Best wellness hub one

  • Home
  • Best wellness hub one

Best wellness hub one FSMP Certified Nutraceuticals
Plant based food supplements
(1)

W/Island Chief Fire officer with me
18/02/2025

W/Island Chief Fire officer with me

17/02/2025
[12/11, 11:14] Prakasan OXIGENO: *Key points about company:*1. ഇന്ത്യയിൽ ആദ്യമായി ഡയറക്റ്റ് സെല്ലിങ് മോർണിറ്ററിങ് മെക്കാ...
11/12/2024

[12/11, 11:14] Prakasan OXIGENO: *Key points about company:*
1. ഇന്ത്യയിൽ ആദ്യമായി ഡയറക്റ്റ് സെല്ലിങ് മോർണിറ്ററിങ് മെക്കാനിസം കേരള ഗവണ്മെന്റ് നടപ്പാക്കി 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ ആദ്യമായി രജിസ്റ്റർ ചെയ്‌ത കമ്പനി 2018 aug 9, മോനിറ്ററിംഗ് മെക്കാനിസം നടപ്പായത് 2018 aug 8.
2. Iso 9001/2015 company.
3. Founder & visionary Dr Abdul Arshad experienced 3 Decades in direct selling and 2 Decades in the field of software.
4. Gst & taxes updated
5. Listed in central consumer affair's
6. Prompt product delivery.
7. Powerfull mission & vision.
8. Pay outs are very prompt
9. World class designers
10. World class Trainer's & Mentors
11. In association with Amazon India.
12. Corporate office at Bangalore & warehouse at Kochin.
[12/11, 11:14] Prakasan OXIGENO: *Key points about plan:*

1. Hybrid scientific compensation plan
2. Worlds first treasure plan.
3. Each referral 5 stage starter bonus.
4. 90% profit allocated to field.
5. No time limit for reward's
6. No compulsory repurchase.
7. 200rs to 1crore 22lac 25000rs Dailey @ one registration.
8. Provides tripod @ sigle registration.
9. Only 3 sponsor line to top rank position.
10. Smarteshop monthly & yearly profits
11. Provide redeem wallets system for every customers.
[12/11, 11:14] Prakasan OXIGENO: *key points about product:*

1. Nutraceutical category
2. No chemical's
3. No artificial flavor & colour
4. 100% natural
5. FSMP category (food for special medical purpose )
6. FDA approved ingredients
7. GMP & ISO 22000/2018.
8. Coast effective
9. Use full all age's & next generation product.
10. The first company Providing data analysis form with product.
11. Research based.
12. 17 Nutraceutical products showing @ government fssai website.
[12/11, 11:14] Prakasan OXIGENO: *Key points Scop of Mlm Industry in India :*

1. More youth by 2035
2. Indian culture
3. Involvement of government
4. Involvement of Trade union
5. Booming of wellness awareness
6. Technology boomed
7. Direct sellers Certified by GIFT.
8. golden era of network marketing started
9. Unemployment
10. Leverage time with out any infrastructure
11. Phd & MBA Capture on network marketing

https://youtu.be/oC14T_mV2Co?si=5bhH2N7LRYaVT0oq
01/09/2024

https://youtu.be/oC14T_mV2Co?si=5bhH2N7LRYaVT0oq

അലോവേ രാ ജൂസ് കഴിക്കൂ ഇതിൽ ഫൈബർ കൂടുതൽ ഉള്ളതിനാൽ ഫാറ്റ് കുറക്കാനും ഷുഗർ കുറക്കാനും സഹായിക്കുന്നു മലശോധന കറക്ട....

29/07/2024

Dear friends pls share this

*എന്താണ് ഡയബറ്റിക് റെറ്റിനോപ്പതി;..**കാരണങ്ങളും ചികിത്സയും*ഒരു നിശ്ചിതകാലം കഴിഞ്ഞാല്‍ പ്രമേഹത്തിന്റെ പ്രത്യാഘാതങ്ങളില്‍ ...
21/06/2024

*എന്താണ് ഡയബറ്റിക് റെറ്റിനോപ്പതി;..*

*കാരണങ്ങളും ചികിത്സയും*

ഒരു നിശ്ചിതകാലം കഴിഞ്ഞാല്‍ പ്രമേഹത്തിന്റെ പ്രത്യാഘാതങ്ങളില്‍ ഒന്നായി കാഴ്‌ച്ചക്ക് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന തരത്തില്‍ റെറ്റിന തകരാറിലാകുന്ന അവസ്ഥയെയാണ്‌ ഡയബറ്റിക്ക്‌ റെറ്റിനോപ്പതി എന്ന് പറയുന്നത്.

ഇത്‌ പ്രമേഹത്തിന്റെ ഭാഗമായി സംഭവിക്കുന്ന സങ്കീര്‍ണ പ്രശ്‌നമാണ്‌. ക്യത്യമായ ചികിത്സ നടത്തിയാൽ മാത്രമേ ഡയബറ്റിക് റെറ്റിനോപ്പതി തടയാനാവുകയുള്ളൂ.

*ഈ അവസ്ഥയിൽ എത്താതിരിക്കാൻ ഷുഗർ ലെവൽ മാനേജ് ചെയ്ത് മുന്നോട്ട് പോകാൻ ശ്രദ്ധിക്കുക...*for more details watch my YouTube channel Best wellness hub one

20/05/2024

*നിങ്ങൾക്ക് ഈ ലക്ഷണങ്ങൾ ഉണ്ടോ? എങ്കിൽ ഷുഗർ ഞരമ്പുകളിൽ ബാധിച്ചിട്ടുണ്ട്*.!! പ്രമേഹരോഗം ഞരമ്പിനെ ബാധിക്കുന്നത് എങ്ങനെ എന്നും അതിന്റെ ലക്ഷണങ്ങൾ എന്തൊക്കെയാണെന്നും നോക്കാം. പ്രമേഹരോഗം വന്നവർക്കും മാത്രമല്ല പ്രമേഹ രോഗം പിടിപെടാൻ സാധ്യതയുള്ളവർക്കും ഈ രോഗം ആദ്യം മുതൽ കണ്ടുവരുന്നു. ശരീരത്തിൽ ഏറ്റവും നീളം കൂടിയ ഞരമ്പുകളിൽ ആണ് ഇത് ആദ്യം കണ്ടുവരുന്നത്. അതിനാൽ കാലുകളിൽ ആണ് ഇത് കൂടുതലായി കാണപ്പെടുന്നത്. കാലുകളിൽ പെരുപ്പനുഭവപ്പെടുക, കാലുകളിൽ പുകച്ചിൽ അനുഭവപ്പെടുക, മരവിപ്പ്, കാലുകളിൽ ചെറിയ മുറിവ് ആവുമ്പോൾ അറിയാതിരിക്കുക, ചെറുതായി തട്ടുമ്പോഴേക്കും അതിശക്തമായ വേദന അനുഭവിക്കുക, തരിപ്പ് വരുക, ഷോക്കടിക്കുന്നത് പോലെ തോന്നുക, ഇവയെല്ലാം ഷുഗർ ഞരമ്പുകളെ ബാധിച്ചിട്ടുള്ളതിന്റെ ലക്ഷണങ്ങളാണ്. രണ്ടു കാലുകളിലും ഒരു വശത്തു നിന്നും തുടങ്ങി മുഴുവനായി പടർന്നു പിടിക്കുകയാണ് ചെയ്യുക. ചിലർക്ക് കാലുകളിലെ മൊട്ടുകളിൽ നിന്നും കൈകളിലേക്ക് പടർന്നു പിടിക്കാറുണ്ട്. ഇങ്ങനെയുള്ളവർക്ക് കാലുകളിൽ മുറിവുകൾ പറ്റി വ്രണങ്ങൾ പോലെ പടർന്ന് പന്തലിക്കുവാൻ സാധ്യതയുണ്ട്. ഈ അസുഖം ഉള്ളതിനാൽ മസിലുകളുടെ തളർച്ച മൂലം കാലുകളുടെ ഷേപ്പുകൾക്ക് വ്യത്യാസം ഉണ്ടാകും. for more details call me 098955 65659 or visit best wellness hub one

Address


Opening Hours

Monday 08:00 - 23:00
Tuesday 08:00 - 23:00
Wednesday 08:00 - 23:00
Thursday 08:00 - 23:00
Friday 08:00 - 23:00
Saturday 08:00 - 23:00
Sunday 10:00 - 23:00

Telephone

+917012114951

Alerts

Be the first to know and let us send you an email when Best wellness hub one posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Best wellness hub one:

Shortcuts

  • Address
  • Telephone
  • Opening Hours
  • Alerts
  • Contact The Practice
  • Claim ownership or report listing
  • Want your practice to be the top-listed Clinic?

Share