04/10/2022
*അക്യൂപഞ്ചർ & കപ്പിങ്ങ് തെറാപ്പി ചികിത്സ കൊടുവള്ളിയിലും.*
(പെട്രോൾ പമ്പിന് സമീപം)
*രോഗാവസ്ഥ ഏതുമാവട്ടെ പരിഹാരമുണ്ട്* !!_
*നിങ്ങൾ മരുന്നുകളിൽ നിന്ന് മോചനം ആഗ്രഹിക്കുന്നുവോ*!!
*ചികിത്സിച്ച് മടുത്തുവോ ??*
എങ്കിൽ മരുന്നില്ലാത്ത അക്യുപഞ്ചർ തെരഞ്ഞെടുക്കു
രോഗഭയമില്ലാതെ സന്തോഷത്തോടെ ജീവിക്കൂ....
*NO MEDICINE NO SURGERY.NO SIDE EFFECTS*
••••••••••••••••••••••••••••••
*പരിശോധന സമയം*
*8.30 AM to 5.30 PM*
•••••••••••••••••••••••••••••••
*Acu.Pr: സിറാജുദ്ദീൻ ബദവി കൊന്നക്കൽ* ( MD ACU.SJT.DTAM.DAA)
ബുക്കിംഗിന് ഇവിടെ അമർത്തുക
http://wa.me/918129999204
**അക്യുപങ്ങ്ചർ തെറാപ്പി**
**സുജോക്ക് തെറാപ്പി*
**കപ്പിങ്ങ് തെറാപ്പി**
•••••••••••••••••••••••••••••••
*ഖുർആൻ ചികിത്സ* എല്ലാ ശാരീരികവും മാനസികവും പൈശാചികവും ആയ പ്രശ്നങ്ങൾക്ക് ഖുർആൻ അസ്മാഹ് തൽസമാത്ത് ജൽജലൂത്ത് കൊണ്ട് പരിഹാരം
**AL SHIFA ACUPUNCTURE HOME&CUPPING THERAPY*
🔰ലളിതവും സുരക്ഷിതവും പാർശ്വഫലരഹിതവുമായ ചികിത്സ രീതിയാണ്
അക്യൂപഞ്ചർ.കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോല ഫലപ്രദമായ അക്യൂപഞ്ചർ ചികിത്സവഴി പ്രതിരോധ ശേഷി വർധിപ്പിക്കാനും അതു വഴി ശാശ്വതമായ രോഗശമനം ഉറപ്പു വരുത്താനും സാധിക്കുന്നതാണ്.
🔰വിട്ടു മറാത്ത തലവേദന (മൈഗ്രയ്ൻ ),നെഞ്ചെരിച്ചിൽ
(ഗ്യാസ്) ,
സോറിയാസിസ്, മുഖക്കുരു, ചുണങ്ങ്,വട്ടച്ചൊറി, കാൽപാദം വിണ്ടുകീറൽ,ശ്വാസകോശ രോഗങ്ങൾ,
അലർജി, സൈനസൈറ്റിസ്, വിട്ടുമാറാത്ത ചുമ, കഫകെട്ട്,
മൂക്കിൽ ദശ വളരൽ, തുമ്മൽ, ആസ്തമ,അൾസർ, വായ്പ്പുണ്ണ്. വയറിളക്കം,
മലബന്ധം, മൂലക്കുരു,തൈറോയിഡ് സംബന്ധ രോഗങ്ങൾ, മുടി കൊഴിച്ചിൽ, അകാലനര, താരൻ,കണ്ണ് ചൊറിച്ചിൽ, വെരിക്കോസ്
സ്ത്രീ രോഗങ്ങൾ,ആർത്തവ ക്രമക്കേടുകൾ ,വെള്ളപോക്ക്,അസ്ഥി/വാത രോഗങ്ങൾ,കൈകാൽ മരവിപ്പ്, പേശീവേദന, മുട്ടുവേദന, പുറം വേദന,നടുവേദന, പിരടി വേദന,
നിസ്കാരത്തിൽ ഇരിക്കാൻ പറ്റാത്ത അവസ്ഥ ,കോണിപ്പടി കേറാൻ പറ്റാത്ത അവസ്ഥ
തുടങ്ങിയ എല്ലാവിധ ബുദ്ധിമുട്ടുകൾക്കും പരിഹാരം ....
*_ബുക്കിംഗ് നമ്പർ:_*
http://wa.me/918129999204
*കപ്പിങ്ങ് തെറാപ്പി*
അറബികള്‍ക്കിടയില്‍ പൗരാണിക കാലം മുതല്‍ നില നിന്നിരുന്ന ചികിത്സാ രീതിയാണ് ഹിജാമ. ഇന്ന് ഗള്‍ഫ് രാജ്യങ്ങള്‍ക്ക് പുറമെ അമേരിക്കൻ യൂറോപ്യൻ രാജ്യങ്ങളില്‍ ബദല്‍ ചികിത്സാ രീതി എന്ന നിലയില്‍ കപ്പിങ്ങ് തെറാപ്പി പ്രചരിച്ചുകൊണ്ടിരിക്കുന്നു
ശരീരത്തിലെ പ്രത്യേക ഭാഗങ്ങളില്‍നിന്ന് അശുദ്ധ രക്തം വലിച്ചെടുത്ത് പുറത്ത് കളയുന്ന ചികിത്സക്കാണ് കപ്പിങ്ങ് (ഹിജാമ ) തെറാപ്പി എന്ന് പറയുന്നത്. വളരെ പ്രാചീന കാലം മുതല്‍ തന്നെ ഈ ചികിത്സാ രീതി നിലനിന്നിരുന്നതായി ചരിത്രം പറയുന്നു. നബി (സ്വ) പ്രോത്സാഹനം നല്‍കിയ ചികിത്സാ രീതിയാണ് ഹിജാമ തെറാപ്പി. ശരിയായ വിധത്തില്‍ രക്ത സഞ്ചാരമില്ലാത്തതാണ് 70ശതമാനം രോഗങ്ങളുടെയും കാരണമെന്ന് ആധുനിക പഠനങ്ങള്‍ തെളിയിക്കുന്നുണ്ട്. രക്തസഞ്ചാരം സുഖകരമാക്കുകയും രക്തത്തെ ശുദ്ധീകരിക്കുകയും ചെയ്യുന്ന ചികിത്സാ രീതിയാണ് ഹിജാമ തെറാപ്പി. പുതിയ ജീവിത ശൈലിയിലൂടെയും ഭക്ഷണ രീതികളിലൂടെയും മരുന്നുകളിലൂടെയും രക്തധമനികളില്‍ വന്നടിഞ്ഞിട്ടുള്ള വിഷാംശം ഇല്ലാതാക്കാനും പുതിയ രക്തം കൊണ്ടുവരാനും ഹിജാമ തെറാപ്പി സഹായകമാണ്.
*നബി (സ്വ) ഹിജാമ ചെയ്യാന്‍ അനുയായികളെ ഉപദേശിച്ചിരുന്നു. അവിടുന്ന് അരുളി:''നിങ്ങള്‍ക്ക് ലഭിച്ച ഏറ്റവും നല്ല ചികിത്സയാണ് ഹിജാമ ചികിത്സ* '' (ബുഖാരി 5371).
*ഹിജാമ തെറാപ്പി എങ്ങനെ?*
വലിച്ചെടുക്കുക എന്ന അര്‍ഥം വരുന്ന ഹജ്മ് എന്ന വാക്കില്‍ നിന്നുള്ളതാണ് ഹിജാമ എന്ന അറബി പദം. മുന്‍കാലങ്ങളില്‍ ശരീരത്തിലെ വേദനയുള്ള ഭാഗത്ത് ചെറിയ മുറിവുകള്‍ ഉണ്ടാക്കി അവിടെ മൃഗങ്ങളുടെ കൊമ്പുകള്‍ അമര്‍ത്തിവെച്ച് രക്തം വലിച്ചെടുത്തായിരുന്നു ഹിജാമ ചികിത്സ ചെയ്തിരുന്നത്. അങ്ങനെയാണ് ഇതിന് കൊമ്പ് ചികിത്സ എന്നും പേര് വന്നത്.
