Elister Healthcare

Elister Healthcare Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Elister Healthcare, Medical and health, Elister Tower, Sasthamkotta, Bharanikavu, Kollam, Kerala.

നബി ദിനാശംസകൾ 💚
05/09/2025

നബി ദിനാശംസകൾ 💚

നല്ലോണം ആരോഗ്യത്തോടെ ആഘോഷിക്കാം.🌼..…................................................🏥 Elister Health CareElister Tower, ...
05/09/2025

നല്ലോണം ആരോഗ്യത്തോടെ ആഘോഷിക്കാം.🌼
..…................................................
🏥 Elister Health Care
Elister Tower, Sasthamcotta Road, Bharanikkavu, Kollam
‪‪www.elistercare.com

ആരോഗ്യമുള്ള തലമുറക്കായി ഹൃദയപൂർവം  🩵..…................................................🏥 Elister Health CareElister Towe...
03/09/2025

ആരോഗ്യമുള്ള തലമുറക്കായി ഹൃദയപൂർവം 🩵
..…................................................
🏥 Elister Health Care
Elister Tower, Sasthamcotta Road, Bharanikkavu, Kollam
www.elistercare.com

അമീബിക് മസ്തിഷ്ക്ക ജ്വരം  – അറിയുക, മുൻകരുതൽ എടുക്കുകമലിനജലത്തിലൂടെ പകരുന്ന ജീവൻ അപകടത്തിലാക്കുന്ന രോഗം...🧠 സമയം നഷ്ടപ്പ...
02/09/2025

അമീബിക് മസ്തിഷ്ക്ക ജ്വരം – അറിയുക, മുൻകരുതൽ എടുക്കുക
മലിനജലത്തിലൂടെ പകരുന്ന ജീവൻ അപകടത്തിലാക്കുന്ന രോഗം...
🧠 സമയം നഷ്ടപ്പെടാതെ ചികിത്സ തേടൂ!
💙 Elister Healthcare – Always Here to Care.

☎ അന്വേഷണങ്ങള്‍ക്കും ബുക്കിംഗിനും:
‪+91 953 933 1000‬, 0476 260 1000..…................................................
🏥 Elister Health Care
Elister Tower, Sasthamcotta Road, Bharanikkavu, Kollam
www.elistercare.com

🤵🏻‍♂ മുഖക്കുരു, ചുളിവുകൾ, പാടുകൾ, കറുത്ത പാടുകൾ എന്നിവ മാറ്റാൻആധുനിക കെമിക്കൽ പീലിംഗ് ചികിത്സ ഇപ്പോൾ എലിസ്റ്ററിലും ✨👱‍♀ ...
20/08/2025

🤵🏻‍♂ മുഖക്കുരു, ചുളിവുകൾ, പാടുകൾ, കറുത്ത പാടുകൾ എന്നിവ മാറ്റാൻ
ആധുനിക കെമിക്കൽ പീലിംഗ് ചികിത്സ ഇപ്പോൾ എലിസ്റ്ററിലും ✨

👱‍♀ ചർമ്മത്തിലെ ജീവനില്ലാത്ത കോശങ്ങൾ നീക്കി പുതു തെളിമയും സൗന്ദര്യവും നൽകുന്ന സുരക്ഷിതവും ഫലപ്രദവുമായ ചികിൽസയാണ് കെമിക്കൽ പീലിംഗ് 💆🏻‍♀️
👸🏻 മുഖക്കുരുവിനെ കുറയ്ക്കാനും, ചർമ്മത്തിലെ തെളിച്ചം വർദ്ധിപ്പിക്കാനും, വയസ്സാകുന്ന ലക്ഷണങ്ങൾ കുറയ്ക്കാനും സഹായിക്കുന്ന ചികിത്സ.
🩺 ത്വക്ക് രോഗ വിദഗ്ധരായ ഡോ. അഖിൽ പി ആർ, ഡോ. നജാദ് എന്നിവർ രോഗികളെ പരിശോധിക്കുന്നു.
☎ അന്വേഷണങ്ങള്‍ക്കും ബുക്കിംഗിനും:
‪‪+91 953 933 1000‬‬, 0476 260 1000
…................................................
🏥 Elister Health Care
Elister Tower, Sasthamcotta Road, Bharanikkavu, Kollam
‪www.elistercare.com

💪🏻 പ്രശസ്ത റുമടോളജിസ്ട്  ഡോ. റേച്ചൽ ഉമ്മൻഇനി മുതൽ എലിസ്റ്റർ ഹെൽത്ത് കെയറിൽ 🩵എല്ലാ ശനിയാഴ്ചയും രാവിലെ  7:30 മുതൽ.. വാത സം...
19/08/2025

💪🏻 പ്രശസ്ത റുമടോളജിസ്ട്
ഡോ. റേച്ചൽ ഉമ്മൻ
ഇനി മുതൽ എലിസ്റ്റർ ഹെൽത്ത് കെയറിൽ 🩵

എല്ലാ ശനിയാഴ്ചയും രാവിലെ 7:30 മുതൽ..
വാത സംബന്ധമായ എല്ലാ ചികിത്സയും കൃത്യതയോടെ..

സന്ധികളിലെ വേദന, വീക്കം, ചലിക്കാൻ ബുദ്ധിമുട്ട്, സന്ധികളിലെ ചൂട്, കഠിനമായ വേദന, ക്ഷീണം, പെരുപ്പ് ഇനിവയാണ് സന്ധിവാദത്തിന്റെ പ്രധാന ലക്ഷണങ്ങൾ.. ഈ ലക്ഷണങ്ങൾ വ്യക്തികൾക്കനുസരിച് വ്യത്യസ്തമായിരിക്കും..

വാദ ത്തിനു വിദഗ്ധ ചികിത്സ ഇപ്പോൾ എലിസ്റ്ററിൽ...

☎ അന്വേഷണങ്ങള്‍ക്കും ബുക്കിംഗിനും:
‪+91 953 933 1000‬, 0476 260 1000..…................................................
🏥 Elister Health Care
Elister Tower, Sasthamcotta Road, Bharanikkavu, Kollam
www.elistercare.com

🇮🇳Celebrating the spirit of independence with compassion and care for our nation. Jai Hind!    "..…........................
14/08/2025

🇮🇳Celebrating the spirit of independence with compassion and care for our nation. Jai Hind!

"..…................................................
🏥 Elister Health Care
Elister Tower, Sasthamcotta Road, Bharanikkavu, Kollam
www.elistercare.com

✨ Welcome to Elister Healthcare! ✨Dr. Rahul R – MBBS MD (Internal Medicine)💖 Your trusted Family Physician🔍 Specialised ...
08/08/2025

✨ Welcome to Elister Healthcare! ✨
Dr. Rahul R – MBBS MD (Internal Medicine)

💖 Your trusted Family Physician
🔍 Specialised in: 🫀 Lifestyle Diseases | 💓 Hypertension | 🍭 Diabetology | 🩺 General Medicine

☎ അന്വേഷണങ്ങള്‍ക്കും ബുക്കിംഗിനും:
‪+91 7907 946 668‬, 0476 260 1000..…................................................
🏥 Elister Health Care
Elister Tower, Sasthamcotta Road, Bharanikkavu, Kollam
www.elistercare.com

ഭരണിക്കാവിൽ ആദ്യമായി രാത്രി ഓർത്തോ ക്യാമ്പ്ജോലിയുള്ളവർക്കും പകൽസമയം തിരക്കുള്ളവർക്കും ഇനി അവരുടെ ആരോഗ്യ പ്രശ്നങ്ങൾ മാറ്റ...
07/08/2025

ഭരണിക്കാവിൽ ആദ്യമായി രാത്രി ഓർത്തോ ക്യാമ്പ്

ജോലിയുള്ളവർക്കും പകൽസമയം തിരക്കുള്ളവർക്കും ഇനി അവരുടെ ആരോഗ്യ പ്രശ്നങ്ങൾ മാറ്റിവെക്കേണ്ട.. !

⏰ ആഗസ്റ്റ് 8 വെള്ളി രാത്രി 8 മുതൽ 9.30 വരെ

🩺 എല്ല് രോഗ വിദഗ്ധൻ ഡോ. അനസ് ഖാൻ നേതൃത്വം നൽകുന്നു

🆓 പങ്കെടുക്കുന്നവർക്ക് രജിസ്ട്രേഷൻ ഫീ സൗജന്യം

🈹 CT സ്കാൻ, MRI എന്നിവക്ക് 25% ഡിസ്കൗണ്ട്

☎ അന്വേഷണങ്ങള്‍ക്കും ബുക്കിംഗിനും:
‪+91 7907 946 668‬, 0476 260 1000..…................................................
🏥 Elister Health Care
Elister Tower, Sasthamcotta Road, Bharanikkavu, Kollam
www.elistercare.com

🧪 ഇനി ലാബ് ടെസ്റ്റുകൾക്ക് ആശുപത്രിയിലേക്ക് പോകേണ്ടതില്ല!എലിസ്റ്റർ ഹെൽത്ത് കെയർ വീട്ടിൽ നിന്ന് സാമ്പിൾ ശേഖരിക്കാനുള്ള എളു...
01/08/2025

🧪 ഇനി ലാബ് ടെസ്റ്റുകൾക്ക് ആശുപത്രിയിലേക്ക് പോകേണ്ടതില്ല!

എലിസ്റ്റർ ഹെൽത്ത് കെയർ വീട്ടിൽ നിന്ന് സാമ്പിൾ ശേഖരിക്കാനുള്ള എളുപ്പത്തിൽ കൃത്യമായ രോഗനിർണ്ണയ സേവനങ്ങൾ നിങ്ങൾക്ക് നൽകുന്നു. ഞങ്ങളുടെ ലാബ് സേവനങ്ങൾ 24 മണിക്കൂറും ലഭ്യമാണ്!

☎ അന്വേഷണങ്ങള്‍ക്കും ബുക്കിംഗിനും:
‪‪‪‪+91 953 933 1000‬‬‬‬, 0476 260 1000..…................................................
🏥 Elister Health Care
Elister Tower, Sasthamcotta Road, Bharanikkavu, Kollam
‪‪‪www.elistercare.com

Address

Elister Tower, Sasthamkotta, Bharanikavu, Kollam
Kerala
690521

Alerts

Be the first to know and let us send you an email when Elister Healthcare posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Elister Healthcare:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram