും, ഉയർന്ന പുരികവും, കായികബലവും, കൊടും തണുപ്പിനെ അതിജീവിക്കാൻ ഉള്ള ശേഷിയും ഉള്ള ഭീമാകാരികൾ ആയിരുന്നു അവർ. എന്ന് കരുതി രാക്ഷസന്മാർ ആയി ഇവരെ കാണരുത് കേട്ടോ..
Homo sapiens പോലെ തന്നെ, തീ ഉണ്ടാക്കാനും ഉപകരണങ്ങൾ നിർമിക്കാനും, ഗുഹാചിത്രങ്ങൾ വരയ്ക്കാനും നീയാണ്ടർത്താളുകൾക്ക് കഴിഞ്ഞിരുന്നു. മനുഷ്യരെ പോലെ തന്നെ ഇവരും അവരുടെ മരിച്ചവരെ അടക്കം ചെയ്തിരുന്നു. എന്നാൽ Homo sapiens ആഫ്രിക്കയിൽ നിന്ന് പുറത്തേക്ക് കുടിയേറി പടർന്നപ്പോൾ, ഏകദേശം 40,000 വർഷങ്ങൾക്ക് മുൻപോടെ, നീയാണ്ടർത്താലുകൾ ഭൂമിയിൽ നിന്ന് ഇല്ലാതെ ആയി.

നിങ്ങളുടെ പൂർവ്വീക വംശപരമ്പരയിൽ നീയാണ്ടർത്താൽ മനുഷ്യരും ഉണ്ട് എന്ന് പറഞ്ഞാൽ വിശ്വസിക്കുമോ?
സംശയിക്കേണ്ട, സംഗതി സത്യമാണ്! ആഫ്രിക്കയ്ക്കു പുറത്ത് ജീവിക്കുന്ന എല്ലാ മനുഷ്യരും ഒരു ശതമാനം മുതൽ രണ്ട് ശതമാനം വരെ നീയാണ്ടർത്താൽ DNA വഹിക്കുന്നവരാണ്. ഇതിന്റെ അർത്ഥം, മനുഷ്യർ(homo sapiens) ആഫ്രിക്കയിൽ നിന്ന് പുറത്തേക്ക് migrate ചെയ്തപ്പോൾ homo neanderthalukale കണ്ട് മുട്ടുകയും അവരും ആയി ഇണ ചേർന്നു എന്ന് ആണ്.

നീയാണ്ടർത്താലുകളുടെ അവശേഷിച്ച അസ്ഥികൾ പരിശോധിച്ച് ancient DNA sequencing വഴി ഇന്നത്തെ മനുഷ്യരുടെ DNA യുമായി താരതമ്യപ്പെടുത്തിയാണ് ശാസ്ത്രജ്ഞർ ഈ കണ്ടെത്തലിലേക്ക് എത്തിയത്. ചിലരിൽ ഇത് കുറവായിരിക്കും, ചിലരിൽ കൂടുതലായിരിക്കും. ഈ ജീനുകൾ നമ്മുടെ തൊലിയുടെ നിറം, തലമുടിയുടെ ഘടന, രോഗപ്രതിരോധ ശേഷി, ശരീരത്തിൽ കൊഴുപ്പ് സൂക്ഷിക്കുന്ന രീതി, രാവിലെ എളുപ്പത്തിൽ ഉണരുന്ന സ്വഭാവം തുടങ്ങി നിരവധി ഘടകങ്ങൾ നിയന്ത്രിക്കുന്നു. നിങ്ങൾ ഒരു "മോണിംഗ് പേഴ്സണാണോ?"
എങ്കിൽ ഒരു പക്ഷെ ഈ ജീനുകൾ നിങ്ങൾക്കുമുണ്ട്!

