Doctors Hospital Kochi

Doctors Hospital Kochi We are a rapidly expanding hospital group located in Kochi, Kerala. Our fundamental goal is to deliver affordable and high-quality healthcare.

Our commitment revolves around the finest patient care & amenity services, ensuring best medical services.

Drawing competition
15/08/2024

Drawing competition

Inviting all AMF members to Medical Facilitators Meet!We cordially invite all AMF members to the Medical Facilitators Me...
07/02/2024

Inviting all AMF members to Medical Facilitators Meet!

We cordially invite all AMF members to the Medical Facilitators Meet, featuring a familiarisation session and a special certification program on the latest advancements in gynaecology and general surgery. Your esteemed presence is highly valued, and we look forward to your participation.

Date: February 12
Time: 4 p.m.
Venue: Doctors Hospital, Palarivattom

For more information please contact: 8592010444

കുട്ടികളുടെ സ്വഭാവ രൂപീകരണം എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിക്കുന്നു!ജീവിതസാഹചര്യവും, കാലവും മാറുന്നതിനനുസരിച്ച് കുട്ടിക...
07/02/2024

കുട്ടികളുടെ സ്വഭാവ രൂപീകരണം എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിക്കുന്നു!

ജീവിതസാഹചര്യവും, കാലവും മാറുന്നതിനനുസരിച്ച് കുട്ടികളുടെ സ്വഭാവത്തിൽ പല മാറ്റങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. പ്രത്യേകിച്ച് സോഷ്യൽ മീഡിയകൾ ഏറെ സുലഭമായ ഈ കാലത്ത്. എങ്ങനെ കുട്ടികളിൽ നല്ല ശീലങ്ങൾ വളർത്തിയെടുക്കാം എന്ന് ഡോ. ആഷ്ലി ഷിബു MBBS, MD, PDF(Child Psychiatry) വിൽ നിന്നും നേരിട്ട് മനസ്സിലാക്കാം.

എല്ലാ മാതാപിതാക്കളും പങ്കെടുത്ത് വിജയിപ്പിക്കണം എന്ന് അഭ്യർത്ഥിക്കുന്നു.

തീയതി: 2024 ഫെബ്രുവരി 9, വെള്ളി
സമയം: 9 മണി മുതൽ 10 മണി വരെ

Ph.830 1876818

കുട്ടികളുടെ സ്വഭാവ രൂപീകരണം എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിക്കുന്നു!ജീവിതസാഹചര്യവും, കാലവും മാറുന്നതിനനുസരിച്ച് കുട്ടിക...
05/02/2024

കുട്ടികളുടെ സ്വഭാവ രൂപീകരണം എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിക്കുന്നു!

ജീവിതസാഹചര്യവും, കാലവും മാറുന്നതിനനുസരിച്ച് കുട്ടികളുടെ സ്വഭാവത്തിൽ പല മാറ്റങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. പ്രത്യേകിച്ച് സോഷ്യൽ മീഡിയകൾ ഏറെ സുലഭമായ ഈ കാലത്ത്. എങ്ങനെ കുട്ടികളിൽ നല്ല ശീലങ്ങൾ വളർത്തിയെടുക്കാം എന്ന് ഡോ. ആഷ്ലി ഷിബു MBBS, MD, PDF(Child Psychiatry) വിൽ നിന്നും നേരിട്ട് മനസ്സിലാക്കാം.

എല്ലാ മാതാപിതാക്കളും പങ്കെടുത്ത് വിജയിപ്പിക്കണം എന്ന് അഭ്യർത്ഥിക്കുന്നു.

തീയതി: 2024 ഫെബ്രുവരി 7
സമയം: 9 മണി മുതൽ 10 മണി വരെ
Ph.830 1876818

കുട്ടികളുടെ സ്വഭാവരൂപീകരണം എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിക്കുന്നു!ജീവിതസാഹചര്യവും കാലവും മാറുന്നതിനനുസരിച്ച് കുട്ടികളു...
02/02/2024

കുട്ടികളുടെ സ്വഭാവരൂപീകരണം എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിക്കുന്നു!

ജീവിതസാഹചര്യവും കാലവും മാറുന്നതിനനുസരിച്ച് കുട്ടികളുടെ സ്വഭാവത്തിൽ പല മാറ്റങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. പ്രത്യേകിച്ച് സോഷ്യൽ മീഡിയകൾ ഏറെ സുലഭമായ ഈ കാലത്ത്. എങ്ങനെ കുട്ടികളിൽ നല്ല ശീലങ്ങൾ വളർത്തിയെടുക്കാം എന്ന് ഡോ. ആഷ്ലി ഷിബു MBBS, MD, PDF(Child Psychiatry) വിൽ നിന്നും നേരിട്ട് മനസ്സിലാക്കാം.

