07/08/2024
Revitalize your hair with Thali Podi - the ultimate natural remedy that strengthens roots, reduces shedding, and boosts shine while doubling as a gentle scalp scrub for healthier, fuller hair!
ഗ്രാനി താളി പൊടി - നിങ്ങളുടെ തലമുടി അഴുക്കു നീക്കി വൃത്തിയാകുന്നതിനോടൊപ്പം തലയ്ക്കു തണുപ്പ് നൽകുവാനും മുടിയുടെ തിളക്കവും ആരോഗ്യവും നിലനിർത്തുവാനും സഹായിക്കുന്നു. പ്രകൃതിദത്ത ചേരുവകളാൽ നിർമിക്കപ്പെട്ട ഗ്രാനി താളി പൊടി തികച്ചും രാസവസ്തു വിമുക്തമാണ്