
16/09/2023
"PREVENTION IS BETTER THAN CURE"
ഈ വാക്കുകൾ ഇപ്പോൾ നമ്മെ ഇരുത്തി ചിന്തിപ്പിക്കുകയാണ്. മരുന്നുകളുടെ ആശ്രയം കൊണ്ട് മാത്രം ജീവൻ നിലനിർത്തുന്നതിനേക്കാൾ എത്രയോ നല്ലതാണ് ദൈവം പരിപൂർണ്ണ ആരോഗ്യത്തോടെ സൃഷ്ടിച്ച നമ്മുടെ ശരീരത്തെ മരണം വരെയും അതു പോലെ നിലനിർത്തുക എന്നത്.
" LIVE A HEALTHY LIFE!!"
ഇത് എങ്ങനെ നമുക്ക് സാധിക്കും ?ഇപ്പോഴത്തെ ഈ മാരക രോഗങ്ങളിൽ നിന്നുംഎങ്ങനെ ശരീരത്തെ സംരക്ഷിക്കും?.
Chronic illness നമ്മുടെ body യെ ബാധിക്കാതിരിക്കണമെങ്കിൽ നമ്മുടെ കോശങ്ങളിൽ നമ്മൾ കഴിക്കുന്ന ആഹാരത്തിലൂടെയും വെള്ളത്തിലൂടെയും വായുവിലൂടെയും യും എത്തുന്ന toxinകളെ നിർമാർജനം ചെയ്യണം ,കോശങ്ങളെ പുനരുജ്ജീവിപ്പിക്കണം, നമ്മുടെ body യുടെ immunity power നെ വർദ്ധിപ്പിക്കണം. ഇതിനെല്ലാം കൃത്രിമമായ പ്രതിരോധങ്ങൾ അന്വേഷിക്കാതെ നമ്മുടെ bodyയുടെ സ്വാഭാവിക immunity power നെ വർദ്ധിപ്പിക്കാൻ bodyക്കു കഴിവു കൊടുക്കുക എന്നതാണ് ഉത്തമമായ മാർഗം. ഈ capacity body ക്ക് കിട്ടണമെങ്കിൽ natural ആയ food കൾ നാം പതിവായി കഴിക്കണം.
പുതുതലമുറയുടെ ആഹാരരീതി വളരെ വികൃതമാണ്.Hormone chicken, bakery foods ,tin foods, taste makers (especially ajinomoto),maida, artificially flavoured drinks മുതലായവയുടെ സ്ഥിരം ഉപഭോക്താക്കളാണ് ഇന്നത്തെ young generation. ഇനിയെങ്കിലും നമുക്ക് ഒന്ന് മാറി ചിന്തിച്ചു കൂടേ.ആൽക്കലൈൻ സ്വഭാവമുള്ള നമ്മുടെ body ക്ക് നാം കൊടുക്കേണ്ടത് antioxidant food കളാണ്. ഈ antioxidant food കൾക്കേ നമ്മുടെ body യിലെത്തുന്ന free radicals നെ തടയാനും cancer കോശങ്ങളുടെ വളർച്ചയെ തടയാനും സാധിക്കൂ .
80:20 rule അനുസരിച്ച് 80% നാം alchaline food കഴിക്കണം. 20% മാത്രമേ acidic food കഴിക്കാവൂ. നമ്മൾ acidic food ന്റെ ആരാധകരാണ്.Fast food കഴിച്ചാൽ പുതുരക്തം ഉണ്ടാകുന്നില്ലെന്ന് മാത്രമല്ല നമ്മുടെbody യും acidic ആവും.ഇത്തരം ശരീരവുമായി നടക്കുന്ന നമുക്ക് എങ്ങനെ blood cancer ഉണ്ടാകാതിരിക്കും?
നമ്മുടെ ശരീരം healthy ആയിരിക്കണം എങ്കിൽ vitamins, minerals ,protein, carbohydrate ,fat, chlorophyll ,xanthophyll ,phycocyanin ,beta carotene ,magnesium ,iron, calcium,zinc മുതലായവയെല്ലാം ആവശ്യമാണ് . ഇതെല്ലാം food ന്റെ പല source കളിൽ നിന്നാണ് നമുക്ക് കിട്ടുന്നത് .
ഇത്രയും contents ഒരുമിച്ച് ഒരൊറ്റ food ലൂടെ നിങ്ങൾക്ക് കിട്ടണമെങ്കിൽ നിങ്ങൾ അറിഞ്ഞിരിക്കണം ആ super food ഏതാണെന്ന് .അതാണ്" spirulina. "
ഒരു MLM company യുടെ ഒരു product ന് ഇത്രത്തോളം അവകാശവാദങ്ങൾ പറയണോ എന്ന് നിങ്ങൾ ചിന്തിക്കുന്നുണ്ടാകും ?