എല്ലാ മാതാപിതാക്കളും പങ്കെടുത്ത് വിജയിപ്പിക്കണം എന്ന് അഭ്യർത്ഥിക്കുന്നു.

തീയതി: 2024 ഫെബ്രുവരി 5
സമയം: 9മണി മുതൽ 10 മണി വരെ
Ph. 830 1876818

സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു!ഫോർട്ട് കൊച്ചി പോസ്റ്റൽ പോലീസ് സ്റ്റേഷന്റെയും, പാലാരിവട്ടം ഡോക്ടേഴ്സ് ഹോസ്പി...
29/01/2024

സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു!

ഫോർട്ട് കൊച്ചി പോസ്റ്റൽ പോലീസ് സ്റ്റേഷന്റെയും, പാലാരിവട്ടം ഡോക്ടേഴ്സ് ഹോസ്പിറ്റലിന്റെയും സംയുക്താഭിമുഖ്യത്തിൽ 28 ജനുവരി, ഞായറാഴ്ച, സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് നടത്തി. പങ്കെടുത്ത എല്ലാവർക്കും സൗജന്യമായി ECG, ബ്ലഡ് പ്രഷർ, GRBS, BMI എന്നിവ ചെക്ക് ചെയ്യാനുള്ള സൗകര്യം ഉണ്ടായിരുന്നു.

Contact us
7034219494
04842711222
04842700222

ഫോർട്ട് കൊച്ചി കോസ്റ്റൽ പോലീസ് സ്റ്റേഷനും, പാലാരിവട്ടം ഡോക്ടേഴ്‌സ് ഹോസ്പിറ്റലും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ മെഗാ...
26/01/2024

ഫോർട്ട് കൊച്ചി കോസ്റ്റൽ പോലീസ് സ്റ്റേഷനും, പാലാരിവട്ടം ഡോക്ടേഴ്‌സ് ഹോസ്പിറ്റലും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് 28 ജനുവരി ഞായറാഴ്ച വിൻസെന്റർ, മാലാഖപ്പടി, ചെല്ലാനത്ത് വച്ച് നടക്കുന്നു. വിദഗ്ധ ഡോക്ടർമാരുടെ സേവനത്തോടൊപ്പം രോഗനിർണയം നടത്തുന്നവർക്ക് വൻ ഇളവുകളോടുകൂടിയുള്ള തുടർ ചികിത്സ സൗകര്യം ഡോക്ടേഴ്‌സ് ഹോസ്പിറ്റലിൽ ഒരുക്കിയിരിക്കുന്നു. ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് ECG, ബ്ലഡ് പ്രഷർ, GRBS, BMI എന്നിവ ചെക്ക് ചെയ്യാനുള്ള സൗകര്യവും ഉണ്ടായിരിക്കുന്നതാണ്.

സമയം: 9 a.m. - 1.30 p.m.

കൂടുതൽ അറിയാനും രജിസ്ട്രേഷനും ഉടൻ ബന്ധപ്പെടുക

Mob: 7907655572

On this Republic Day, Embrace everyone’s well-being as a shared goal and focus on fostering a society where physical and...
25/01/2024

On this Republic Day, Embrace everyone’s well-being as a shared goal and focus on fostering a society where physical and mental health are prioritised. By promoting education on wellness, healthy lifestyles, and accessible health care, we pave the foundation for a resilient and healthy community.

Happy Republic Day!

Contact us
7034219494
04842711222
04842700222

Doctors Hospital, Palarivattom is conducting In House General Surgery Camp on 26 January 2024, at 9 a.m. to 2 p.m. Exper...
25/01/2024

Doctors Hospital, Palarivattom is conducting In House General Surgery Camp on 26 January 2024, at 9 a.m. to 2 p.m. Experience the convenience of free doctor consultations on BP and vitals. This event provides an opportunity for thorough health checkups, ensuring your well-being. Don't miss the chance to benefit from professional medical consultations and service.

Call to register
7559956000

Mark your calendars for an in-house cardiology camp scheduled for January 23, 2024, at 1 pm at Doctors Hospital, Palariv...
23/01/2024

Mark your calendars for an in-house cardiology camp scheduled for January 23, 2024, at 1 pm at Doctors Hospital, Palarivattom. This event promises to be a vital opportunity for individuals to prioritize their cardiovascular health. Entry fee only 250/-

30% Off for ECHO & TMT

Free Cardiology Doctor Consultation
Free BP & Vitals
Free ECG

To register contact us now
7559956000

Address

Mahakavi Valloppilly Road, Palarivattom
Eranakulam
682025

Telephone

+917559956000

Website

Alerts

Be the first to know and let us send you an email when Doctors Hospital Kochi posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Doctors Hospital Kochi:

Share