Param School Of Yoga

Param School Of Yoga Online Yoga Classes
ശരീരത്തിന്റെയും മനസ്സിന്റെയും ശ്വാസത്തിന്റെയും ബോധപൂർവ്വമുള്ള കൂടിച്ചേരലാണ് യോഗ

21/06/2025

അന്താരാഷ്ട്ര യോഗ ദിനാചരണം 2025❤️🙏

സൂര്യ നമസ്കാരം: ഗുണഫലങ്ങൾസൂര്യ നമസ്കാരം = ജനറൽ ടോണിക്സൂര്യ നമസ്കാരം = പ്രബല ഹൃദയം: ( Cardiovascular System)സൂര്യ നമസ്കാര...
07/05/2024

സൂര്യ നമസ്കാരം: ഗുണഫലങ്ങൾ

സൂര്യ നമസ്കാരം = ജനറൽ ടോണിക്

സൂര്യ നമസ്കാരം = പ്രബല ഹൃദയം: ( Cardiovascular System)

സൂര്യ നമസ്കാരം = സജീവ നാഡീ വ്യവസ്ഥ ( Nervous System)

സൂര്യ നമസ്കാരം = കുറ്റമറ്റ ദഹനവ്യവസ്ഥ (Digestive System)

സൂര്യ നമസ്കാരം = ഹോർമോണുകളുടെ നല്ല പ്രവർത്തനം (Endocrine system)

സൂര്യ നമസ്കാരം = ശരീര മാലിന്യ വിസർജ്ജനം (Excretory system)

സൂര്യ നമസ്കാരം = രോഗപ്രതിരോധശേഷി (Immune System)

സൂര്യ നമസ്കാരം = സൌന്ദര്യം

സൂര്യ നമസ്കാരം = സുകേശം

സൂര്യ നമസ്കാരം = പൊക്കം

സൂര്യ നമസ്കാരം = സ്ത്രീ ജീവിത സാഫല്യം / നവ യൌവ്വനം

സൂര്യ നമസ്കാരം = പ്രഭാ വലയം (Aura)

സൂര്യ നമസ്കാരം = മഹനീയമായ വ്യക്തിത്വം:

എല്ലാവിധ മംഗളങ്ങളും 🥰🙏
14/04/2024

എല്ലാവിധ മംഗളങ്ങളും 🥰🙏

02/02/2024
Happy Onam🌹🌹🌹🌹🌹🙏
29/08/2023

Happy Onam🌹🌹🌹🌹🌹🙏

🧘‍♀️ *സ്ത്രീ സൗന്ദര്യത്തിന് യോഗ*🧘‍♀️( *സ്വന്തം വീട്ടിൽ ഇരുന്നുകൊണ്ട് ലൈവ് ആയി യോഗ സെഷനിൻ പങ്കെടുക്കൂ, സ്വന്തം ആരോഗ്യം സം...
31/07/2023