നിങ്ങളുടെ ശരീരത്തിൽ എത്ര ശതമാനം നീയാണ്ടർത്താൾ DNA ഉണ്ട് എന്ന് അറിയണമോ?
GenoConnect DNA കിറ്റ് ഉപയോഗിച്ച് നിങ്ങളുടെ ജീനുകൾ പരിശോധിച്ച് അറിയാം. genoconnect.co എന്ന വെബ്സൈറ്റിലോ Amazon വഴിയോ കിറ്റ് വാങ്ങിയാൽ മതിയാകും. രക്തസാമ്പിള്‍ ഒന്നും ആവശ്യമില്ല! Cheek swab samples നിങ്ങള്ക് തന്നെ സ്വയം collect ചെയ്തു കിറ്റ് രജിസ്റ്റർ ചെയ്ത ശേഷം, pickup കൊടുത്താൽ courier നിങ്ങളുടെ അടുത്ത് എത്തി സാംപിള്‍ ശേഖരിക്കും. ഇത്രയും ലളിതമാണ്!

ഇനി നിങ്ങൾക്കും അറിയാം, നിങ്ങളിൽ എത്ര Neanderthal DNA ഉണ്ടെന്ന്!

Disclaimer: ലേഖകൻ GenoConnect കമ്പനിയുടെ ഡയറക്ടർ ബോർഡ് അംഗമാണ്.

നിങ്ങളുടെ പൂർവ്വികർ എവിടെ നിന്ന് വന്നു, അവർ എങ്ങനെ ജീവിച്ചു, അല്ലെങ്കിൽ അവർ ബാക്കിയാക്കിയ ജനിതക പാരമ്പര്യം എന്താണ് എന്നൊ...
20/02/2025

നിങ്ങളുടെ പൂർവ്വികർ എവിടെ നിന്ന് വന്നു, അവർ എങ്ങനെ ജീവിച്ചു, അല്ലെങ്കിൽ അവർ ബാക്കിയാക്കിയ ജനിതക പാരമ്പര്യം എന്താണ് എന്നൊക്കെ നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?
ഭൂതകാലവും വർത്തമാനവും തമ്മിലുള്ള വിടവ് നികത്താൻ ഇനിമുതൽ GenoConnect ഉണ്ട്.
അത്യാധുനിക DNA വിശകലനത്തിലൂടെ നിങ്ങളുടെ ജനിതക പാരമ്പര്യത്തിലേക്ക് ഇറങ്ങിച്ചെല്ലാം. ഒരു ലളിതമായ പരിശോധനയിലൂടെ, നിങ്ങളുടെ വംശീയ ഘടന കണ്ടെത്താനും പുരാതന കുടിയേറ്റങ്ങൾ കണ്ടെത്താനും, കാലത്തിൻറെ കുത്തൊഴുക്കിൽ വംശനാശത്തിന് ഇരയാവേണ്ടി വന്ന നിയാണ്ടെർത്തലുകളുടെയും ഡെനിസോവന്റേയുമൊക്കെ ജീനുകളും ഇനിമുതൽ കണ്ടെത്താനും കഴിയും.

www.genoconnect.co for more information and results.
***n ***nmigration ***ninvasiontheory

നിങ്ങളുടെ ആരോഗ്യത്തിന്റെ ഭാവി നിങ്ങളുടെ ജനിതക ലിപിയിൽ എഴുതപ്പെട്ടിരിക്കുന്നു. ഭാവിയിൽ നിങ്ങൾക്ക് വരാൻ സാധ്യതയുള്ള രോഗങ്ങ...
13/02/2025

നിങ്ങളുടെ ആരോഗ്യത്തിന്റെ ഭാവി നിങ്ങളുടെ ജനിതക ലിപിയിൽ എഴുതപ്പെട്ടിരിക്കുന്നു. ഭാവിയിൽ നിങ്ങൾക്ക് വരാൻ സാധ്യതയുള്ള രോഗങ്ങൾ മുൻകൂട്ടി അറിയൂ. അവ നിങ്ങളെ കീഴടക്കുന്നതിന് മുമ്പ്, നിങ്ങൾ അവയെ കീഴടക്കൂ.

You can also follow on Instagram to see more.
03/02/2025

You can also follow on Instagram to see more.

Know Yourself with a DNA test. Understand your ancestry and heritage. Know your Health Predispositions and take preventi...
03/02/2025

Know Yourself with a DNA test. Understand your ancestry and heritage. Know your Health Predispositions and take preventive measures for wellness.
Get your Genetic test kit with exclusive sale offer only for the first 100 people. Use promocode EARLYBIRD
Visit: genoconnect.co

Address

#111/A
Kattippara
673573

Alerts

Be the first to know and let us send you an email when GenoConnect posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram