Dr. Lissy Jose

Dr. Lissy Jose State Gen. Secy- KC,Ex-Women's Commission Member (2002-07, 2012-17), Founder- Liss India (Women & Co

14/11/2024

We are the creators of our happiness and sorrow. So always nurture happiness and live in the present.

02/06/2023

Photo by Jagrit Sachdeva

Please sign and share my petition. Thank you.
21/01/2023

Please sign and share my petition. Thank you.

A Call to Address Human-Elephant Conflict in India

06/12/2022

High volume recruitment, also known as mass recruitment, involves hiring hundreds and thousands of candidates in a short time frame. Read to know more.

In a country as vast as India, it is sad that we just have 14% women representation in our Parliament. The Women’s Reser...
24/09/2022

In a country as vast as India, it is sad that we just have 14% women representation in our Parliament. The Women’s Reservation Bill, which proposes a 33% representation for women, has been pending for 10 years. The next general election is in 2024 and I think it is high time that we get to see more women in the Parliament. Please sign my petition change.org/PassWomenReservationBill so that together, we are able to make a difference

https://www.change.org/p/passwomenreservationbill-pave-the-way-for-planet-50-50-by-2030

Pass the Women’s Reservation Bill - Pave the way for Planet 50-50 by 2030

26/01/2022
25/06/2021

ലോകത്തിലെ ഏറ്റവും വലിയ ജനധിപത്യ രാജ്യമായ ഭാരതത്തിൽ ഇന്നും സ്ത്രീകൾ സ്വാതന്ത്ര്യം ഇല്ത്തവരോ? സ്ത്രീപുരുഷ സമത്വം ഉറപ്പ് നൽകഉന്ന ഭരണഘടനയിലെ സ്ത്രീ പുരുഷ സമത്വം എവിടെ നിൽകു ന്നൂ? സ്വന്തം കുടുംബത്തിൽ ഉണ്ടോ? സ്വന്തം സമുദായത്തിൽ ഉണ്ടോ? ജനങ്ങൾക്ക് വേണ്ടി നിയമനിർമാണം നടത്തുന്ന നിയമസഭയിൽ ഉണ്ടോ? പാർലിമെൻ്റിൽ ഉണ്ടോ?

ഇവിടെ എന്ന് എല്ലാ സ്ത്രീ ക്ക് തുല്യത ലഭിക്കുന്നു, അന്നു മാത്രമേ സ്ത്രീകൾക്ക് എതിരെ ഉള്ള അതിക്ക്രമം അവസാനിക്കൂ. അതിന് സ്ത്രീകളോട് ഇന്ന് കുടുംബത്തിലും സമൂഹത്തിലും ഉള്ള മനോഭാവതിന് മാറ്റം വരണം. സ്ത്രീ ഒരു രണ്ടാം കിട പൗര എല്ലാ എന്ന സത്യം നാം അംഗീകരിക്കണം.

തൊഴിൽ തേടി അലയുന്ന ഉന്നത വിദ്യാസമ്പന്നരായ യുവതയെ വഞ്ചിച്ച സർക്കാരിനെതിരെ പോരാടുന്ന യുവാക്കൾക്ക് പിന്തുണയുമായി സെക്രട്ടേറ...
28/02/2021

തൊഴിൽ തേടി അലയുന്ന ഉന്നത വിദ്യാസമ്പന്നരായ യുവതയെ വഞ്ചിച്ച സർക്കാരിനെതിരെ പോരാടുന്ന യുവാക്കൾക്ക് പിന്തുണയുമായി സെക്രട്ടേറിയേറ്റിന് മുന്നിലെ സമര പന്തൽ സന്ദർശിച്ചപ്പോൾ.

പൂന്തുറയില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നടത്തുന്ന  സത്യാഗ്രഹ സമരത്തിന് കേരളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഡോ ലിസ്സ...
28/02/2021

പൂന്തുറയില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നടത്തുന്ന
സത്യാഗ്രഹ സമരത്തിന് കേരളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഡോ ലിസ്സി ജോസ് അഭിവാദ്യം അർപിക്കുന്നു.

 #കോതമംഗലം
19/02/2021

#കോതമംഗലം

Address

Kochi
682031

Alerts

Be the first to know and let us send you an email when Dr. Lissy Jose posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Dr. Lissy Jose:

Videos

Share