ചെറിയ കപ്പുകള്‍ ഉപയോഗിച്ച് അകത്തുള്ള വായു ഒഴിവാക്കി ശൂന്യത സൃഷ്ടിച്ചിട്ടാണ് ആധുനിക രീതിയില്‍ രക്തം ശരീരത്തില്‍ നിന്ന് വലിച്ചെടുക്കുന്നത്. ശരീരത്തിലെ നിശ്ചിത ഭാഗത്ത് ഒരു ചെറിയ വാക്കം മെഷിന്‍ ഉപയോഗിച്ച് രക്തത്തെ ഒരു പോയിന്റില്‍ കേന്ദ്രീകരിക്കുന്നു. ഈ പ്രക്രിയ ശരീരത്തിന് വല്ലാത്ത സുഖാനുഭൂതി നല്‍കുന്നു. അതിന് ശേഷം ആ ഭാഗത്ത് ഒലിവ് എണ്ണ പുരട്ടി അവിടെ മസാജ് ചെയ്യുന്നു. അതിന് ശേഷം ബ്‌ളേഡ് ഉപയോഗിച്ച് ശരീരത്തിന്റെ നിശ്ചിത ഭാഗത്ത് ചെറിയ മുറിവുകളുണ്ടാക്കി, വാക്കം ഉപയോഗിച്ച് രക്തം ചെറിയ കപ്പുകളില്‍ വലിച്ചെടുക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ടാണ് ഇപ്പോള്‍ ഇതിനെ കപ്പിംഗ് ചികിത്സ എന്ന് പറയുന്നത്.
*കഴുത്ത് വേദന, മുട്ട് വേദന, സന്ധികളില്‍ വേദന തുടങ്ങിയവ രോഗങ്ങള്‍ക്ക് ആന്റിബയോട്ടിക്ക് കണക്കെ ആശ്വാസം തരുന്നതാണ് ഹിജാമ തെറാപ്പി.* ശരീരത്തില്‍ കട്ട പിടിച്ചു കിടക്കുന്ന രക്തം ഒഴിവാക്കിയാല്‍ തന്നെ ശരീരത്തിനും മനസ്സിനുമുണ്ടാവുന്ന ആശ്വാസം പറഞ്ഞറിയിക്കുക സാധ്യമല്ല. ഓരോ രോഗത്തിനും ശരീരത്തിലെ വ്യത്യസ്ത പോയിന്റുകളില്‍ നിന്നാണ് രക്തം വലിച്ചെടുക്കേണ്ടത്. *പുറം വേദന, സന്ധി വേദന, വിഷാദം, മാനസിക സംഘര്‍ഷം, മൈഗ്രെയ്ന്‍, കഴുത്ത് വേദന, വിവിധ തരം ചര്‍മ രോഗങ്ങള്‍* തുടങ്ങിയവക്കെല്ലാം ഫലപ്രദമായ ചികിത്സയാണ് ഹിജാമ തെറാപ്പി എന്ന് ശാസ്ത്ര ലോകം കണ്ടെത്തിയിട്ടുണ്ട്. ജീവിതശൈലീ രോഗങ്ങളായ *പ്രഷര്‍, കൊളസ്‌ട്രോള്‍, യൂറിക് ആസിഡ് എന്നിവക്കും, വിട്ടുമാറാത്ത തലവേദന, അലര്‍ജി, മറവി, സോറിയാസിസ്, വെരിക്കോസിസ്* എന്നിവക്കും ഹിജാമ ഏറെ ഫലപ്രദമാണ്
ജീവിത ശൈലീ രോഗങ്ങള്‍ കൊണ്ട് പൊറുതി മുട്ടിയ നമുക്ക് ഒരു ബദല്‍ ചികിത്സാ രീതി എന്ന നിലയില്‍ കപ്പിങ്ങ് (ഹിജാമ ) തെറാപ്പി പരീക്ഷിച്ച് നോക്കാം. ആരോഗ്യ പരിരക്ഷയില്‍ അതൊരു നല്ല ചുവടുവെപ്പായിരിക്കും
ഹിജാമയെ കുറിച്ച് നബി (സ്വ) പറഞ്ഞു .
" *നിങ്ങൾ ചികിത്സിക്കുന്നവയിൽ ഏതിലെങ്കിലും വല്ല ഗുണവുമുണ്ടെങ്കിൽ അത് ഹിജാമ: ചെയ്യുന്നതിലാണ്" (അബൂ ദാവൂദ് 10/ 346)*
*അബൂ ഹുറൈറ (റ) പറയുന്നു, നബി (സ്വ) അരുളി "ചാന്ദ്ര മാസത്തിലെ പതിനേഴു , പത്തൊൻപത്, ഇരുപത്തി ഒന്ന് എന്നീ ദിവസങ്ങളിൽ ആരെങ്കിലും ഹിജാമ ചെയ്‌താൽ അത് സകല രോഗങ്ങൾക്കും ശമനമാകുന്നതാണ്"* (അബൂ ദാവൂദ്, 102 / 532)
**Acu.Pr: സിറാജുദ്ദീൻ ബദവി കൊന്നക്കൽ** ( MD ACU.SJT.DTAM.DAA)
ബുക്കിംഗിന് ഇവിടെ അമർത്തുക
http://wa.me/918129999204