കാരണം DXN company യുടെ spirulina promote ചെയ്യുന്നത് world Health organisation (W.H.O) യും United Nations (U .N) ഉം ആണ് .ഇതിനെ superfood എന്ന് വിളിക്കാൻ കാരണം മനുഷ്യ ശരീരത്തിൻറെ വളർച്ചയ്ക്കും development നും ആവശ്യമായ എല്ലാ പോഷകഘടകങ്ങളും മതിയായ അളവിലുള്ള ഒരു ഭക്ഷണം ആയതുകൊണ്ടാണ്.
*ഇതൊരു നീല ഹരിത പായൽ ( blue green algae ) യാണ്.
*Spirulina promote ചെയ്യുന്നത്
- United Nations (ഐക്യരാഷ്ട്ര സംഘടന)-1974 മുതൽ
-IIMSAM(intergovernmental institution for the use of micro algae spirulina against malnutrition) -U.N ന്റെനിർദ്ദേശപ്രകാരം 2003 ൽspecial act പ്രകാരം രൂപീകൃതമായ സംഘടന .
- Food and agricultural organisation (F.A.O)ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഉൽകൃഷ്ട പോഷക ഭക്ഷണം എന്ന് വിശേഷിപ്പിച്ചു .
# RELEVANCE of SPIRULINA
*100% alkaline food .
*ലോകത്തിലെ ഏറ്റവും വലിയ മാംസ്യ സമ്പുഷ്ടമായ ആഹാരം.
*ശരീരത്തിന് ആവശ്യമായ ആയ 22 അമിനോ അമ്ലങ്ങളിൽ പതിനെട്ടും ലഭിക്കുന്നു.
*Natural energy booster
*5:4:1 features അടങ്ങിയിരിക്കുന്നു .
5-major nutrients
4-natural pickmens
1-alchaline
Major nutrients -carbohydrate ,minerals, vitamins,fat and protein .
Pickmens-chlorophyll ,xanthophyll, phycocyanin, beta-carotene.
Chlorophyll -അനീമിയ തടയുന്നു,പൊതു രക്തമുണ്ടാകാൻ സഹായിക്കുന്നു.
Phycocyanin- ക്യാൻസർ സെല്ലുകളുടെ വളർച്ചയെ തടയുന്നു .
*വിറ്റാമിനുകളുടെ കലവറ -
Vitamin A , B1,B2,B3,B6,B9,B12, VITAMIN C, D,E, magnesium, iron, calcium മുതലായവ അടങ്ങിയിരിക്കുന്നു.
Vitamin A-കണ്ണിൻറെ ആരോഗ്യത്തിന്
Vitamin k-anti bleeding vitamin ആയി പ്രവർത്തിക്കുന്നു .
Vitamin C-രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നു .
*G.L.A(GAMA LINOLENIC അമ്ലം)അമ്മയുടെ മുലപ്പാലിൽ നിന്ന് മാത്രം കിട്ടുന്ന പോഷകം പ്രകൃതിദത്തമായി ലഭിക്കുന്നു.
*65% vegetable protein ('0' cholesterol and '0'fat )-animal protein നുകളായ പാൽ ,മുട്ട, ഇറച്ചി എന്നിവ അധികമായാൽ കൊഴുപ്പും കൊളസ്ട്രോളും കൂടുന്നു.
*NASA യിലെ ബഹിരാകാശ സഞ്ചാരികൾ space ൽപോകുമ്പോൾ കഴിക്കുന്നത് DXN ന്റെ spirulina യാണ്.(no wastage, easily digestible ).
*Weight balance ചെയ്യാൻ സഹായിക്കുന്നു
*HIV AIDS പോലുള്ള വൈറസുകളെ തടയുന്നു
*രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നു.
*HB level correct ചെയ്യുന്നു.
*ഓരോ 120 ദിവസം കൂടുന്തോറും ശരീരത്തിൽ പുതിയ രക്തമുണ്ടാകാൻ സഹായിക്കുന്നു.
*പോഷകാഹാര കുറവിനെ പരിഹരിക്കുന്നു പ്രധാനമായും കുട്ടികളിലെ .
*കൊളസ്ട്രോളിനെ നിയന്ത്രിക്കുന്നു.
*കായികക്ഷമത വർദ്ധിപ്പിക്കുന്നു.
* അണുവികിരണ ദോഷം കുറയ്ക്കുന്നു
*മുടി വളർച്ചയെ സഹായിക്കുന്നു
*ത്വക്കിനെ സംരക്ഷിക്കുന്നു.More details +919497411889