Ayur Health & Wealth Wellness

Ayur Health & Wealth Wellness ജീവിതശൈലി രോഗങ്ങൾ പൂർണമായും മാറ്റിയെടുക്കാം

യൂറിക് ആസിഡ് കുറയ്ക്കുന്നതിന്, നിങ്ങൾക്ക് കൂടുതൽ പ്യൂരിൻ കുറഞ്ഞ ഭക്ഷണങ്ങൾ, പഴങ്ങളും പച്ചക്കറികളും, പാലുൽപ്പന്നങ്ങളും കഴി...
26/04/2025

യൂറിക് ആസിഡ് കുറയ്ക്കുന്നതിന്, നിങ്ങൾക്ക് കൂടുതൽ പ്യൂരിൻ കുറഞ്ഞ ഭക്ഷണങ്ങൾ, പഴങ്ങളും പച്ചക്കറികളും, പാലുൽപ്പന്നങ്ങളും കഴിക്കാം. വിറ്റാമിൻ സി, മത്സ്യ എണ്ണ തുടങ്ങിയ സപ്ലിമെന്റുകളും കഴിക്കാൻ ശ്രമിക്കാം.
⭕ കുറഞ്ഞ പ്യൂരിൻ അടങ്ങിയ ഭക്ഷണങ്ങൾ: കൊഴുപ്പ് കുറഞ്ഞ പാലുൽപ്പന്നങ്ങൾ, ധാന്യങ്ങൾ, സസ്യ എണ്ണകൾ, ബീൻസ്, പയർവർഗ്ഗങ്ങൾ, ടോഫു തുടങ്ങിയ മാംസേതര പ്രോട്ടീനുകൾ
⭕ പഴങ്ങളും പച്ചക്കറികളും: ചെറി, ബ്ലൂബെറി, സ്ട്രോബെറി, ഓറഞ്ച്, മുന്തിരിപ്പഴം, ബ്രോക്കോളി, തക്കാളി, നാരങ്ങ, പേരക്ക എന്നിവ
⭕മത്സ്യം: സാൽമൺ, അയല, മത്തി എന്നിവ
⭕പരിപ്പ്: ബദാം, വാൽനട്ട് എന്നിവ
⭕ കാപ്പി: മിതമായ അളവിൽ, കാപ്പി കഴിക്കുന്നത് സന്ധിവാത സാധ്യത കുറയ്ക്കുമെന്ന് ചില പഠനങ്ങൾ സൂചിപ്പിക്കുന്നു
⭕ വിറ്റാമിൻ സി: ചില പഠനങ്ങൾ സൂചിപ്പിക്കുന്നത് പ്രതിദിനം 500 മില്ലിഗ്രാമോ അതിൽ കൂടുതലോ പുരുഷന്മാരിൽ സന്ധിവാത സാധ്യത കുറയ്ക്കുമെന്ന്
⭕ മത്സ്യ എണ്ണ: ചില പഠനങ്ങൾ സൂചിപ്പിക്കുന്നത് മത്സ്യ എണ്ണ സപ്ലിമെന്റുകൾ സന്ധിവാതത്തിന്റെ ലക്ഷണങ്ങൾ കുറയ്ക്കുമെന്ന്
⭕ മദ്യം, പ്രത്യേകിച്ച് ബിയർ എന്നിവ ഒഴിവാക്കുക, ഇത് സന്ധിവാത ആക്രമണങ്ങൾക്ക് കാരണമാകും
⭕ ധാരാളം വെള്ളം കുടിച്ച് ജലാംശം നിലനിർത്തുക
⭕ ആരോഗ്യകരമായ ഭാരം നിലനിർത്തുക
⭕ ശാരീരികമായി സജീവമായിരിക്കുക

മരണദൂതുമായി ലഹരി ഉപയോഗം ♦️
18/04/2025

മരണദൂതുമായി ലഹരി ഉപയോഗം ♦️

06/04/2025
ആരോഗ്യത്തിനായി ആഹാരം കഴിക്കുക👍
24/01/2025

ആരോഗ്യത്തിനായി ആഹാരം കഴിക്കുക👍

04/12/2024

♦️താങ്കൾക്ക് ഈ ബുദ്ധിമുട്ടുകൾ അനുഭവപ്പെടാറുണ്ടോ?♦️

∆ എപ്പോഴും ക്ഷീണം ,

∆തുടർച്ചയായ മൂത്രം ഒഴിക്കൽ ,

∆ പെട്ടന്നുള്ള ശരീരം മെലിച്ചിൽ ,

∆ മുറിവ് ഉണങ്ങാനുള്ള കാലതാമസം ,

∆ അമിതമായ വിശപ്പ് ,

∆ ലൈംഗിക ബലഹീനത , താൽപര്യക്കുറവ്,

∆ കാഴ്ച മങ്ങി തുടങ്ങുക , നഷ്ടപ്പെടുക,

∆ സ്വകാര്യ ഭാഗങ്ങളിലുള്ള അണുബാധ,

∆ കൈ കാൽ തരിപ്പ്, കടച്ചിൽ,

∆ അമിതമായ ദാഹം , നാവ് വരണ്ടുണങ്ങുക .