🧘‍♀️ *സ്ത്രീ സൗന്ദര്യത്തിന് യോഗ*🧘‍♀️
( *സ്വന്തം വീട്ടിൽ ഇരുന്നുകൊണ്ട് ലൈവ് ആയി യോഗ സെഷനിൻ പങ്കെടുക്കൂ, സ്വന്തം ആരോഗ്യം സംരക്ഷിക്കൂ-ഒരു മണിക്കൂർ നിങ്ങൾക്കായി* )
⭐ *സ്ത്രീ സൗന്ദര്യം കാത്തുസുക്ഷിക്കാൻ യോഗ*
⭐ *രോഗപ്രതിരോധശേഷി വർദ്ധിക്കുന്നു*
⭐ *സ്ത്രീ അനുഭവിക്കുന്ന എല്ലാവിധ മാനസിക ശരീരിക പ്രശ്നങ്ങൾക്കും പ്രതിവിധിയുമായി യോഗ*
⭐ *സ്ത്രീകളുടെ ഹോർമോൺ ഇമ്പാലൻസ് ന് യോഗ പരിശീലനം ഉത്തമ പരിഹാരം.*
⭐ *ഇതിലെല്ലാത്തിലൂടെ ജീവിതനിലവാരം മെച്ചപ്പെടുന്നു*
⭐ *സ്ട്രെസ്, ടെൻഷൻ കുറയുന്നു*
⭐ *ശാരീരികവും മാനസികവുമായ ഉന്മേഷം വർദ്ധിക്കുന്നു*
✨️ *കോറോണക്ക് ശേഷം അമിതമായ ക്ഷീണം*, *ദേഷ്യം, ശ്വാസം എടുക്കാനുള്ള ബുദ്ധിമുട്ട്, അണപ്പ്, സന്ധികളിലുള്ള വേദന... etc *ഒരേഒരു പരിഹാരം യോഗ, ധ്യാനം.*
⭐ *ഇനി വൈകിക്കാതെ സ്വയം യോഗയിലൂടെയും, പ്രാണായാമത്തിലൂടെയും, ധ്യാനത്തിലൂടെയും, കൃത്യതയോടെ ഉള്ള ജീവിത ശൈലി ചിട്ടപെടുത്തി ആനന്ദത്തോടെ ജീവിതം ആസ്വദിച്ചു മുന്നോട്ട് നീങ്ങൂ*

📞9961210922, 8089830884

*YOGA*

(Online session
📲)
https://wa.me/8089830884

*ONLY FOR WOMENS*



IDY:Higher secondary school, Kolanchery. Up School Kurinji, Praadhamika Aarogya kendram puthrikka, Kolancheri.🙏
22/06/2023

IDY:Higher secondary school, Kolanchery. Up School Kurinji, Praadhamika Aarogya kendram puthrikka, Kolancheri.🙏

സ്ത്രീ സൗന്ദര്യത്തിന് യോഗ .... സ്ത്രീ സൗന്ദര്യം കാത്തുസുക്ഷിക്കാൻ യോഗ.  രോഗ പ്രതിരോധശേഷി വർദ്ധിക്കുന്നു സ്ത്രീ അനുഭവിക്ക...
18/06/2023

സ്ത്രീ സൗന്ദര്യത്തിന് യോഗ ....
സ്ത്രീ സൗന്ദര്യം കാത്തുസുക്ഷിക്കാൻ യോഗ.
രോഗ പ്രതിരോധശേഷി വർദ്ധിക്കുന്നു
സ്ത്രീ അനുഭവിക്കുന്ന എല്ലാവിധ മാനസിക ശരീരിക പ്രശ്നങ്ങൾക്കും പ്രതിവിധിയുമായി യോഗ
സ്ത്രീകളുടെ ഹോർമോൺ ഇമ്പാലൻസ് ന് യോഗ പരിശീലനം ഉത്തമ പരിഹാരം.
ഇതിലെല്ലാത്തിലൂടെ ജീവിതനിലവാരം മെച്ചപ്പെടുന്നു
സ്ട്രെസ്, ടെൻഷൻ കുറയുന്നു
ശാരീരികവും മാനസികവുമായ ഉന്മേഷം വർദ്ധിക്കുന്നു
ഇനി വൈകിക്കാതെ സ്വയം യോഗയിലൂടെയും, പ്രാണായാമത്തിലൂടെയും, ധ്യാനത്തിലൂടെയും, കൃത്യതയോടെ ഉള്ള ജീവിത ശൈലി ചിട്ടപെടുത്തി ആനന്ദത്തോടെ ജീവിതം ആസ്വദിച്ചു മുന്നോട്ട് നീങ്ങൂ
യോഗ സർട്ടിഫിക്കറ്റ് കോഴ്സ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്കും വിളിക്കാവുന്നതാണ്.
PH:9961210922, 8089830884
YOGA
(Online session ) https://wa.me/9961210922
ONLY FOR LADIES

Address

Edavanakad
Kochi
682502

Telephone

+918089830884

Website

Alerts

Be the first to know and let us send you an email when Param School Of Yoga posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Param School Of Yoga:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram

Category