10/03/2021
The Life .. അറിഞ്ഞും അറിയാതെയും ജീവിത സാഹചര്യങ്ങളാലും എഴുതപ്പെട്ടു തുടങ്ങിയ ഒരു കഥ,🖋️🖋️ ഈ കഥയിലെ നായകനും🧑✈️ നായികയും👸 സംവിധായകനും🕵️ കഥാകൃത്തും🧑🎤 എല്ലാം നിങ്ങൾ തന്നെ, ഓരോരുത്തർക്കും വ്യത്യസ്തമായ ഓരോ കഥകൾ, അതുകൊണ്ടുതന്നെ സന്തോഷത്തിൻ്റെയും സമാധാനത്തിൻ്റെയും കഥകൾ സ്വന്തമാക്കിയവരും☺️😊 , സങ്കടങ്ങളുടെയും പരാജയത്തിൻ്റെയും കഥകൾ സ്വന്തമാക്കിയവരും 😔😔 നമുക്കിടയിലുണ്ട്.. ഇതിൽ ജീവിതം ഒന്നു മാറ്റി എഴുതുവാൻ ✍️✍️ആഗ്രഹിക്കുന്നവരാണ് ഏറെയും, പരിശ്രമിച്ചിട്ടും അത് സാധിക്കാത്തവർ..സന്തോഷവും സമാധാനവും വിജയവും കൈവരിക്കുവാൻ എല്ലാവരും ഒരുപോലെ തന്നെ അർഹതയുള്ളവർ ആണ് എന്ന സത്യം മനസ്സിലാക്കി മാറ്റങ്ങളുടെ ആദ്യപടി തുടങ്ങേണ്ടത് നമ്മിൽ നിന്ന് തന്നെയാണ്. 💫എന്താണ് ഞാൻ എന്ന തിരിച്ചറിവ് നേടിയവനേ സ്വയം വിലയിരുത്തുവാനും മറ്റുള്ളവരെ മനസ്സിലാക്കുവാനും സാധിക്കുകയുള്ളൂ.
സ്വയം അറിയുവാനും മറ്റുള്ളവരെ മനസ്സിലാക്കുവാനും, ജീവിത രൂപീകരണത്തിൽ വന്നിട്ടുള്ള മികവുകളും പാകപ്പിഴകളും തിരിച്ചറിയുവാനും അതുവഴി ചിന്തകളെയും പ്രവർത്തികളെയും പക്വത പെടുത്തി ജീവിതം കൂടുതൽ ശോഭനമാക്കുവാനും ഉള്ള ഒരു ഉത്തമ ഉപാധിയാണ് ട്രാൻസാക്ഷണൽ അനാലിസിസ്.
കഥകൾ മാറ്റി എഴുതുവാനും നിങ്ങളുടെ കഴിവുകൾ കൂടുതൽ മികവുറ്റതാക്കുവാനും, ഒരു നല്ല കുടുംബജീവിതം 👪👩❤️👩ആഗ്രഹിക്കുന്നവർക്കും ട്രാൻസാക്ഷണൽ അനാലിസിസ് ഒരു ഉത്തമ സഹായിയും വഴികാട്ടിയും ആയിരിക്കും.🥇🥇🎀
ഒരു മാറ്റം നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ വിഫലം ആകില്ല ഈ ശ്രമം.💯💯✨✨
Zoom TA Basic online workshop in Malayalam
March 25- 28, ist 6pm - 9pm
Certificate course by ICTA, India
For enquiry feel free to call or whatsapp
------------ 9446393211 ------------
email: sebastianka99@gmail.com
Visit website: sebastianantony.com