♦️ഈ ലക്ഷണങ്ങൾ അനുഭവപ്പെട്ടാൽ
താങ്കളുടെ പ്രമേഹ സാധ്യത വളരെ കൂടുതലാണ്.♦️

♦️Be Very Carefull ♦️
12/11/2024

♦️Be Very Carefull ♦️

"IMPORTANT MESSAGE "👇👇👇
06/10/2024

"IMPORTANT MESSAGE "👇👇👇

പാരസെറ്റമോൾ ഉപയോഗം പരമാവധി ഒഴിവാക്കുക
27/09/2024

പാരസെറ്റമോൾ ഉപയോഗം പരമാവധി ഒഴിവാക്കുക

*കണ്ണ് തിരുമരുതെന്ന് പറയുന്നതിന്റെ കാരണം*   മനുഷ്യ ശരീരത്തിലെ സെൻസിറ്റീവായ ഒരു അവയവമാണ് കണ്ണുകൾ. കൈകളിൽ നിന്നും  നിരവധി ...
18/09/2024

*കണ്ണ് തിരുമരുതെന്ന് പറയുന്നതിന്റെ കാരണം* മനുഷ്യ ശരീരത്തിലെ സെൻസിറ്റീവായ ഒരു അവയവമാണ് കണ്ണുകൾ. കൈകളിൽ നിന്നും നിരവധി അണുക്കളാണ് നമ്മുടെ ശരീരത്തിലെത്തുന്നത്. അതിനാൽ കണ്ണുകൾ തിരുമ്മുന്നത് അണുബാധ ഉണ്ടാവാൻ കാരണമാകുന്നു. അമിതമായുള്ള കണ്ണു തിരുമ്മൽ കണ്ണുകളിലെ ചെറിയ രക്ത ധമനികൾക്ക് കേടുപാടുകൾ സംഭവിക്കുന്നതിനും ഇത് കണ്ണുകൾക്ക് ചുറ്റും കറുത്ത പാടുകൾ വരുന്നതിനും കാരണമാകും. കണ്ണുകൾക്ക് ചുറ്റും ചുളിവുകൾ വീഴാനും ഇത് . കണ്ണുകളിൽ അമിതമായി പ്രഷറത്താനും കണ്ണുതിരുന്നാൽ ഒരു കാരണമാവാറുണ്ട്. ഇത് കണ്ണുകളിലെ ഞരമ്പുകൾക്ക് ക്ഷതം സംഭവിക്കാനും ഗ്ളൂക്കോമ പോലെയുള്ള അസുഖങ്ങളുണ്ടാകാനും ഇടയാകും

അമിതവണ്ണം കുറച്ചാൽ ഉണ്ടാകുന്ന ആരോഗ്യഗുണങ്ങൾ!!!
14/09/2024

അമിതവണ്ണം കുറച്ചാൽ ഉണ്ടാകുന്ന ആരോഗ്യഗുണങ്ങൾ!!!

♦️പ്രമേഹം♦️ തുടക്കത്തിൽ വളരെ സിമ്പിൾ ആണ് എന്ന് നമുക്ക് തോന്നാം , കാരണം ഇതാണ് ഒന്നോ രണ്ടോ ഗുളിക കഴിച്ചാൽ മതിയല്ലോ..? എന്ന...
11/09/2024

♦️പ്രമേഹം♦️ തുടക്കത്തിൽ വളരെ സിമ്പിൾ ആണ് എന്ന് നമുക്ക് തോന്നാം , കാരണം ഇതാണ് ഒന്നോ രണ്ടോ ഗുളിക കഴിച്ചാൽ മതിയല്ലോ..? എന്നാൽ കുറച്ചു വർഷങ്ങൾക്ക് ശേഷം കഥ തന്നെ മാറും . നമ്മുടെ ജീവിതത്തെ രണ്ടു കാലഘട്ടം പോലെ തിരിച്ചതയി നമുക്ക് തോന്നും . പ്രമേഹത്തിന് മുമ്പ് ആരോഗ്യം ഉള്ള ജീവിതവും പ്രമേഹത്തിന് ശേഷം മരിച്ചു ജീവിക്കുന്ന ഒരു സാഹചര്യവും . ഇതിനെ നാം മുൻകൂട്ടി തിരിച്ചറിയുക തന്നെ വേണം. പ്രമേഹം കാരണം നമ്മുടെ ശരീരത്തിൽ വരുന്ന ആരോഗ്യ പ്രശ്നങ്ങൾ ഏതൊക്കെയാണ് എന്ന് നോക്കാം...
1.എനർജി കുറവ്
2. മടി
3. ദാമ്പത്യ പ്രശ്നങ്ങൾ
4. കാഴ്ച
5. ഓർമ്മ
6. വയറു കത്തിക്കാളൽ
7. കൈകാൽ തരിപ്പ്
8. മുട്ട്, നടു വേദന
9. ശരീര വേദന
10. തൊണ്ട വരൾച്ച
11. മുറി ഉണങ്ങാത്ത അവസ്ഥ
12. കാൽ അല്ലെങ്കിൽ വിരൽ മുറിക്കൽ ഈ ഒരു സമയം എത്തുമ്പോൾ നമുക്ക് തോന്നും തുടക്കത്തിൽ തന്നെ നോക്കിയിരുന്നു എങ്കിൽ...! അപ്പോഴേക്കും ശരീരം കൊണ്ട് നിയന്ത്രിച്ചു നിർത്താൻ കഴിയുന്ന സ്റ്റേജ് കഴിഞ്ഞിട്ടുണ്ടവും... വർഷങ്ങളോളം മരുന്ന് കഴിച്ച് ആരോഗ്യം നഷ്ടപ്പെടുത്തുന്ന അവസ്ഥയിലേക്ക് എത്തിക്കുന്നതിനേക്കൾ എത്രയോ നല്ലതാണ് ഇപ്പോൾത്തന്നെ നിയന്ത്രിച്ചു നിർത്തുന്നത്.

Address

Kochi
Kochi
682001

Telephone

+919496806903

Website

Alerts

Be the first to know and let us send you an email when Ayur Health & Wealth Wellness posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share